"ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| സ്കൂള്‍ കോഡ്= 15031
| സ്കൂൾ കോഡ്= 15031
| സ്ഥാപിതദിവസം= 06
| സ്ഥാപിതദിവസം= 06
| സ്ഥാപിതമാസം=  06
| സ്ഥാപിതമാസം=  06
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവർഷം= 1982
| സ്കൂള്‍ വിലാസം=കരിങ്കുറ്റി പി. ഒ, വയനാട്
| സ്കൂൾ വിലാസം=കരിങ്കുറ്റി പി. ഒ, വയനാട്
| പിന്‍ കോഡ്= 673121
| പിൻ കോഡ്= 673121
| സ്കൂള്‍ ഫോണ്‍= 04936284416
| സ്കൂൾ ഫോൺ= 04936284416
| സ്കൂള്‍ ഇമെയില്‍= gvhsskarimkutty@gmail.com
| സ്കൂൾ ഇമെയിൽ= gvhsskarimkutty@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വൈത്തിരി
| ഉപ ജില്ല=വൈത്തിരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 103
| ആൺകുട്ടികളുടെ എണ്ണം= 103
| പെൺകുട്ടികളുടെ എണ്ണം=141   
| പെൺകുട്ടികളുടെ എണ്ണം=141   
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 244
| വിദ്യാർത്ഥികളുടെ എണ്ണം= 244
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിന്‍സിപ്പല്‍=    കുമാരി ഉഷ എസ്.
| പ്രിൻസിപ്പൽ=    കുമാരി ഉഷ എസ്.
| പ്രധാന അദ്ധ്യാപകന്‍=  കുമാരി ഉഷ എസ്.  
| പ്രധാന അദ്ധ്യാപകൻ=  കുമാരി ഉഷ എസ്.  
| പി.ടി.ഏ. പ്രസിഡണ്ട്=  വി.കെ.വിജയന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  വി.കെ.വിജയൻ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=karimkutty.jpg  
| സ്കൂൾ ചിത്രം=karimkutty.jpg  
|ഗ്രേഡ്=3
|ഗ്രേഡ്=3
}}
}}
== ചരിത്രം ==
== ചരിത്രം ==
1981-ല്‍ ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി കോട്ടത്തറ പഞ്ചായത്തില്‍ അനുവദിച്ച ഹൈസ്കൂള്‍ 1982-ല്‍ കരിങ്കുറ്റിയില്‍ ആരംഭിച്ചു.
1981-ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിൻറെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിൽ അനുവദിച്ച ഹൈസ്കൂൾ 1982-ൽ കരിങ്കുറ്റിയിൽ ആരംഭിച്ചു.


ഇതിന്‍റെ മുന്നോടിയായി 1981 മാര്‍ച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി.ഡി തേമസിന്‍റെ അദ്ധ്യക്ഷ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണകമ്മിറ്റി രൂപീകരിച്ചു.
ഇതിൻറെ മുന്നോടിയായി 1981 മാർച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വി.ഡി തേമസിൻറെ അദ്ധ്യക്ഷ്യതയിൽ ചേർന്ന യോഗത്തിൽ നിർമ്മാണകമ്മിറ്റി രൂപീകരിച്ചു.


കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മന്‍ നല്കിയ ഏക്കര്‍ സ്ഥലത്ത് സ്കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ശ്രീ. എം. ഗോപാലന്‍ നമ്പ്യാര്‍, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാന്‍,
കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മൻ നല്കിയ ഏക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ശ്രീ. എം. ഗോപാലൻ നമ്പ്യാർ, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാൻ,


ശ്രീ. വി. സി. മോഹന്‌ന്‍, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണന്‍, ശ്രീ ചന്ദ്രപ്രഭ ഗൌഢര്‍, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവര്‍ നിര്‍മാണകമ്മിറ്റിയുമായി പല ഘട്ടങ്ങളില്‍ സഹകരിച്ചവമാണ്.
ശ്രീ. വി. സി. മോഹന്‌ൻ, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണൻ, ശ്രീ ചന്ദ്രപ്രഭ ഗൌഢർ, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവർ നിർമാണകമ്മിറ്റിയുമായി പല ഘട്ടങ്ങളിൽ സഹകരിച്ചവമാണ്.


1983-ല്‍ കരിങ്കുറ്റി ബാലവാടിയില്‍ ആരംഭിച്ച ആദ്യബാച്ചില്‍ 31വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സണ്‍സ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും
1983-കരിങ്കുറ്റി ബാലവാടിയിൽ ആരംഭിച്ച ആദ്യബാച്ചിൽ 31വിദ്യാർത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സൺസ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും


പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിര്‍മ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോര്‍ഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത  
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിർമ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോർഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത  


കെട്ടിടവും നിര്‍മ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിന്‍റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂള്‍ ഉത്ഘാടനം ചെയ്തു. 1984 ല്‍ യു.പി വിഭാഗവും ആരംഭിച്ചു.
കെട്ടിടവും നിർമ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിൻറെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂൾ ഉത്ഘാടനം ചെയ്തു. 1984 യു.പി വിഭാഗവും ആരംഭിച്ചു.


ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകന്‍. കെ.എല്‍.തോമസ്,പി.ആര്‍. പദ്മനാഭന്‍,കെ. വനജ, കിഷോര്‍കുമാര്‍, കെ. എ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സൌജന്യസേവനം  നല്കിയ അധ്യാപകരാണ്.
ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകൻ. കെ.എൽ.തോമസ്,പി.ആർ. പദ്മനാഭൻ,കെ. വനജ, കിഷോർകുമാർ, കെ. എ. സെബാസ്റ്റ്യൻ തുടങ്ങിയവർ സൌജന്യസേവനം  നല്കിയ അധ്യാപകരാണ്.


1989-ല്‍ എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും  1999 -ല്‍ വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ല്‍ ആര്‍.എസ്. വി.വൈ.പദ്ധതിപ്രകാരം സയന്‍സ് ലാബ്
1989-എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും  1999 -വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ൽ ആർ.എസ്. വി.വൈ.പദ്ധതിപ്രകാരം സയൻസ് ലാബ്


നിര്‍മ്മിച്ചു. .  2006-ല്‍ പട്ടികവര്‍ഗ്ഗ വകുപ്പ്  എ.ഡ്. എ പദ്ധതിപ്രകാരം  കിണര്‍,കളിസ്ഥലം, അടുക്കള, റോഡ്  എന്നിവ നിര്‍മ്മിച്ചു.
നിർമ്മിച്ചു. .  2006-ൽ പട്ടികവർഗ്ഗ വകുപ്പ്  എ.ഡ്. എ പദ്ധതിപ്രകാരം  കിണർ,കളിസ്ഥലം, അടുക്കള, റോഡ്  എന്നിവ നിർമ്മിച്ചു.




2008-ല്‍ കേരളസര്‍ക്കാറിന്‍റെ ഒരു പഞ്ചായത്തില്‍ ഒരു ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകള്‍ അനുവദിച്ചു.  എം.എല്‍.ടി,  എല്‍.എസ്.എം  കോഴ്സുകളാണ്
2008-ൽ കേരളസർക്കാറിൻറെ ഒരു പഞ്ചായത്തിൽ ഒരു ഹയർസെക്കൻററി സ്കൂൾ എന്ന നയത്തിൻറെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകൾ അനുവദിച്ചു.  എം.എൽ.ടി,  എൽ.എസ്.എം  കോഴ്സുകളാണ്


നിലവിലുള്ളത്.  വി.എച്ച് എസ് .ഇ  ഡയറക്ടറോറ്റ് അനുവദിച്ച വര്‍ക്ക് ഷെഡ് 2009-ല്‍ നിര്‍മ്മാണം പൂര്‌ത്തിയാക്കി.
നിലവിലുള്ളത്.  വി.എച്ച് എസ് .ഇ  ഡയറക്ടറോറ്റ് അനുവദിച്ച വർക്ക് ഷെഡ് 2009-ൽ നിർമ്മാണം പൂര്‌ത്തിയാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും യു.പീ ക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ്മറികളും ഹയര്‍സെക്കണ്ടറി 1 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലായി 1 കമ്പ്യൂട്ടര്‍ ലാബുണ്ട്.  12 കമ്പ്യൂട്ടറുകളുണ്ട്.  ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സയന്‍സ് ലാബുണ്
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും യു.പീ ക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ്മറികളും ഹയർസെക്കണ്ടറി 1 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലായി 1 കമ്പ്യൂട്ടർ ലാബുണ്ട്.  12 കമ്പ്യൂട്ടറുകളുണ്ട്.  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബുണ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 86: വരി 86:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 96: വരി 96:
|}
|}
{{#multimaps:11.846556, 76.062450|zoom=13}}
{{#multimaps:11.846556, 76.062450|zoom=13}}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391089" എന്ന താളിൽനിന്ന് ശേഖരിച്ചത്