Jump to content
സഹായം

"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|L.F.H.S. Chemmalamattom}}
{{prettyurl|L.F.H.S. Chemmalamattom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ''ചെമ്മലമറ്റം''
| സ്ഥലപ്പേര്= ''ചെമ്മലമറ്റം''
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= '''കോട്ടയം'''  
| റവന്യൂ ജില്ല= '''കോട്ടയം'''  
| സ്കൂള്‍ കോഡ്= 32005
| സ്കൂൾ കോഡ്= 32005
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവർഷം= 1926
| സ്കൂള്‍ വിലാസം= ചെമ്മലമറ്റം പി.ഒ, <br/>കോട്ടയം
| സ്കൂൾ വിലാസം= ചെമ്മലമറ്റം പി.ഒ, <br/>കോട്ടയം
| പിന്‍ കോഡ്=  686 508
| പിൻ കോഡ്=  686 508
| സ്കൂള്‍ ഫോണ്‍= 04828235497
| സ്കൂൾ ഫോൺ= 04828235497
| സ്കൂള്‍ ഇമെയില്‍= kply32005yahoo.co.in
| സ്കൂൾ ഇമെയിൽ= kply32005yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ഈരാറ്റുപേട്ട  
| ഉപ ജില്ല=ഈരാറ്റുപേട്ട  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  670
| ആൺകുട്ടികളുടെ എണ്ണം=  670
| പെൺകുട്ടികളുടെ എണ്ണം= 530
| പെൺകുട്ടികളുടെ എണ്ണം= 530
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1200
| വിദ്യാർത്ഥികളുടെ എണ്ണം= 1200
| അദ്ധ്യാപകരുടെ എണ്ണം= 34
| അദ്ധ്യാപകരുടെ എണ്ണം= 34
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= Paul Thomas| പി.ടി.ഏ. പ്രസിഡണ്ട്=  Joychen Thuruthiyil<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| പ്രധാന അദ്ധ്യാപകൻ= Paul Thomas| പി.ടി.ഏ. പ്രസിഡണ്ട്=  Joychen Thuruthiyil<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=32005_bldg1.jpeg‎|  
| സ്കൂൾ ചിത്രം=32005_bldg1.jpeg‎|  
|ഗ്രേഡ് =6
|ഗ്രേഡ് =6
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം==
== ആമുഖം==
== ചരിത്രം ==
== ചരിത്രം ==
1926-ല് അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തില്‍ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തന്‍ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററില്‍ ഫ്ളവര്‍ എല്‍.പി. സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എല്‍.പി.സ്കൂള്‍, യു.പി.സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂള്‍ മാനേജര്‍ പടന്നമാക്കല്‍ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കല്‍ ബ. തോമസച്ചന്‍ സ്കൂള്‍ മാനേജരായിരുന്ന കാലത്ത്, 1983 ജൂണില്‍, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി  ശ്രീ.എന്‍. പി.ജോസഫ് നെല്ലുവേലില്‍ നിയമിതനായി.  ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിര്‍വ്വഹിച്ചു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        1986 മാര്‍ച്ചില്‍ പ്രഥമ ബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയര്‍ത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സ്കൂള്‍   2007-2008 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു.
1926-ല് അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി  ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി.  ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        1986 മാർച്ചിൽ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയർത്തിയിട്ട് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ സ്കൂൾ   2007-2008 അദ്ധ്യയന വർഷത്തിൽ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കന്പ്യൂട്ടറ്‍ ലാബും മള്‍ട്ടിമീഢിയ റുമും സയന്‍സുലാബും ലൈബ്രറിയും ഉണ്ട്.യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കന്പ്യൂട്ടറ്‍ ലാബും മൾട്ടിമീഢിയ റുമും സയൻസുലാബും ലൈബ്രറിയും ഉണ്ട്.യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവ‍ര്‍ത്തനങ്ങള്‍]]
*  [[ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ]]
* കെ സി എസ് എല്‍
* കെ സി എസ് എൽ
* ഡി സി എല്‍
* ഡി സി എൽ
*[[ഗ്യാലറി‍‍]]
*[[ഗ്യാലറി‍‍]]
*[[പ്രധാന പ്രവര്‍ത്തനങ്ങള്‍‍‍‍‍‍‍‍]]
*[[പ്രധാന പ്രവർത്തനങ്ങൾ‍‍‍‍‍‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജരായും റെവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സെബാസ്റ്റ്യന്‍ പാട്ടത്തില്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.പോള്‍ തോമസ് സേവനം  അനുഷ്ടിക്കുന്നു.
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സെബാസ്റ്റ്യൻ പാട്ടത്തിൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.പോൾ തോമസ് സേവനം  അനുഷ്ടിക്കുന്നു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1983-1988
|1983-1988
| ശ്രീ.എന്‍.പി. ജോസഫ് നെല്ലുവേലീല്‍
| ശ്രീ.എൻ.പി. ജോസഫ് നെല്ലുവേലീൽ
|-
|-
|1988-89
|1988-89
| ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീല്‍
| ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീൽ
|-
|-
|1989-1991
|1989-1991
വരി 65: വരി 65:
|-
|-
|1991-1995
|1991-1995
|ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീല്‍
|ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീൽ
|-
|-
|1995-1999
|1995-1999
|ശ്രീ.മാത്യു തോമസ്,നെല്ലരീയേല്‍
|ശ്രീ.മാത്യു തോമസ്,നെല്ലരീയേൽ
|-
|-
|1999-2000
|1999-2000
|ശ്രീ.വീ.ജെ. പീറ്റര്‍ വാഴപ്പറമ്പില്‍
|ശ്രീ.വീ.ജെ. പീറ്റർ വാഴപ്പറമ്പിൽ
|-
|-
|2000-2001
|2000-2001
|ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കല്‍
|ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കൽ
|-
|-
|2001-2003
|2001-2003
വരി 83: വരി 83:
|-
|-
|2008-2010
|2008-2010
|ശ്രീ.വി.വി.ഫിലിപ്പ് വരിയ്ക്കാനിയ്ക്കല്‍
|ശ്രീ.വി.വി.ഫിലിപ്പ് വരിയ്ക്കാനിയ്ക്കൽ
|-
|-
|2010-2012
|2010-2012
|ശ്രീ.ജോസ്  ജോസഫ് വലിയപറമ്പില്‍
|ശ്രീ.ജോസ്  ജോസഫ് വലിയപറമ്പിൽ
|-
|-
|2012-2015
|2012-2015
|ശ്രീ.വി.ജെ.തോമസ് വാളിപ്ലാക്കല്‍
|ശ്രീ.വി.ജെ.തോമസ് വാളിപ്ലാക്കൽ
|-
|-
|2015-
|2015-
|ശ്രീ. പോള്‍ തോമസ് കരോട്ടെമ്പ്രയില്‍
|ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ
|-
|-


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍     -    രാജ്കോട്ട് ബിഷപ്പ്.
*മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ     -    രാജ്കോട്ട് ബിഷപ്പ്.
*ജോര്‍ജ്ജ് റീമാന്‍ സി.മാത്യു    -    ഐ. എസ്. ആര്‍. ഒ.
*ജോർജ്ജ് റീമാൻ സി.മാത്യു    -    ഐ. എസ്. ആർ. ഒ.
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
2017-2018 സ്കൂള്‍ വര്‍ഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജില്‍ ഒരുക്കി നിര്‍ത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ അക്ഷരമെഴുതിയ സ്ലേറ്റുകളും കാര്‍‍ഡുകളുമായി അണി നിരന്നപ്പോള്‍, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചില്‍ക്കാരായി മുതിര്‍ന്ന ക്ലാസ്സിലെ ചേട്ടന്‍മാരും മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാന്‍ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുവാനാവശ്യമായ കൃപക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാന്‍ പര്യാപ്തമായ കരങ്ങളില്‍ ഏല്പിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തില്‍ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂള്‍ മാനേജരും, മുതിര്‍ന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർ‍ഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.


==വഴികാട്ടി==
==വഴികാട്ടി==
വരി 107: വരി 107:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#84C2Ca; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#84C2Ca; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിന് സമീപം ചെമ്മലമറ്റത്ത് സ്ഥിതി ചെയ്യുന്നു
* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിന് സമീപം ചെമ്മലമറ്റത്ത് സ്ഥിതി ചെയ്യുന്നു
|----
|----
* കാഞ്ഞിരപ്പള്ളിയില്‍ നിന്നും 10 കി. മീ.
* കാഞ്ഞിരപ്പള്ളിയിൽ നിന്നും 10 കി. മീ.
{{#multimaps: 9.652, 76.747| width=800px | zoom=16 }}
{{#multimaps: 9.652, 76.747| width=800px | zoom=16 }}
<googlemap version="0.9" lat="9° 38' 23.9" lon="76° 46' 37.5" type="map" zoom="11" width="550" height="300" controls="none"> 9.637709, 76.815226, എല്‍ എഫ് എച്ച് എസ് ചെമ്മലമറ്റം </googlemap>  
<googlemap version="0.9" lat="9° 38' 23.9" lon="76° 46' 37.5" type="map" zoom="11" width="550" height="300" controls="none"> 9.637709, 76.815226, എൽ എഫ് എച്ച് എസ് ചെമ്മലമറ്റം </googlemap>  


|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391454" എന്ന താളിൽനിന്ന് ശേഖരിച്ചത്