18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S CHATHANUR}} | {{prettyurl|G.H.S.S CHATHANUR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=പാലക്കാട് | | സ്ഥലപ്പേര്=പാലക്കാട് | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
| റവന്യൂ ജില്ല=പാലക്കാട് | | റവന്യൂ ജില്ല=പാലക്കാട് | ||
| | | സ്കൂൾ കോഡ്= 20009 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= ചാത്തനൂർ പി.ഒ, <br/>പാലക്കാട് | ||
| | | പിൻ കോഡ്= 679537 | ||
| | | സ്കൂൾ ഫോൺ= 04662259515 | ||
| | | സ്കൂൾ ഇമെയിൽ= chathanurghss@yahoo.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തൃത്താല | | ഉപ ജില്ല= തൃത്താല | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 709(HS) | | ആൺകുട്ടികളുടെ എണ്ണം= 709(HS) | ||
| പെൺകുട്ടികളുടെ എണ്ണം= 649(HS) | | പെൺകുട്ടികളുടെ എണ്ണം= 649(HS) | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1358(HS) | ||
| അദ്ധ്യാപകരുടെ എണ്ണം=62 | | അദ്ധ്യാപകരുടെ എണ്ണം=62 | ||
| | | പ്രിൻസിപ്പൽ= ശൈലജ.ടീച്ചർ | ||
| പ്രധാന അദ്ധ്യാപിക= ഗീത | | പ്രധാന അദ്ധ്യാപിക= ഗീത ടീച്ചർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മണികണ്ഠൻ.എം | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 20009.jpg| | ||
ഗ്രേഡ്=6 | ഗ്രേഡ്=6 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==''ചരിത്രം''== | ==''ചരിത്രം''== | ||
സ്വതന്ത്രഭാരതം എന്ന | സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോൾ രാജ്യത്തെമ്പാടും ഉണർവ്വിൻറ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തിൽ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിൻറെ കാറ്റ് ചാത്തന്നൂർ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു | ||
== തനിമയും ഉണ്മയും == | == തനിമയും ഉണ്മയും == | ||
കൂട്ടത്തിൽ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്. | |||
[[പ്രമാണം:20009 15.JPG|300px|ലഘുചിത്രം|നടുവിൽ|qwerqer]] | [[പ്രമാണം:20009 15.JPG|300px|ലഘുചിത്രം|നടുവിൽ|qwerqer]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
20 | 20 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചർ ആണ്. | ||
*ഏല്ലാ ദിവസങ്ങളിലും നാലു | *ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകൾക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് [[{{PAGENAME}}/ആരണ്യകം|'''ആരണ്യകം''']] എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പൺ ക്ലാസ്സിന് രൂപം നൽകാൻ പ്രേരണ നൽകിയത്.പാലക്കാട് ജില്ലയിൽ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകൾ വിരളമാണ്. | ||
വരി 65: | വരി 65: | ||
* | * ഉൾപ്രദേശമായതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ സ്കൂൾ ബസ്സ് അനിവാര്യമായതിനാൽ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താൽ ഒരു [[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]] കഴിഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എൽ.എ [https://en.wikipedia.org/wiki/V._T._Balram'''വി.ടി ബൽറാം'''] എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു ബസ്സ് കൂടി അനുവദിക്കുകയും ചെയ്തു. | ||
*'''കലാ അധ്യാപകനായ ശശിമാഷുടെ | *'''കലാ അധ്യാപകനായ ശശിമാഷുടെ നേതൃത്വത്തിൽ [[{{PAGENAME}}/ഓപ്പൺ ആഡിറ്റോറിയം|ഓപ്പൺ ആഡിറ്റോറിയം]] ഇക്കൊല്ലം (2016-17)നവീകരിച്ചു''' | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* <u>'''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''</u> | * <u>'''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''</u> | ||
2016-17 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന <u>''ശൈലജ | 2016-17 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന <u>''ശൈലജ ടീച്ചർ''</u> ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികൾ അവതരിപ്പിക്കുന്നു. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | *എൻ.എസ്.എസ് യൂണിററ് | ||
* <u>'''[[{{PAGENAME}}/ | * <u>'''[[{{PAGENAME}}/പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)|പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)]]'''</u> | ||
പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക്ഊന്നൽ നൽകി കുങ്ഫു പരിശീലനം നല്കി വരുന്നു.'''''ഇക്കൊല്ലം സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.''''' | |||
*<u> | *<u>'''[[{{PAGENAME}}/സ്ററുഡന്റ് പോലിസ് കാഡററ്|സ്ററുഡന്റ് പോലിസ് കാഡററ്]]'''</u> | ||
'' | ''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.'''വിനോദ്,ഹൈറുന്നീസ''' എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ||
*<u>[[{{PAGENAME}}/ | *<u>[[{{PAGENAME}}/സ്കുൂൾ റേഡിയോ|'''സ്കുൂൾ റേഡിയോ''']]</u> | ||
എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ | എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികൾ എന്ന ക്രമത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ സ്കൂൾ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ '''ധന്യ ടീച്ചർ''' ഇതിന് നേതൃത്വം നൽകി വരുന്നു | ||
* | *സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|style="background-color:#A1C2CF; "| | |style="background-color:#A1C2CF; "| | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
|- | |- | ||
{| cellpadding="2" cellspacing="1" border="1" style=" border-collapse: collapse; border: 5px #BEE8F1 solid; font-size: big " | {| cellpadding="2" cellspacing="1" border="1" style=" border-collapse: collapse; border: 5px #BEE8F1 solid; font-size: big " | ||
| | | ശിവരാമൻ മാസ്റ്റർ | ||
|- | |- | ||
| | | രവീന്ദ്രൻ മാസ്റ്റർ | ||
|- | |- | ||
| അംബുജാക്ഷി | | അംബുജാക്ഷി ടീച്ചർ | ||
|- | |- | ||
| | | പരമേശ്വരൻ മാസ്റ്റർ | ||
|- | |- | ||
| | | ചന്ദ്രൻ മാസ്റ്റർ | ||
|- | |- | ||
| കൃഷ്ണനുണ്ണി | | കൃഷ്ണനുണ്ണി മാസ്റ്റർ | ||
|- | |- | ||
| ചന്ദ്രിക | | ചന്ദ്രിക ടീച്ചർ | ||
|- | |- | ||
| ഇന്ദിര | | ഇന്ദിര ടീച്ചർ | ||
|- | |- | ||
|വിജയലക്ഷ്മി | |വിജയലക്ഷ്മി ടീച്ചർ | ||
|- | |- | ||
| | | അബ്ദുൾറഹ്മാൻ മാസ്റ്റർ | ||
പാത്തുമ്മു | പാത്തുമ്മു ടീച്ചർ | ||
|-പ്രസീത | |-പ്രസീത ടീച്ചർ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# കലാമണ്ഡലം | # കലാമണ്ഡലം ഗീതാനന്ദൻ | ||
# "[[{{PAGENAME}}/എം.എസ് | # "[[{{PAGENAME}}/എം.എസ് കുമാർ|എം.എസ് കുമാർ]]" | ||
# കലാമണ്ഡലം | # കലാമണ്ഡലം വാസുദേവൻ | ||
# | # തേവനാശാൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 138: | വരി 138: | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="1" border="1" style=" border-collapse: collapse; border: 5px #BEE8F1 solid; font-size: big " | {| cellpadding="2" cellspacing="1" border="1" style=" border-collapse: collapse; border: 5px #BEE8F1 solid; font-size: big " | ||
* | *പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |