18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.M.V.H.S.S.KOYILANDY}} | {{prettyurl|G.M.V.H.S.S.KOYILANDY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കൊയിലാണ്ടി | | സ്ഥലപ്പേര്=കൊയിലാണ്ടി | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16048 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= കൊയിലാണ്ടി ബസാർ പി.ഒ, <br/> കോഴിക്കോട് | ||
| | | പിൻ കോഡ്= 673620 | ||
| | | സ്കൂൾ ഫോൺ= 04962620377 | ||
| | | സ്കൂൾ ഇമെയിൽ= vadakara16048@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=http://gmvhsskoyilandybazar.blogspot.in/ | ||
| ഉപ ജില്ല=കൊയിലാണ്ടി | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 428 | | ആൺകുട്ടികളുടെ എണ്ണം= 428 | ||
| പെൺകുട്ടികളുടെ എണ്ണം= 321 | | പെൺകുട്ടികളുടെ എണ്ണം= 321 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 749 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അജിത കൃഷ്ണകുളങ്ങര | ||
| പി.ടി.ഏ. പ്രസിഡണ്ട്= എൻ എൻ സലിം | | പി.ടി.ഏ. പ്രസിഡണ്ട്= എൻ എൻ സലിം | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 | ||
| | | സ്കൂൾ ചിത്രം=16048_4.jpg | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി | നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി സ്കൂൾ. നേഴ്സറി മുതൽ പ്ലസ് ടു വരെയും വി.എഛ്.എസ്.സി പഠനവും ലഭ്യമാവുന്ന അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ് ഞങളുടെ വിദ്യാലയം | ||
== ചരിത്രം == | == ചരിത്രം == | ||
1900-04 | 1900-04 കാലഘട്ടത്തിൽ കലന്തൻ കുട്ടി എന്ന വ്യക്തിയാണ് സ്ക്കൂൾ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പിൽ കലന്തൻ കുട്ടിക്കാന്റെ സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്. സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും പീന്നീട് ബോർഡ് മാപ്പിളസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാൽനടയായി വിദ്യാർത്ഥികൾ എത്തിയിരുന്നു. | ||
ചുരുങ്ങിയ | ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടർന്ന് 1917-ൽ ഇന്ന് ഗവൺമെന്റ് മാപ്പിള വൊക്കെഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്. സ്ക്കൂൾ നിർമ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മൽ മീത്തലകത്ത് അബ്ദുള്ള മുസ്ല്യാരാണ്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും 1957-ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. | ||
അതിവേഗതയിൽ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ൽ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു. ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.'''''' | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് റൂം | സ്മാർട്ട് റൂം | ||
വരി 59: | വരി 59: | ||
പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students) | പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students) | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*എറക്കാന്റകത്ത് | *എറക്കാന്റകത്ത് അബ്ദുൾ ഖാദർ | ||
*അഹമ്മദ് | *അഹമ്മദ് മാസ്റ്റർ | ||
* | *മോഹൻദാസ്2010-13 | ||
*ശോഭന2013-14 | *ശോഭന2013-14 | ||
*പ്രസന്നകുുമാരി-2014-15 | *പ്രസന്നകുുമാരി-2014-15 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*യു.എ. | *യു.എ.ഖാദർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.43546,75.69295 | width=800px | zoom=14 }} | {{#multimaps: 11.43546,75.69295 | width=800px | zoom=14 }} | ||
|} | |} | ||
| | | | ||
* NH കൊയിലാണ്ടി | * NH കൊയിലാണ്ടി നഗരത്തിൽ നിന്നും 1.കി.മി. അകലത്തായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു | ||
*കൊയിലാണ്ടി NH | *കൊയിലാണ്ടി NH ൽ നിന്നും ഐസ് പ്ലാന്റ് റോഡിൽ 500മി.ദൂരം | ||
<!--visbot verified-chils-> |