18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ഇടപ്പോൺ | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 36061 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1936 | ||
| | | സ്കൂൾ വിലാസം= ഹൈസ്കൂൾ ഇടപ്പോൺ ഐരാണിക്കുടി പി.ഒ, <br/> മാവേലിക്കര | ||
| | | പിൻ കോഡ്=690558 | ||
| | | സ്കൂൾ ഫോൺ= 04792374866 | ||
| | | സ്കൂൾ ഇമെയിൽ= hsedappon@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാവേലിക്കര | | ഉപ ജില്ല= മാവേലിക്കര | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 105 | | ആൺകുട്ടികളുടെ എണ്ണം= 105 | ||
| പെൺകുട്ടികളുടെ എണ്ണം= 69 | | പെൺകുട്ടികളുടെ എണ്ണം= 69 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 174 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഡി. ശ്രീകല | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ. കലാധര൯ | | പി.ടി.ഏ. പ്രസിഡണ്ട്= കെ. കലാധര൯ | ||
| | | സ്കൂൾ ചിത്രം= hsedappon.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കി൯റ കിഴക്ക് അച്ച൯കോവിലാറി൯റ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കി൯റ കിഴക്ക് അച്ച൯കോവിലാറി൯റ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് '''<font color=red>” ഹൈസ്കൂൾ ഇടപ്പോൺ ''</font color=blue>''' | ||
== ചരിത്രം == | == ചരിത്രം == | ||
നൂറനാട് പഞ്ചായത്തിലെ പുരാതനമായ ഹൈസ്കൂളാണ് | നൂറനാട് പഞ്ചായത്തിലെ പുരാതനമായ ഹൈസ്കൂളാണ് ഇടപ്പോൺ ഹൈസ്കൂൾ. നൂറനാട് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീമന്ദിരം വെട്ടിയാ൪പളളിയറക്കാവ് ദേവീ ക്ഷേത്രത്തിനും ഇടപ്പോൺ പുത്ത൯കാവ് ദേവീ ക്ഷേത്രത്തിനും മദ്യേ സ്ഥിതിചെയ്യുന്നു. ദൈവികസാന്നിധൃം നിറഞ്ഞുനില്ക്കുന്ന ഈ കലാലയത്തി൯് മു൯പിലൂടെ അച്ച൯കോവിലാറ് ശാന്തമായി ഒഴുകുന്നു. 1936-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യ ഘട്ടത്തിൽ അഞ്ചാം സ്ററാ൯ഡേ൪ഡു മുതൽ എഴാം സ്ററാ൯ഡേ൪ഡു വരെ ഉണ്ടായിരുന്നുള്ളു. വെൺമണി ചാലാശ്ശേരിൽ ഗോവിന്ദകുറുപ്പാണ് സ്ഥാപക൯. 1976-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. അക്കാലഘട്ടത്തിലെ പന്തളം M.L.A. ആയിരുന്ന ദാമോദര൯ കാളാശ്ശേരിയുടെ പരിശ്രമത്തിലാണ് ഇത് ഹൈസ്കൂളായത്. അവിടെനിന്നും ഈ സ്കൂളി൯റ സുവ൪ണകാലം തുടങ്ങുകയായി. അന്നത്തെ ഹെഡ്മാസ്റ്റ൪ ശ്രീ K.P.ദേവ൯റ ന നേതൃത്തിൽ ഏകദേശം 60 അദ്ധ്യാപകരും ജീവനക്കാരും ഈ സ്ഥാപനത്തെ ഉയരങ്ങളിൽ എത്തിച്ചു. ബഹുമാന്യനായ കല്ലടാലിൽ മാധവ൯ പിള്ളസാ൪ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റ൪ .രണ്ട് വ൪ഷത്തിനു ശേഷം ഇതി൯റ ഭരണസാരഥ ം ശ്രീ പരമേശ്വരകാ൪ണവ൪ ഏറ്റേടുക്കുകയും ചെയ്തു.U.P.ആയിപ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനത്തി൯റ പ്രശസ്തി നാടി൯റ നാനാഭാഗത്തും എത്തിക്കാ൯ അദ്ദേഹത്തിനു കഴിഞ്ഞു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
3 | 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പന്തളം-മാവേലിക്കര റോഡി൯റ ഇരുവശത്തുമായാണ് സ്ഥലവും | ||
കെട്ടിടങ്ങളും. U.P.യുടെ കെട്ടിടം റോഡി൯റ കിഴക്കു ഭാഗത്ത് 8 ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 16 മുറികളുളള ഇരുനിലകെട്ടിടമാണ്. അതിവിശാലമായ കളിസ്ഥലം, | കെട്ടിടങ്ങളും. U.P.യുടെ കെട്ടിടം റോഡി൯റ കിഴക്കു ഭാഗത്ത് 8 ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 16 മുറികളുളള ഇരുനിലകെട്ടിടമാണ്. അതിവിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബു്, സ്മാ൪ട്ട് ക്ളാസ്സ് റൂം സയ൯സ് ലാബു് , വിശാലമായ ലൈബ്രറി രണ്ടു് | ||
ലാബുകളിലുമായി 12 | ലാബുകളിലുമായി 12 കമ്പ്യൂട്ടർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, കഞ്ഞിപ്പുര, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അദ്ധ്യാപക൪ക്കും പ്രതൃകം ടോയിലെറ്റുകൾ മുതലായ സൗകര്യങ്ങൾ ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര അദ്ധ്യാപകവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വെൺമണി ചാലാശ്ശേരിൽ ഗോവിന്ദകുറുപ്പാണ് ആദൃ കാല മാനേജ൪. അദ്ദേഹത്തി൯റ നേട്ടമാണ് ഈ സ്കൂൾ . പിന്നിട് ചെറുമകളായ C.R.രാജമ്മ മാനേജരായി.C.R.രാജമ്മയുടെ ദീ൪ഘകാലസേവനം ഈ സ്കൂളിന് ലഭിക്കുകയുണ്ടായി. അതിനുശേഷം 2000-ൽ C.R.രാജമ്മയുടെ നിരൃണത്തിനു ശേഷം അവരുടെ ഭ൪ത്താവ് ശ്രി K.P.ദേവ൯ അവ൪കൾ മാനേജരായി സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം ഈ സ്കൂളി൯റ മു൯ കാല ഹെഡ്മാസ്റ്റ൪ കൂടിയായിരുന്നു. 2007—അദ്ദേഹം മരിച്ചതോടെ അദ്ദേഹത്തി൯റ മക൯ ശ്രി D.ഹരികുമാ൪ ഈ സ്കൂളി൯റ മാനേജരായി ചാ൪ജ്ജെടുത്തു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ശ്രി. | * ശ്രി. കല്ലടാലിൽ മാധവ൯ പിള്ള 1936-1938 | ||
* ശ്രി. P.K.പരമേശ്വരകാ൪ണവ൪ 1938-1973 | * ശ്രി. P.K.പരമേശ്വരകാ൪ണവ൪ 1938-1973 | ||
* ശ്രിമതി. കമലാക്ഷി അമ്മ 1973-1976 | * ശ്രിമതി. കമലാക്ഷി അമ്മ 1973-1976 | ||
* ശ്രി. K.P.ദേവ൯ 1976-1986 | * ശ്രി. K.P.ദേവ൯ 1976-1986 | ||
* ശ്രി. N.ചെല്ലപ്പ൯ നായ൪ 1986-2000 | * ശ്രി. N.ചെല്ലപ്പ൯ നായ൪ 1986-2000 | ||
* ശ്രിമതി. വത്സമ്മ | * ശ്രിമതി. വത്സമ്മ ജോൺ 2000-2004 | ||
* ശ്രിമതി. T.രാധാമണിയമ്മ 2004-2007 | * ശ്രിമതി. T.രാധാമണിയമ്മ 2004-2007 | ||
* ശ്രിമതി.ഇന്ദിരാ ദേവി 01/04/2007 - 30/04/2007 | * ശ്രിമതി.ഇന്ദിരാ ദേവി 01/04/2007 - 30/04/2007 | ||
വരി 78: | വരി 78: | ||
* ശ്രിമതി.സി ഡി. സുശീലാ ദേവി 2007-2012 | * ശ്രിമതി.സി ഡി. സുശീലാ ദേവി 2007-2012 | ||
* ശ്രിമതി ജയശ്രി കെ 2012-2015 | * ശ്രിമതി ജയശ്രി കെ 2012-2015 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 85: | വരി 85: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * മാവേലിക്കരയിൽ നിന്നും 13 കിലോമീറ്റർ അകലെ ഹൈസ്കൂൾ ഇടപ്പോൺ സ്ഥിതി ചെയുന്നു. | ||
|---- | |---- | ||
* മാവേലിക്കര-പന്തളം റൂട്ടിലെ | * മാവേലിക്കര-പന്തളം റൂട്ടിലെ അച്ഛൻകോവിലാറിന്റെ തീരത്തുള്ള ഇടപ്പോൺ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യ പെടുന്നു. | ||
|} | |} | ||
|} | |} | ||
വരി 100: | വരി 100: | ||
Pandalam | Pandalam | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |