Jump to content
സഹായം

"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S FOR GIRLS ALAPPUZHA}}
{{prettyurl|G.H.S.S FOR GIRLS ALAPPUZHA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35014
| സ്കൂൾ കോഡ്= 35014
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1915
| സ്ഥാപിതവർഷം= 1915
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം=  
ആലപ്പുഴ, <br/>ആലപ്പുഴ
ആലപ്പുഴ, <br/>ആലപ്പുഴ
| പിന്‍ കോഡ്= 676519  
| പിൻ കോഡ്= 676519  
| സ്കൂള്‍ ഫോണ്‍= 04772260391  
| സ്കൂൾ ഫോൺ= 04772260391  
| സ്കൂള്‍ ഇമെയില്‍= 35014.alappuzha@gmail.com
| സ്കൂൾ ഇമെയിൽ= 35014.alappuzha@gmail.com
ബ് സൈറ്റ്=  
ബ് സൈറ്റ്=  
| ഉപ ജില്ല=ആലപ്പുഴ  
| ഉപ ജില്ല=ആലപ്പുഴ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 0  
| ആൺകുട്ടികളുടെ എണ്ണം= 0  
| പെൺകുട്ടികളുടെ എണ്ണം= 344  
| പെൺകുട്ടികളുടെ എണ്ണം= 344  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 344
| വിദ്യാർത്ഥികളുടെ എണ്ണം= 344
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=    ജിജി ജോസഫ്
| പ്രിൻസിപ്പൽ=    ജിജി ജോസഫ്
| പ്രധാന അദ്ധ്യാപകന്‍= ഓള്‍ഗാ മേരി റോഡ്രിഗ്സ്
| പ്രധാന അദ്ധ്യാപകൻ= ഓൾഗാ മേരി റോഡ്രിഗ്സ്
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം= 35014_1.jpg ‎|  
| സ്കൂൾ ചിത്രം= 35014_1.jpg ‎|  
|ഗ്രേഡ്=3
|ഗ്രേഡ്=3
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ജി.എച്ച്.എസ്സ്.എസ്സ്. ഫോര്‍ ഗേള്‍സ് ആലപ്പുഴ'''.  '  1915-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോര്‍ ഗേള്‍സ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ'''.  '  1915- സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
സിവില്‍ ജയില്‍ മൈതാനം -ഇന്നില്ല- പാപ്പരായവരെ തട‍‍‍‌‌‌‌ങ്കലില്‍ഇ‍‍‍ടാനുള്ള സിവില്‍ജയില്‍ആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു  
സിവിൽ ജയിൽ മൈതാനം -ഇന്നില്ല- പാപ്പരായവരെ തട‍‍‍‌‌‌‌ങ്കലിൽഇ‍‍‍ടാനുള്ള സിവിൽജയിൽആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു  
പടിഞ്ഞാറെ മൂലയില്‍ സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. ജയില്‍കെട്ടിടം ഇപ്പോഴും മുഴുവന്‍ പൊളിചിട്ടില്ല.അഴികള്‍കൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം. 1090 ല്‍ കച്ചേരിവെളിസ്കൂള്‍ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നു. 1095 ല്‍ ഒരു പൂര്‍ണ്ിണ മിഡില്‍ സ്കൂളായി.ജയിലിനു തെക്കുഭാഗം അന്നൊരു കമേഴ്സ്യല്‍ ഇന്‍സ്ടിട്യൂട്ട്(ഗവ. ന്റെ കീഴില്‍)ഉണ്ടായിരുന്നത് പിന്നീട് കൊല്ലത്തേയ്ക് മാറ്റിയപ്പോള്‍ ആ ഹാളും മുറിയും സ്കൂളിനു കിട്ടി. മിഡില്‍ സ്കൂള്‍ തുടങ്ങിയതിവിടെയാണ്.  
പടിഞ്ഞാറെ മൂലയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ജയിൽകെട്ടിടം ഇപ്പോഴും മുഴുവൻ പൊളിചിട്ടില്ല.അഴികൾകൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം. 1090 ൽ കച്ചേരിവെളിസ്കൂൾ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സിൽ 50 കുട്ടികൾ ഉണ്ടായിരുന്നു. 1095 ഒരു പൂർണ്ിണ മിഡിൽ സ്കൂളായി.ജയിലിനു തെക്കുഭാഗം അന്നൊരു കമേഴ്സ്യൽ ഇൻസ്ടിട്യൂട്ട്(ഗവ. ന്റെ കീഴിൽ)ഉണ്ടായിരുന്നത് പിന്നീട് കൊല്ലത്തേയ്ക് മാറ്റിയപ്പോൾ ആ ഹാളും മുറിയും സ്കൂളിനു കിട്ടി. മിഡിൽ സ്കൂൾ തുടങ്ങിയതിവിടെയാണ്.  
ഹൈസ്കൂളായി ഉയര്‍ത്തുവാന്‍ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാര്‍ മുന്‍കൈയെടുത്തു.1121-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജയില്‍ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സര്‍ക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ല്‍ ആയിരുന്നു. 1966 ല്‍ കുട്ടികള്‍ , പെണ്‍കുട്ടികള്‍ മാത്രം 2400 ആയി പെരുകി. 1954 ല്‍ DEO ഓഫീസ് ആലപ്പുഴയില്‍ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുള്‍ സ്ഥിതി ചെയ്ത  സ്ഥലമായിരുന്നു.  
ഹൈസ്കൂളായി ഉയർത്തുവാൻ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാർ മുൻകൈയെടുത്തു.1121-ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ജയിൽ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സർക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ആയിരുന്നു. 1966 ൽ കുട്ടികൾ , പെൺകുട്ടികൾ മാത്രം 2400 ആയി പെരുകി. 1954 DEO ഓഫീസ് ആലപ്പുഴയിൽ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുൾ സ്ഥിതി ചെയ്ത  സ്ഥലമായിരുന്നു.  


പ്രൈമറിസ്കൂള്‍ ഹൈസ്കൂളിനോട് കൂട്ടിചേര്‍ക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ല്‍ ഹോം സയന്‍സ് കോഴ്സ്  ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയില്‍ കെട്ടിടത്തിന്റെ  കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വര്‍ഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ല്‍ ഒരു നഴ്സറി സ്കൂള്‍ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ല്‍ സ്കൂള്‍ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി.1965 ല്‍ ആലപ്പുഴ കളക്ടര്‍ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിര്‍മ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉല്‍ഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. )  
പ്രൈമറിസ്കൂൾ ഹൈസ്കൂളിനോട് കൂട്ടിചേർക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ഹോം സയൻസ് കോഴ്സ്  ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയിൽ കെട്ടിടത്തിന്റെ  കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വർഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ഒരു നഴ്സറി സ്കൂൾ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 - സ്കൂൾ സഹകരണസംഘം പ്രവർത്തനം തുടങ്ങി.1965 ആലപ്പുഴ കളക്ടർ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിർമ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉൽഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. )  
1966 – ല്‍ ഹൈസ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം നടന്നു. കെ . അംബികാമ്മയായിരുന്നു ആ  സമയത്ത് പ്രഥമാദ്ധ്യാപക. ഒരു അഖിലേന്ത്യപ്രദര്‍ശനവും വന്പിച്ചകലാപരിപാടികളും നടന്നു.കെ . പാര്‍ത്ഥസാരഥി അയ്യങ്കാര്‍ , ജനഃ കണ്‍വീനറും , സി. പി രാമക്യഷ്ണ പിള്ള ,
1966 – ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നു. കെ . അംബികാമ്മയായിരുന്നു ആ  സമയത്ത് പ്രഥമാദ്ധ്യാപക. ഒരു അഖിലേന്ത്യപ്രദർശനവും വന്പിച്ചകലാപരിപാടികളും നടന്നു.കെ . പാർത്ഥസാരഥി അയ്യങ്കാർ , ജനഃ കൺവീനറും , സി. പി രാമക്യഷ്ണ പിള്ള ,
രക്ഷാധികാരിയുമായിരുന്നു. സ്മരണികയുടെ പ്രകാശനവും നടന്നു.  കല്ലേലി രാഘവന്‍പിള്ളയായിരുന്നു സ്മരണികയുടെ കണ്‍വീനര്‍. അനേകം പൗരപ്രമുഖര്‍ ഉള്‍പ്പെട്ട ഒരു ജനറല്‍ കമ്മിറ്റി  (55) യായിരുന്നു സംഘാടകര്‍.  
രക്ഷാധികാരിയുമായിരുന്നു. സ്മരണികയുടെ പ്രകാശനവും നടന്നു.  കല്ലേലി രാഘവൻപിള്ളയായിരുന്നു സ്മരണികയുടെ കൺവീനർ. അനേകം പൗരപ്രമുഖർ ഉൾപ്പെട്ട ഒരു ജനറൽ കമ്മിറ്റി  (55) യായിരുന്നു സംഘാടകർ.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ലാബുണ്ട്. ലാബില്‍ 8 കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ്സ് റൂം  പ്രവര്‍ത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ​ ​​​ഒരു  ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം  പുസ്തകങ്ങള്‍ ഞങ്ങളുടെ  ലൈബ്രറിയിലുണ്ട്.
ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 8 കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം  പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ​ ​​​ഒരു  ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം  പുസ്തകങ്ങൾ ഞങ്ങളുടെ  ലൈബ്രറിയിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  .
*  .


*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
                                                                       ഐ ടി ക്ലബ്ബ്
                                                                       ഐ ടി ക്ലബ്ബ്


‍‍‍‍‍‍ഞങ്ങളുടെ  വിദ്യാലയത്തിലെ  ഐ  ടി  ക്ലബ്ബിന്  ഞങ്ങള്‍ ചാള്‍സ് ഐടി  ക്ലബ്ബ്  എന്ന്  പേരിടും.  ആദ്യം  തന്നെ  ഐ  ടി  ക്ലബ്ബില്‍ ചേരാന്‍ താല്‍പര്യമുള്ള കുട്ടികളെ  തിരഞ്ഞെടുക്കും.  ശേഷം  ഒരു  കണ്‍വീനറെ  
‍‍‍‍‍‍ഞങ്ങളുടെ  വിദ്യാലയത്തിലെ  ഐ  ടി  ക്ലബ്ബിന്  ഞങ്ങൾ ചാൾസ് ഐടി  ക്ലബ്ബ്  എന്ന്  പേരിടും.  ആദ്യം  തന്നെ  ഐ  ടി  ക്ലബ്ബിൽ ചേരാൻ താൽപര്യമുള്ള കുട്ടികളെ  തിരഞ്ഞെടുക്കും.  ശേഷം  ഒരു  കൺവീനറെ  
     തിരഞ്ഞെടുക്കും.  ആഴ്ചയിലൊരിക്കല്‍ ക്ലബ്ബിലെ  അംഗങ്ങള്‍ ഒന്നിച്ച്  കൂടും.  കുട്ടികള്‍ക്ക് കമ്പ്യൂട്ടറിലെ  കൂടുതല്‍ പ്റവ൪ത്തനങ്ങള്‍ പരിചയപ്പെടുത്തി  കൊടുക്കും.                                                                                     
     തിരഞ്ഞെടുക്കും.  ആഴ്ചയിലൊരിക്കൽ ക്ലബ്ബിലെ  അംഗങ്ങൾ ഒന്നിച്ച്  കൂടും.  കുട്ടികൾക്ക് കമ്പ്യൂട്ടറിലെ  കൂടുതൽ പ്റവ൪ത്തനങ്ങൾ പരിചയപ്പെടുത്തി  കൊടുക്കും.                                                                                     
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി.അന്നമ്മ  തോമസ്
ശ്രീമതി.അന്നമ്മ  തോമസ്
ശ്രീമതി. അന്നാ ചാണ്ടി
ശ്രീമതി. അന്നാ ചാണ്ടി
വരി 74: വരി 74:
  ശ്രീമതി.മേരി കോശി
  ശ്രീമതി.മേരി കോശി
  ദീനാമ്മ ഫീലിപ്പോസ്  
  ദീനാമ്മ ഫീലിപ്പോസ്  
ശ്രീമതി. പി . എന്‍ . മാധവിക്കുട്ടിയമ്മ
ശ്രീമതി. പി . എൻ . മാധവിക്കുട്ടിയമ്മ
ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ
ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ
  ശ്രീമതി.ജി .ജാനകിക്കുട്ടി
  ശ്രീമതി.ജി .ജാനകിക്കുട്ടി
വരി 80: വരി 80:
ശ്രീമതി. മേരി സഖറിയ
ശ്രീമതി. മേരി സഖറിയ
ശ്രീമതി. കെ . അംബികാമ്മ
ശ്രീമതി. കെ . അംബികാമ്മ
ശ്രീമതി മേരി അമ്മാള്‍
ശ്രീമതി മേരി അമ്മാൾ
ശ്രീമതി രത്നമ്മ
ശ്രീമതി രത്നമ്മ
ശ്രീമതി ഗോമതിക്കുട്ടിയമ്മ
ശ്രീമതി ഗോമതിക്കുട്ടിയമ്മ
വരി 87: വരി 87:
ശ്രീമതി  ചിന്നമ്മ  
ശ്രീമതി  ചിന്നമ്മ  
ശ്രീമതി  തങ്കമണി
ശ്രീമതി  തങ്കമണി
  ശ്രീമതി  മേരി സാമുവേല്‍
  ശ്രീമതി  മേരി സാമുവേൽ
ഇന്ദിരാ ദേവി
ഇന്ദിരാ ദേവി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ചന്ദ്രമതി അമ്മാള്‍ (മുന്‍ കളക്ടര്‍)
*ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
വരി 105: വരി 105:
*  
*  
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391321" എന്ന താളിൽനിന്ന് ശേഖരിച്ചത്