Jump to content
സഹായം

"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 35001
| സ്കൂൾ കോഡ്= 35001
| സ്ഥാപിതദിവസം= 18
| സ്ഥാപിതദിവസം= 18
| സ്ഥാപിതമാസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതവര്‍ഷം= 1905
| സ്ഥാപിതവർഷം= 1905
| സ്കൂള്‍ വിലാസം= മുല്ലയ്ക്കല്‍.പി.ഒ, ആലപ്പൂഴ
| സ്കൂൾ വിലാസം= മുല്ലയ്ക്കൽ.പി.ഒ, ആലപ്പൂഴ
| പിന്‍ കോഡ്= 688001
| പിൻ കോഡ്= 688001
| സ്കൂള്‍ ഫോണ്‍= 0477-2264674
| സ്കൂൾ ഫോൺ= 0477-2264674
| സ്കൂള്‍ ഇമെയില്‍= 35001alappuzha@gmail.com
| സ്കൂൾ ഇമെയിൽ= 35001alappuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ആലപ്പുഴ
| ഉപ ജില്ല= ആലപ്പുഴ
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= യു.പി.
| പഠന വിഭാഗങ്ങൾ3= യു.പി.
| മാദ്ധ്യമം= മലയാളം‌ /,ഇംഗ്‍‍ളീഷ്
| മാദ്ധ്യമം= മലയാളം‌ /,ഇംഗ്‍‍ളീഷ്
| ആൺകുട്ടികളുടെ എണ്ണം=930
| ആൺകുട്ടികളുടെ എണ്ണം=930
| പെൺകുട്ടികളുടെ എണ്ണം= 211
| പെൺകുട്ടികളുടെ എണ്ണം= 211
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1141
| വിദ്യാർത്ഥികളുടെ എണ്ണം= 1141
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=  എ.പി.നന്ദിനിക്കുട്ടി   
| പ്രിൻസിപ്പൽ=  എ.പി.നന്ദിനിക്കുട്ടി   
| പ്രധാന അദ്ധ്യാപകന്‍= ഡി രാമദാസ്
| പ്രധാന അദ്ധ്യാപകൻ= ഡി രാമദാസ്
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേ​ഷ്.എ​​​​ന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേ​ഷ്.എ​​​​ൻ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=35001_school.png‎|  
| സ്കൂൾ ചിത്രം=35001_school.png‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ'''. 1905- സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ  മഹത്വം പേറി നില്ക്കുന്ന സനാതന ധര്‍മ്മ
സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ  മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ
വിദ്യശാല .തിയോസോഫിക്കല്‍ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിര്‍ദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂര്‍ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് വിദ്യശാല  സ്ഥാപിച്ചു . 1967 ല്‍ വിദ്യാശാല ബോയ്സ്-ഗേള്‍സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു.  2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
വിദ്യശാല .തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂർ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല  സ്ഥാപിച്ചു . 1967 വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു.  2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്
*  എസ്.പി.സി.
*  എസ്.പി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.                                                 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.                                                 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സീഡ്ക്ലബ്ബ്‍‍‍ ‍
*  സീഡ്ക്ലബ്ബ്‍‍‍ ‍
*വാട്സാണ്‍ ക്ലബ്ബ്
*വാട്സാൺ ക്ലബ്ബ്
*എനര്‍ജി ക്ലബ്ബ്
*എനർജി ക്ലബ്ബ്
* [[കായികമേള ]]                         
* [[കായികമേള]]                         


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സര്വ്വശ്രീ എസ്.വെങ്കിട്ട രാമ നായിഡു ,കെ .എ.കൃഷ്ണ അയ്യങ്കാര് ,തുടങ്ങിയവരായിരുന്നു ആദ്യകാല മാനേജിംഗ് കമ്മറ്റി അംഗങ്ങള് . എസ്.ഡി.വി യുടെ പ്രവര്ത്തന നേതൃത്വം ഇപ്പോള്  പ്രസിഡന്റായും ശ്രീ. ജെ. കൃഷ്ണന്‍ സെക്രട്ടറിയായും ഉള്ള  കമ്മറ്റി യ്കാണ്. ശ്രീ. നീലകണ്ഠന്‍ ആണു മാനേജര്.
സര്വ്വശ്രീ എസ്.വെങ്കിട്ട രാമ നായിഡു ,കെ .എ.കൃഷ്ണ അയ്യങ്കാര് ,തുടങ്ങിയവരായിരുന്നു ആദ്യകാല മാനേജിംഗ് കമ്മറ്റി അംഗങ്ങള് . എസ്.ഡി.വി യുടെ പ്രവര്ത്തന നേതൃത്വം ഇപ്പോള്  പ്രസിഡന്റായും ശ്രീ. ജെ. കൃഷ്ണൻ സെക്രട്ടറിയായും ഉള്ള  കമ്മറ്റി യ്കാണ്. ശ്രീ. നീലകണ്ഠൻ ആണു മാനേജര്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ .കെ .സുബ്രഹ്മണ്യ അയ്യര്‍ ആയിരുന്നു സ്കൂളിന്റെ ആദ്യ പ്രധാനാദ്ധ്യാപകന്‍. കെ .ഗോവിന്ദന്‍ നായര്‍,,എന്‍. സുബ്രഹ്മണ്യ അയ്യര്‍ (എന്‍.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കര്‍,
ശ്രീ .കെ .സുബ്രഹ്മണ്യ അയ്യർ ആയിരുന്നു സ്കൂളിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ. കെ .ഗോവിന്ദൻ നായർ,,എൻ. സുബ്രഹ്മണ്യ അയ്യർ (എൻ.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കർ,
ജെ.രാധാകൃഷ്ണ അയ്യര്‍, കെ.എം. രാജഗോപാലപണിക്കര്‍, കല്ലേലി രാഘവന്‍ പിള്ള,
ജെ.രാധാകൃഷ്ണ അയ്യർ, കെ.എം. രാജഗോപാലപണിക്കർ, കല്ലേലി രാഘവൻ പിള്ള,
പി. എന്‍. വാസുദേവന്‍ നായര്‍, കെ.ആര്‍.രാജശേഖരന്‍ നായര്‍, കെ.എന്. നീലകണ്ഠന്‍,,  പി.എം. രാജന്‍, ഏസ്.ശ്രീക​​​ല,ടി.എം.ഇൗശരി, ജി.ബേബി അംബി എന്നിവര്‍ പ്രധാന അധ്യാപക സ്ഥാനം വഹിച്ചു. ശ്രീ ഡി രാമദാസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകന്‍
പി. എൻ. വാസുദേവൻ നായർ, കെ.ആർ.രാജശേഖരൻ നായർ, കെ.എന്. നീലകണ്ഠൻ,,  പി.എം. രാജൻ, ഏസ്.ശ്രീക​​​ല,ടി.എം.ഇൗശരി, ജി.ബേബി അംബി എന്നിവർ പ്രധാന അധ്യാപക സ്ഥാനം വഹിച്ചു. ശ്രീ ഡി രാമദാസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഇ.വി. കൃഷ്ണ പിള്ള -പ്രശസ്ത സാഹിത്യകാരന്‍
*ഇ.വി. കൃഷ്ണ പിള്ള -പ്രശസ്ത സാഹിത്യകാരൻ
*കെ.പി. അപ്പന്‍   -പ്രശസ്ത സാഹിത്യകാരന്‍
*കെ.പി. അപ്പൻ   -പ്രശസ്ത സാഹിത്യകാരൻ
*എം. പി മന്മദന്‍- സര്‍വോദയ   നേതാവ്   
*എം. പി മന്മദൻ- സർവോദയ   നേതാവ്   
*കാവാലം നാരായണ പണിക്കര്‍ -കവി  
*കാവാലം നാരായണ പണിക്കർ -കവി  
*നാഗവള്ളി ആര്.എസ്.കുറുപ്പ്  
*നാഗവള്ളി ആര്.എസ്.കുറുപ്പ്  
*കെ.പി. രാമചന്ദ്രന്‍ നായര്‍ - മുന്‍ മന്ത്രി
*കെ.പി. രാമചന്ദ്രൻ നായർ - മുൻ മന്ത്രി


=വഴികാട്ടി=
=വഴികാട്ടി=
വരി 76: വരി 76:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 83: വരി 83:
|}
|}
|}"0
|}"0
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391318" എന്ന താളിൽനിന്ന് ശേഖരിച്ചത്