"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|M.H.S.S Thaliparamba}}
{{prettyurl|M.H.S.S Thaliparamba}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= തളിപ്പറമ്പ്
| സ്ഥലപ്പേര്= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍‍
| റവന്യൂ ജില്ല= കണ്ണൂർ‍
| സ്കൂള്‍ കോഡ്= 13024
| സ്കൂൾ കോഡ്= 13024
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 11
| സ്ഥാപിതമാസം= 11
| സ്ഥാപിതവര്‍ഷം= 1894
| സ്ഥാപിതവർഷം= 1894
| സ്കൂള്‍ വിലാസം= തളിപ്പറമ്പ.പി.ഒ,
കണ്ണൂര്‍‍
| സ്കൂൾ വിലാസം= തളിപ്പറമ്പ.പി.ഒ,
കണ്ണൂർ‍
| പിന്‍ കോഡ്= 670141
| പിൻ കോഡ്= 670141
| സ്കൂള്‍ ഫോണ്‍= 04602203269
| സ്കൂൾ ഫോൺ= 04602203269
| സ്കൂള്‍ ഇമെയില്‍= moothedathhss@yahoo.co.in
| സ്കൂൾ ഇമെയിൽ= moothedathhss@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= moothedathhss.wordpress.com
| സ്കൂൾ വെബ് സൈറ്റ്= moothedathhss.wordpress.com
| ഉപ ജില്ല=തളിപ്പറമ്പ് നോര്‍ത്ത്
| ഉപ ജില്ല=തളിപ്പറമ്പ് നോർത്ത്
| ഉപജില്ല= തളിപ്പറമ്പ് നോര്‍ത്ത്
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്

‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1280
| ആൺകുട്ടികളുടെ എണ്ണം= 1280
| പെൺകുട്ടികളുടെ എണ്ണം= 1080
| പെൺകുട്ടികളുടെ എണ്ണം= 1080
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2360
| വിദ്യാർത്ഥികളുടെ എണ്ണം= 2360
| അദ്ധ്യാപകരുടെ എണ്ണം= 72
| അദ്ധ്യാപകരുടെ എണ്ണം= 72
| പ്രിന്‍സിപ്പല്‍= ശ്രീമതി. ടി.പി. മായാമണി
| പ്രിൻസിപ്പൽ= ശ്രീമതി. ടി.പി. മായാമണി
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. പി..വിജയലക്ഷ്മി
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി. പി..വിജയലക്ഷ്മി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. ഇ.ടി.രാജീവന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. ഇ.ടി.രാജീവൻ

| ഗ്രേഡ്=5
| ഗ്രേഡ്=5
| സ്കൂള്‍ ചിത്രം=MHSS.jpg|
| സ്കൂൾ ചിത്രം=MHSS.jpg|

തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മൂത്തേsത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  1894-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മൂത്തേsത്ത് ഹയർ സെക്കണ്ടറി സ്കൂൾ'''.  1894- സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകൾ നിറഞ്ഞു നിൽക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ.

== ചരിത്രം ==
== ചരിത്രം ==

1894 നവമ്പര്‍ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവര്‍ക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കില്‍ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാനുളള സൗകര്യം അന്ന് ഒരുക്കിയിരുന്നു. പില്‍കാലത്താണ് ഇന്ന് കാണുന്ന സ്ഥലത്ത് സാമാന്യം നല്ല ഒരു കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടത്. കുറേക്കാലം ലോവര്‍ സെക്കണ്ടറി ക്ളാസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 1895 ല്‍ മിഡില്‍ സ്കൂളായി അംഗീകാരം നേടി. 1922ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1925ല്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യ ബാച്ച് പുറത്ത് വന്നു. 1945ല്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു. 1949 കാലഘട്ടം സ്കൂളിന്റെ ഭരണപരമായ ഘടനയില്‍ ഒരു വഴിത്തിരിവായിരുന്നു. ആ വര്‍ഷമാണ് തളിപ്പറമ്പ എഡ്യുക്കേഷണല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് വിദ്യാലയത്തിന്റെ ഭരണ സാരഥ്യം ബ്രഹ്മശ്രീ മൂത്തേsത്ത് നാരായണന്‍ നമ്പൂതിരിപ്പാടില്‍ നിന്നും ഏറ്റെടുത്തത്. 1990 കളില്‍ തന്നെ അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറി ബാച്ച് അനുവദിക്കപ്പെട്ടു. 2010ല്‍ എയ്ഡഡ്  ഹയര്‍സെക്കണ്ടറി ബാച്ചും അനുവദിക്കപ്പെട്ടു. ഇപ്പോള്‍ 5 മുതല്‍ 12 വരെ ക്ളാസുകള്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
1894 നവമ്പർ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവർക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  ദരിദ്ര വിദ്യാർത്ഥികൾക്ക് ഫീസില്ലാതെ പഠിക്കാനുളള സൗകര്യം അന്ന് ഒരുക്കിയിരുന്നു. പിൽകാലത്താണ് ഇന്ന് കാണുന്ന സ്ഥലത്ത് സാമാന്യം നല്ല ഒരു കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടത്. കുറേക്കാലം ലോവർ സെക്കണ്ടറി ക്ളാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1895 ൽ മിഡിൽ സ്കൂളായി അംഗീകാരം നേടി. 1922ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1925ൽ എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ബാച്ച് പുറത്ത് വന്നു. 1945ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിച്ചു. 1949 കാലഘട്ടം സ്കൂളിന്റെ ഭരണപരമായ ഘടനയിൽ ഒരു വഴിത്തിരിവായിരുന്നു. ആ വർഷമാണ് തളിപ്പറമ്പ എഡ്യുക്കേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്ത് വിദ്യാലയത്തിന്റെ ഭരണ സാരഥ്യം ബ്രഹ്മശ്രീ മൂത്തേsത്ത് നാരായണൻ നമ്പൂതിരിപ്പാടിൽ നിന്നും ഏറ്റെടുത്തത്. 1990 കളിൽ തന്നെ അൺഎയ്ഡഡ് ഹയർസെക്കണ്ടറി ബാച്ച് അനുവദിക്കപ്പെട്ടു. 2010ൽ എയ്ഡഡ്  ഹയർസെക്കണ്ടറി ബാച്ചും അനുവദിക്കപ്പെട്ടു. ഇപ്പോൾ 5 മുതൽ 12 വരെ ക്ളാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
ഇംഗ്ലീഷ് – മലയാളം മീഡിയങ്ങളില്‍ 5 മുതല്‍ 10ാം തരം വരെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഇവിടെ പ്രവേശനം നല്‍കി വരുന്നു. NCC, സ്കൗട്ട്&ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയുടെ യൂനിറ്റുകളും വിവിധ ക്ലബ്ബുകളും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയന്‍സ്, കംപ്യൂട്ടര്‍ ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്.
ഇംഗ്ലീഷ് – മലയാളം മീഡിയങ്ങളിൽ 5 മുതൽ 10ാം തരം വരെയും ഹയർ സെക്കണ്ടറി വിഭാഗത്തിലും ഇവിടെ പ്രവേശനം നൽകി വരുന്നു. NCC, സ്കൗട്ട്&ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയുടെ യൂനിറ്റുകളും വിവിധ ക്ലബ്ബുകളും വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ്, കംപ്യൂട്ടർ ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്.
1994ല്‍ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ഇന്ന് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ സൗകര്യമുള്‍പ്പെടെ മാറുന്ന കാലത്തിനും ലോകത്തിനും അനുസൃതമായി ആധുനികവല്‍ക്കരിക്കപ്പെടുകയാണ്. 80 ഓളം പേര്‍ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നുണ്ട്.
1994ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി വിദ്യാഭ്യാസ സൗകര്യമുൾപ്പെടെ മാറുന്ന കാലത്തിനും ലോകത്തിനും അനുസൃതമായി ആധുനികവൽക്കരിക്കപ്പെടുകയാണ്. 80 ഓളം പേർ വിദ്യാലയത്തിൽ ജോലി ചെയ്യുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയന്‍സ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ജൂനിയര് റെഡ്ക്രോസ്
*  ജൂനിയര് റെഡ്ക്രോസ്
എന്‍.എസ്.എസ്
എൻ.എസ്.എസ്
*  സൌഹൃദ ക്ലബ്ബ്
*  സൌഹൃദ ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
വര്‍ഷങ്ങളോളമായി സബ് ജില്ലാ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിലും കലോല്‍സവങ്ങളിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ്. ജില്ലാ സംസ്ഥാന കലോല്‍സവങ്ങളില്‍ സ്കൂളിലെ കുട്ടികള്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. 1997-98 വര്‍ഷത്തിലെ സംസ്ഥാന കലോല്‍സവത്തിലെ കലാപ്രതിഭ ഈ വിദ്യാലയത്തിലെ ഷിജിത്ത് എന്ന കുട്ടിയായിരുന്നു. ഈ വര്‍ഷത്തെ സബ് ജില്ലാ കലോല്‍സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിനാണ്.
വർഷങ്ങളോളമായി സബ് ജില്ലാ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിലും കലോൽസവങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ്. ജില്ലാ സംസ്ഥാന കലോൽസവങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. 1997-98 വർഷത്തിലെ സംസ്ഥാന കലോൽസവത്തിലെ കലാപ്രതിഭ ഈ വിദ്യാലയത്തിലെ ഷിജിത്ത് എന്ന കുട്ടിയായിരുന്നു. ഈ വർഷത്തെ സബ് ജില്ലാ കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിനാണ്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തളിപ്പറമ്പ എജ്യുക്കേഷണല്‍ സൊസൈറ്റി

തളിപ്പറമ്പ എജ്യുക്കേഷണൽ സൊസൈറ്റി

ഇപ്പോഴത്തെ മാനേജര്‍ : ശ്രീ.പി.വി.ബാലകൃഷ്ണന്‍
ഇപ്പോഴത്തെ മാനേജർ : ശ്രീ.പി.വി.ബാലകൃഷ്ണൻ

== മുന്‍ സാരഥികള്‍==
== മുൻ സാരഥികൾ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ശ്രീമതി. പി.എന്‍.കമലാക്ഷി (2013-17)

ശ്രീമതി. പി.എൻ.കമലാക്ഷി (2013-17)

ശ്രീമതി. വി.കെ.വനജ (2010-13)

ശ്രീമതി. വി.കെ.വനജ (2010-13)

ശ്രീമതി. കെ. രാജമ്മ (2005-10)

ശ്രീമതി. കെ. രാജമ്മ (2005-10)

വരി 83: വരി 83:
ശ്രീമതി. എ.കെ. ഗോമതി(1986-90)

ശ്രീമതി. എ.കെ. ഗോമതി(1986-90)

ശ്രീമതി. കെ.വി.ധനലക്ഷ്മി(1984-86)

ശ്രീമതി. കെ.വി.ധനലക്ഷ്മി(1984-86)

ശ്രീ. കെ.വി. കൃഷ്ണന് നായര്‍(1967-84)

ശ്രീ. കെ.വി. കൃഷ്ണന് നായർ(1967-84)

ശ്രീ. നീലകണ്ഠ പൊതുവാള്‍

ശ്രീ. നീലകണ്ഠ പൊതുവാൾ

ശ്രീ. പി.കെ. മേനോന്‍

ശ്രീ. പി.കെ. മേനോൻ

ശ്രീ. പി. കുഞ്ഞിരാമക്കുറുപ്പ്

ശ്രീ. പി. കുഞ്ഞിരാമക്കുറുപ്പ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രഗല്‍ഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളര്‍ച്ചയില്‍ ഈ വിദ്യാലയത്തിന്റെ പന്ക്  വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാര്‍, വിപ്ലവകാരികളായിരുന്ന കെ.പി.ആര്‍ ഗോപാലന്‍,  കെ.പി.ആര്‍ രയരപ്പന്‍, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാര്‍, പരിയാരം കിട്ടേട്ടന്‍, മുന്‍ ഡി.ജി.പി. ടി.വി.മധുസൂധനന്‍, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍, മുന്‍ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണന്‍ നമ്പ്യാര്‍, ഇ. കൃഷ്ണന്‍, കെ.എച്ച് നമ്പൂതിരിപ്പാട് എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.
പ്രഗൽഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളർച്ചയിൽ ഈ വിദ്യാലയത്തിന്റെ പന്ക്  വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാർ, വിപ്ലവകാരികളായിരുന്ന കെ.പി.ആർ ഗോപാലൻ,  കെ.പി.ആർ രയരപ്പൻ, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാർ, പരിയാരം കിട്ടേട്ടൻ, മുൻ ഡി.ജി.പി. ടി.വി.മധുസൂധനൻ, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവൻ, മുൻ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണൻ നമ്പ്യാർ, ഇ. കൃഷ്ണൻ, കെ.എച്ച് നമ്പൂതിരിപ്പാട് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.035803, 75.361815 | width=800px | zoom=16}}|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps: 12.035803, 75.361815 | width=800px | zoom=16}}|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
https://www.google.co.in/maps/place/Moothedath+HSS+Kannur/@12.035709,75.3618044,15z/data=!4m5!3m4!1s0x0:0xb3e6bf0d05d6ad51!8m2!3d12.035709!4d75.3618044
https://www.google.co.in/maps/place/Moothedath+HSS+Kannur/@12.035709,75.3618044,15z/data=!4m5!3m4!1s0x0:0xb3e6bf0d05d6ad51!8m2!3d12.035709!4d75.3618044
വരി 100: വരി 100:

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391230" എന്ന താളിൽനിന്ന് ശേഖരിച്ചത്