Jump to content
സഹായം

"മേരിഗിരി എച്ച് എസ്സ് തേർത്തല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Mtdinesan എന്ന ഉപയോക്താവ് മേരി ഗിരി എച്ച് എസ്സ് തേര്‍ത്തല്ലി എന്ന താൾ [[മേരിഗിരി എച്ച് എസ്സ് തേര്‍...)
No edit summary
വരി 1: വരി 1:
{{prettyurl|MARY GIRI  H S THERTHALLY}}
{{prettyurl|MARY GIRI  H S THERTHALLY}}
{{Infobox School |
{{Infobox School |
സ്ഥലപ്പേര്= തേര്‍ത്തല്ലി |
സ്ഥലപ്പേര്= തേർത്തല്ലി |
വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് |
വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് |
റവന്യൂ ജില്ല= കണ്ണൂര്‍ |
റവന്യൂ ജില്ല= കണ്ണൂർ |
സ്കൂള്‍ കോഡ്= 13046(49024) |
സ്കൂൾ കോഡ്= 13046(49024) |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1976 |
സ്ഥാപിതവർഷം= 1976 |
സ്കൂള്‍ വിലാസം= തേര്‍ത്തല്ലി പി.ഒ,ആലക്കോട്,തളിപ്പറമ്പ <br/>കണ്ണൂര്‍ |
സ്കൂൾ വിലാസം= തേർത്തല്ലി പി.ഒ,ആലക്കോട്,തളിപ്പറമ്പ <br/>കണ്ണൂർ |
പിന്‍ കോഡ്=670571 |
പിൻ കോഡ്=670571 |
സ്കൂള്‍ ഫോണ്‍=04602285642 |
സ്കൂൾ ഫോൺ=04602285642 |
സ്കൂള്‍ ഇമെയില്‍=hsmarygiri@gmail.com |
സ്കൂൾ ഇമെയിൽ=hsmarygiri@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത് |
ഉപ ജില്ല= തളിപ്പറമ്പ് നോർത്ത് |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്  |
ഭരണം വിഭാഗം= എയ്ഡഡ്  |
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->|
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീ‍‍ഷ് |
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീ‍‍ഷ് |
ആൺകുട്ടികളുടെ എണ്ണം= 141 |
ആൺകുട്ടികളുടെ എണ്ണം= 141 |
പെൺകുട്ടികളുടെ എണ്ണം= 128 |
പെൺകുട്ടികളുടെ എണ്ണം= 128 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 269 |
വിദ്യാർത്ഥികളുടെ എണ്ണം= 269 |
അദ്ധ്യാപകരുടെ എണ്ണം= 16 |
അദ്ധ്യാപകരുടെ എണ്ണം= 16 |
പ്രിന്‍സിപ്പല്‍= ശ്രി.ജോയി പി.സി  |  
പ്രിൻസിപ്പൽ= ശ്രി.ജോയി പി.സി  |  
പ്രധാന അദ്ധ്യാപകന്‍=ശ്രി.ജോയി പി.സി  |
പ്രധാന അദ്ധ്യാപകൻ=ശ്രി.ജോയി പി.സി  |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രി.ജോജി കന്നിക്കാട്ട്  |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രി.ജോജി കന്നിക്കാട്ട്  |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
ഗ്രേഡ്= 4|
ഗ്രേഡ്= 4|
‌|സ്കൂള്‍ ചിത്രം= 13046a.jpg ‎|  
‌|സ്കൂൾ ചിത്രം= 13046a.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


.
.


== ചരിത്രം ==
== ചരിത്രം ==
1976 ല്‍ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ നേതൃത്വത്തില്‍ 1976 ല്‍ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയില്‍ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാന്‍ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരു പറ്റം അഭ്യൂദകാംക്ഷികള്‍ക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂള്‍.1976 ല്‍ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
1976 സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ 1976 സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാർത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകൾക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു പറ്റം അഭ്യൂദകാംക്ഷികൾക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂൾ.1976 അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


                   പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ.പി.കെ.ജോര്‍ജ്ജ് ചാര്‍ജ് എടുത്തു.നൂറുമേനി വിജയവുമായി ആദ്യ ബാച്ച് പുറത്തു വന്നു.പിന്നീട് വിജയഗാഥകളുമായി പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കുന്നു.സമ്പൂര്‍ണ്ണ വിജയവും കൂടുതല്‍ എ പ്ലസ്സും നമ്മുക്കു തുടര്‍ക്കഥയാവുന്നു എന്നത് അഭാമാനപുരസ്സരം സ്മരിക്കട്ടെ.
                   പ്രഥമ ഹെഡ്മാസ്റ്റർ ആയി ശ്രീ.പി.കെ.ജോർജ്ജ് ചാർജ് എടുത്തു.നൂറുമേനി വിജയവുമായി ആദ്യ ബാച്ച് പുറത്തു വന്നു.പിന്നീട് വിജയഗാഥകളുമായി പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു.സമ്പൂർണ്ണ വിജയവും കൂടുതൽ എ പ്ലസ്സും നമ്മുക്കു തുടർക്കഥയാവുന്നു എന്നത് അഭാമാനപുരസ്സരം സ്മരിക്കട്ടെ.
                   പഠന മികവിനൊപ്പം കലാകായിക രംഗത്തും നൂറുകണക്കിനു പ്രതിഭകളെ സംഭാവന ചെയ്യാന്‍ മേരിഗിരി ഹയര്‍സെക്കണ്ടറി സ്ക്കൂളിനു സാധിച്ചിട്ടുണ്ട്.മാനേജ് മെന്റിന്റെയും പി.ടി.എ .യുടെയും ശക്തമായ പിന്തുണയും സഹകരണവും സ്റ്റാഫിന്റെ കൂട്ടായ്മയുമാണ് ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം.
                   പഠന മികവിനൊപ്പം കലാകായിക രംഗത്തും നൂറുകണക്കിനു പ്രതിഭകളെ സംഭാവന ചെയ്യാൻ മേരിഗിരി ഹയർസെക്കണ്ടറി സ്ക്കൂളിനു സാധിച്ചിട്ടുണ്ട്.മാനേജ് മെന്റിന്റെയും പി.ടി.എ .യുടെയും ശക്തമായ പിന്തുണയും സഹകരണവും സ്റ്റാഫിന്റെ കൂട്ടായ്മയുമാണ് ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം.
                   ഇന്ന് ആധുനീകരിച്ച കെട്ടിട സമുച്ചയവും ,കമ്പ്യൂട്ടര്‍ ലാബും എല്‍.സി.ഡി പ്രൊജക്ടറോടുകൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം സഹിതം പഠിതാവിന് സൗകര്യങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു.നമ്മുടെ മുന്‍ സ്ക്കൂള്‍ മാനേജര്‍ ആയിരുന്ന വെരി.റവ.ഫാ.തോമസ് ആമക്കാട്ടിന്റെ നേതൃത്വത്തില്‍ ആധുനിക സജീകരണങ്ങളോടു കൂടിയ ഒരു പുതിയ സ്ക്കൂള്‍ കെട്ടിടം പണിയാന്‍ ആരംഭിച്ചു.ആതേ തുടര്‍ന്ന് പുതിയ സ്ക്കൂള്‍ മാനേജര്‍ ആയി വെരി.റവ.ഫാ.ജോസഫ് കളരിക്കല്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു.അദ്ദേഹത്തിന്റെയും ബഹു മന്ത്രി ശ്രീ.കെ.സി.ജോസഫിന്റെയും പരിശ്രമ ഫലമായി നമ്മുക്ക് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അനുവദിച്ചു കിട്ടി.പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 2016 ഫെബ്രുവരി 26 ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്തു.
                   ഇന്ന് ആധുനീകരിച്ച കെട്ടിട സമുച്ചയവും ,കമ്പ്യൂട്ടർ ലാബും എൽ.സി.ഡി പ്രൊജക്ടറോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം സഹിതം പഠിതാവിന് സൗകര്യങ്ങളുടെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു.നമ്മുടെ മുൻ സ്ക്കൂൾ മാനേജർ ആയിരുന്ന വെരി.റവ.ഫാ.തോമസ് ആമക്കാട്ടിന്റെ നേതൃത്വത്തിൽ ആധുനിക സജീകരണങ്ങളോടു കൂടിയ ഒരു പുതിയ സ്ക്കൂൾ കെട്ടിടം പണിയാൻ ആരംഭിച്ചു.ആതേ തുടർന്ന് പുതിയ സ്ക്കൂൾ മാനേജർ ആയി വെരി.റവ.ഫാ.ജോസഫ് കളരിക്കൽ സ്ഥാനമേൽക്കുകയും ചെയ്തു.അദ്ദേഹത്തിന്റെയും ബഹു മന്ത്രി ശ്രീ.കെ.സി.ജോസഫിന്റെയും പരിശ്രമ ഫലമായി നമ്മുക്ക് ഹയർ സെക്കണ്ടറി സ്ക്കൂൾ അനുവദിച്ചു കിട്ടി.പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 2016 ഫെബ്രുവരി 26 ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്തു.
                   പ്രധാന അദ്ധ്യാപകന്‍ ശ്രീ.ജോയ് പി.സി ഈ സ്ഥാപനത്തിന്റെ കര്‍മ്മ ശേഷിയുള്ള അമരക്കാരനാകുന്നു.പ്രഗത്ഭരായ 16 അദ്ധ്യാപകരുടെയും 4 ഓഫീസ് സ്റ്റാഫിന്റെയും ആത്മാര്‍ത്ഥമായ സേവനം മേരിഗിരി ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ കുരുന്നുകള്‍ക്ക് അറിവിന്റെ നിറദീപങ്ങളാകുമെന്ന് സാഭിമാനം പ്രഖ്യാപിക്കട്ടെ.
                   പ്രധാന അദ്ധ്യാപകൻ ശ്രീ.ജോയ് പി.സി ഈ സ്ഥാപനത്തിന്റെ കർമ്മ ശേഷിയുള്ള അമരക്കാരനാകുന്നു.പ്രഗത്ഭരായ 16 അദ്ധ്യാപകരുടെയും 4 ഓഫീസ് സ്റ്റാഫിന്റെയും ആത്മാർത്ഥമായ സേവനം മേരിഗിരി ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ കുരുന്നുകൾക്ക് അറിവിന്റെ നിറദീപങ്ങളാകുമെന്ന് സാഭിമാനം പ്രഖ്യാപിക്കട്ടെ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിട സമുചയം
* അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിട സമുചയം
* സ്മാര്‍ട്ട് ക്ലാസ്സ റൂം സംവിധാനം
* സ്മാർട്ട് ക്ലാസ്സ റൂം സംവിധാനം
* വിപുലീകരിച്ച വിവര സാങ്കേതിക വിദ്യയുടെ അത്ഭുത ലോകം.
* വിപുലീകരിച്ച വിവര സാങ്കേതിക വിദ്യയുടെ അത്ഭുത ലോകം.
* കുരുന്നു പ്രതിഭകള്‍ക്ക് സ്വര്‍ഗാത്മകതയുടെ ചിറകടിച്ചുയരുവാന്‍ സ്വന്തമായൊരു ബ്ലോഗ്
* കുരുന്നു പ്രതിഭകൾക്ക് സ്വർഗാത്മകതയുടെ ചിറകടിച്ചുയരുവാൻ സ്വന്തമായൊരു ബ്ലോഗ്
* സ്ക്കൂള്‍ വെബ് സൈറ്റ്
* സ്ക്കൂൾ വെബ് സൈറ്റ്
* ശുദ്ധജലത്തിന് വാട്ടര്‍പ്യൂരിഫയര്‍
* ശുദ്ധജലത്തിന് വാട്ടർപ്യൂരിഫയർ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* ഹെല്‍ത്ത് ക്ലബ്
* ഹെൽത്ത് ക്ലബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ജൂനിയര്‍ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്
* സോഷ്യല്‍ സര്‍വ്വീസ് സെല്‍
* സോഷ്യൽ സർവ്വീസ് സെൽ
* ആന്റീ ഡ്രക്സ് സ്റ്റുഡന്‍സ് യൂണിയന്‍
* ആന്റീ ഡ്രക്സ് സ്റ്റുഡൻസ് യൂണിയൻ
* ദീപിക ചില്‍ഡ്രന്‍സ് ലീഗ്
* ദീപിക ചിൽഡ്രൻസ് ലീഗ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 74: വരി 74:
Rev.Fr.Johnson Vengaparambil.ph:9400511543
Rev.Fr.Johnson Vengaparambil.ph:9400511543


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി കെ ജോര്‍ജ് , കെ ടി ജോസഫ് ,  കെ എസ് ജേക്കബ്,  റ്റി ഔസേപ്പ് ,  എം വി ജോര്‍ജ്,  കെ ജെ ജോര്‍ജ് ,  കെ എസ് ജോസഫ് ,  കെ ജെ സെബാസ്റ്റ്യന്‍ ,  വി റ്റി മാത്തുക്കുട്ടി ,  എം ജെ ആഗസ്തി ,  കെ സി മത്തായി ,  പി കെ സെബാസ്റ്റ്യന്‍ ,  പി ജെ ദേവസ്യ ,  പി ജെ ജോസഫ് ,ജോസ് ജോസഫ് , മാത്യു സേവ്യര്‍ , ജോസുക്കുട്ടി സ്കറിയ , പി.എ ജോര്‍ജ്ജ്
പി കെ ജോർജ് , കെ ടി ജോസഫ് ,  കെ എസ് ജേക്കബ്,  റ്റി ഔസേപ്പ് ,  എം വി ജോർജ്,  കെ ജെ ജോർജ് ,  കെ എസ് ജോസഫ് ,  കെ ജെ സെബാസ്റ്റ്യൻ ,  വി റ്റി മാത്തുക്കുട്ടി ,  എം ജെ ആഗസ്തി ,  കെ സി മത്തായി ,  പി കെ സെബാസ്റ്റ്യൻ ,  പി ജെ ദേവസ്യ ,  പി ജെ ജോസഫ് ,ജോസ് ജോസഫ് , മാത്യു സേവ്യർ , ജോസുക്കുട്ടി സ്കറിയ , പി.എ ജോർജ്ജ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 84: വരി 84:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.അകലം,
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.അകലം,


|}
|}
വരി 96: വരി 96:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391306" എന്ന താളിൽനിന്ന് ശേഖരിച്ചത്