18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|DVVHSS THALAVOOR}} | {{prettyurl|DVVHSS THALAVOOR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->http://schoolwiki.in/index.php? | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തലവൂർ | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | | വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 39032 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1952 | ||
| | | സ്കൂൾ വിലാസം= തലവൂർപി.ഒ, <br/>കൊല്ലം | ||
| | | പിൻ കോഡ്= 691508 | ||
| | | സ്കൂൾ ഫോൺ= 04752328080 | ||
| | | സ്കൂൾ ഇമെയിൽ= devidurga1954@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കുളക്കട | | ഉപ ജില്ല=കുളക്കട | ||
| ഭരണം വിഭാഗം=പ്രൈവറ്റ് | | ഭരണം വിഭാഗം=പ്രൈവറ്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ 664 | ||
| പഠന | | പഠന വിഭാഗങ്ങൾ= 3 | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് ,എച്ച്.എസ്.എസ് ,എച്ച്.എസ്സ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലിഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലിഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 339 | | ആൺകുട്ടികളുടെ എണ്ണം= 339 | ||
| പെൺകുട്ടികളുടെ എണ്ണം= 325 | | പെൺകുട്ടികളുടെ എണ്ണം= 325 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=664 | ||
| അദ്ധ്യാപകരുടെ എണ്ണം=31 | | അദ്ധ്യാപകരുടെ എണ്ണം=31 | ||
| | | പ്രിൻസിപ്പൽ= എസ് പ്രേമലത | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ആർ.ശ്യാമളാകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= മധുസൂധനൻപിള്ള | | പി.ടി.ഏ. പ്രസിഡണ്ട്= മധുസൂധനൻപിള്ള | ||
| | | സ്കൂൾ ചിത്രം= DVVHSS.jpg | | ||
|ഗ്രേഡ്= 5 | |ഗ്രേഡ്= 5 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഇതോടൊപ്പം പ്രവർത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലംജില്ലയിലെ പത്തനാപുരംതാലൂക്കിലെ | കൊല്ലംജില്ലയിലെ പത്തനാപുരംതാലൂക്കിലെ തലവൂർഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കാട് വാർഡിൽ സ്ഥിതിചെയ്യുന്ന DVVHSS എന്ന ഈ സരസ്വതീക്ഷേത്രം 1952ലാണ് സ്ഥാപിതമായത്.ഇതിന്റെ ആദ്യകാലത്ത് | ||
ശിലാസ്ഥാപനകർമ്മം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.ജെ ജോണാണ് നി൪വഹിച്ചത്.ഈസ്കൂളിന്റെ തുടക്കം ക്ഷേത്രത്തോടുചേർന്നുള്ള കുളപ്പുരയിലായിരുന്നു. | |||
കാട്ടുപ്രദേശമായിരുന്ന | കാട്ടുപ്രദേശമായിരുന്ന തലവൂർഗ്രാമത്തിലെ തലവൂർദേവീക്ഷേത്രത്തിനുചുറ്റുമുള്ള കുന്നുംപ്രദേശമാണ് സ്കൂൾ നിർമ്മാണത്തിനായി നാട്ടുപ്രമാണിമാർ തെരഞ്ഞെടുത്തത്. | ||
നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും | നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയർത്തിയതാണീ കലാക്ഷേത്രം. | ||
വിദ്യാദായിനിയും | വിദ്യാദായിനിയും സർവ്വർക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുൻനിരയിലുള്ള സ്കൂളുകളുടെ ശൃംഖലയിൽ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്. | ||
ആദ്യകാലത്ത് ഈ സ്കൂളിന്റെ | ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ ഇട്ടിപണിക്കർ സർ ആയിരുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത് ശ്രീമതി ശ്യാമളാകുമാരിയമ്മ ടീച്ചറാണ്. വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം മികവ് പുലർത്തുന്ന ഒരു സ്ഥാപനമാണിത്. കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തിൽ റീഡിംഗ്റൂമുകൾ കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇൻഡോർ ആഡിറ്റോറിയം ഉൾപ്പെടെയുള്ള രണ്ട് ആഡിറ്റോറിയവും മറ്റ് | ||
എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഈസ്കൂളിന്റെ | എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഈസ്കൂളിന്റെ സുവർണജൂബിലി 2002 ൽ വിവിധ ആഘോഷപരിപാടികളോട് കൂടി സമ്പന്നമാക്കിയിരുന്നു. കൂടാതെശാസത്ര ലോകത്തിനും രാഷ്ട്രീയ, സാമൂഹികസാന്വത്തിക ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞു.സ്പോർട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ ,ആധുനിക രീതിയിലുള്ള ലാബുകൾ മഴവെള്ള സംഭരണി എന്നിവ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക, | ||
വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി | വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി | ||
ൽ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്. | |||
ഒരുകാലത്ത് | ഒരുകാലത്ത് 3000വിദ്യാർത്ഥികൾ വരെ ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു.ഇപ്പോൾ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങൾ | ||
ഇതോടൊപ്പം | ഇതോടൊപ്പം പ്രവർത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവർത്തനങ്ങളിൽ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തിൽ ചലനാത്മകമായ പല പ്രവർത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്. | ||
ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്, | ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂർ ഗ്രാമപഞ്ചായത്ത്,എൻ.എസ്.എസ്,എൻ.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ മുഖഇതോടൊപ്പം പ്രവർത്തിക്കുന്നു. | ||
ച്ഛായ തന്നെ മാറ്റി. | ച്ഛായ തന്നെ മാറ്റി. | ||
കൃഷിയുടെ മഹത്വം | കൃഷിയുടെ മഹത്വം വിദ്യാർത്ഥികളിൽ | ||
എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ | എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ വിഭാഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവർത്തനങ്ങളിലൂടെ കാർഷികോല്പന്നങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂൾ നേടിയെടുത്തു.കാർഷികരംഗത്തെ മികച്ച പ്രവർത്തനങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ നൽകുന്ന സംസ്ഥാന അവാർഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. | ||
വിദ്യാർത്ഥികളിൽ അച്ചടക്കവും നേതൃത്വപാടവവും വളർത്തിയെടുക്കാനായി പ്രവർത്തിക്കുന്ന എൻ.സി.സി.,ജെ.ആർ.സി വിഭാഗങ്ങൾ രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ ഉൾപ്പെടെ ദേശീയതലത്തിലുള്ള അവാർഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
സ്പോർട്ട്സ് വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ്പ് ഉൾപ്പെടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോൾ ടൂർണമെ കളിൽ തുടർച്ചയായി ചാംപ്യൻഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മൾട്ടിപർപ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്. | |||
ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞു.സ്പോർട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാന്റ് ,ആധുനിക രീതിയിലുള്ള ലാബുകൾ മഴവെള്ള സംഭരണി എന്നിവ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണളാണ്. | |||
കൗമാരക്കാരായ | കൗമാരക്കാരായ വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി കൗൺസിലിംഗ് സെ റുകൾ,യോഗാക്ലാസ് എന്നിവ സ്കൂളിൽ നടത്തുന്നുണ്ട്. | ||
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി മുൻനിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി ഭാഗമായി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നവപ്രഭ,എസ്.എസ്.എൽ.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാർക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | |||
നിർധനരായ വിദ്യാർത്ഥികളേയും രോഗാതുരരായ വിദ്യാർത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനൽകുവാനും മുഴുവൻ വിദ്യാർത്ഥികളുടെയും സഹായത്തോടെയുള്ള | |||
സന്നദ്ധപ്രവർത്തനങ്ങൾ എൻ.എസ്.എസ്- നേതൃത്വത്തിൽ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ വളരെ സഹായകമായിട്ടുണ്ട് 2014-ൽ ഹയർ സെക്കൻഡറി അനുവദിച്ചത് സ്കൂളി ചരിത്രത്തിലെ നാഴികക്കല്ലാണ്.2015-ലെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലെ ഭാനുപ്രസാദ് എന്ന അധ്യാപകനാണ് ലഭിച്ചത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്.664 | * സ്കൗട്ട് & ഗൈഡ്സ്.664 | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലവൂർ തൃക്കൊന്നമർകോട് ദേവസ്വത്തിന്റെ ഭരണത്തിലുള്ളതാണ് ഈ സ്കൂൾ . തലവൂരിലെ | |||
ആറുകരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് ഇതിന്റെ | ആറുകരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് ഇതിന്റെ ഭരണസാരഥികൾ | ||
ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് | ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് | ||
കൂടാതെ | കൂടാതെ മാനേജർ പ്രസിഡന്റ്, തുടങിയവരേയും ഇവരിലിൽ നിന്നും തെരെഞ്ഞെടുക്കെപ്പെടുന്നു. | ||
സ്കൂളിന്റെ ഇപ്പോഴത്തെ | സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ ആർ വേണുഗോപാൽ സാർ ആകുന്നു. സ്കൂളിന് സ്വന്തമായി ബസുകളുണ്ട്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1.ഇട്ടിപ്പണിക്ക൪ | 1.ഇട്ടിപ്പണിക്ക൪ | ||
വരി 96: | വരി 96: | ||
2.സുകുമാരപിള്ള | 2.സുകുമാരപിള്ള | ||
ഇതോടൊപ്പം | ഇതോടൊപ്പം പ്രവർത്തിക്കുന്നു. | ||
3.നാരായണ൯നമ്പൂതിരി | 3.നാരായണ൯നമ്പൂതിരി | ||
വരി 102: | വരി 102: | ||
. 4.രാമകൃഷ്ണകുറുപ്പ് | . 4.രാമകൃഷ്ണകുറുപ്പ് | ||
5. | 5.നാരായണൻപോറ്റി | ||
6.ഗംഗാധര൯ ഉണ്ണിത്താ൯ | 6.ഗംഗാധര൯ ഉണ്ണിത്താ൯ | ||
വരി 120: | വരി 120: | ||
13.എം.എസ് മീനാക്ഷിയമ്മ | 13.എം.എസ് മീനാക്ഷിയമ്മ | ||
14.എം. | 14.എം.ആർ ഗീതാകുമാരിയമ്മ | ||
15. | 15.ആർ.ശ്യാമളാകുമാരിയമ്മ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
സിവിൽ സ൪വ്വീസ് ജേതാവായശ്രീ കെ സതീ | |||
ശ്ബാബു ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണ് | ശ്ബാബു ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണ് | ||
ഈസ്കൂളിലെ | ഈസ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥികൾ ഭരണരംഗത്തും മു൯പന്തിയില്തന്നെ | ||
ശ്രീ കെ പ്രകാശ്ബാബു,ശ്രീ ബി | ശ്രീ കെ പ്രകാശ്ബാബു,ശ്രീ ബി അജയകുമാർ തുടങിയവർ ഇതിന് ഉത്തമോദാഹരണങളാണ്. | ||
ജേതാക്കളായവി. | ജേതാക്കളായവി.ആർ.ലക്ഷ്മി,ആശാ ലതാ ചന്ദ്ര൯,നവീ൯ശംകർഷംനാ,ശ്രീജ,സൗമ്യ.ആർ | ||
ഡോക്ടേറേറ്റു് ലഭിച്ച ബിനി,ബിജി,മനോജ്പോറ്റിഇവരും യുവശാസ്ത്റജ്ഞ൪ക്കുള്ളഅവാ൪ഡുലഭിച്ചവിഷ്ണുവും | ഡോക്ടേറേറ്റു് ലഭിച്ച ബിനി,ബിജി,മനോജ്പോറ്റിഇവരും യുവശാസ്ത്റജ്ഞ൪ക്കുള്ളഅവാ൪ഡുലഭിച്ചവിഷ്ണുവും | ||
പ്രശസ്തഡോക്ടറുംസാംസ്കാരികമേഖലകളിലെവ്യക്തിമുദ്രപതിപ്പിച്ചതുമായഡോക്ട൪ബഷീറുംഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥികളാണ് | പ്രശസ്തഡോക്ടറുംസാംസ്കാരികമേഖലകളിലെവ്യക്തിമുദ്രപതിപ്പിച്ചതുമായഡോക്ട൪ബഷീറുംഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥികളാണ് | ||
വരി 140: | വരി 140: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9.060397" lon="76.829453" width="300" height="300" selector="no" controls="large"> | <googlemap version="0.9" lat="9.060397" lon="76.829453" width="300" height="300" selector="no" controls="large"> | ||
വരി 153: | വരി 153: | ||
| | | | ||
* | * | ||
<!--visbot verified-chils-> |