Jump to content
സഹായം

"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.A.G.H.S.S.Chalappuram}}
{{prettyurl|G.A.G.H.S.S.Chalappuram}}


{{Infobox School
{{Infobox School
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17037
| സ്കൂൾ കോഡ്= 17037
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1891
| സ്ഥാപിതവർഷം= 1891
| സ്കൂള്‍ വിലാസം= ചാലപ്പുറം. പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം= ചാലപ്പുറം. പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673002
| പിൻ കോഡ്= 673002
| സ്കൂള്‍ ഫോണ്‍= 0495 2302909  
| സ്കൂൾ ഫോൺ= 0495 2302909  
| സ്കൂള്‍ ഇമെയില്‍= gaghsschalappuram@gmail.com  
| സ്കൂൾ ഇമെയിൽ= gaghsschalappuram@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= കോഴിക്കോട് സിറ്റി  
| ഉപ ജില്ല= കോഴിക്കോട് സിറ്റി  
‌| ഭരണം വിഭാഗം=സര്‍ക്കാര്‍
‌| ഭരണം വിഭാഗം=സർക്കാർ
‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
‍‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
| പഠന വിഭാഗങ്ങൾ1= പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 478
| പെൺകുട്ടികളുടെ എണ്ണം= 478
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 478
| വിദ്യാർത്ഥികളുടെ എണ്ണം= 478
| അദ്ധ്യാപകരുടെ എണ്ണം=  22  
| അദ്ധ്യാപകരുടെ എണ്ണം=  22  
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍എന്‍ എ മീര.
| പ്രധാന അദ്ധ്യാപകൻഎൻ എ മീര.
| പി.ടി.ഏ. പ്രസിഡണ്ട്=  മധുജിത്ത് കെ.
| പി.ടി.ഏ. പ്രസിഡണ്ട്=  മധുജിത്ത് കെ.
|ഗ്രേഡ്=7||
|ഗ്രേഡ്=7||
| സ്കൂള്‍ ചിത്രം= 17037.jpg ‎|  
| സ്കൂൾ ചിത്രം= 17037.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ പെണ്‍ പള്ളിക്കൂടമാണ് ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.


== ചരിത്രം ==
== ചരിത്രം ==
മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ് റാവു ബഹദൂര്‍ അപ്പു നെടുങ്ങാടിയാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ആയിരുന്നു ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. സ്ക്കൂള്‍ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവര്‍ത്തിച്ചിരു ന്നത്രേ. പാഠ്യവിഷയങ്ങളില്‍ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍കി.
മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ് റാവു ബഹദൂർ അപ്പു നെടുങ്ങാടിയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. സ്ക്കൂൾ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവർത്തിച്ചിരു ന്നത്രേ. പാഠ്യവിഷയങ്ങളിൽ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി.


അപ്പു നെടുങ്ങാടി തന്റെ സ്ക്കൂള്‍ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുന്‍സിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന്‍ വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും കൗണ്‍സിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള്‍' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന്‍ ഗേള്‍സ് സ്ക്കൂള്‍ ആയി അറിയപ്പെട്ടു.
അപ്പു നെടുങ്ങാടി തന്റെ സ്ക്കൂൾ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുൻസിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതൻ വക്കീൽ കോഴിക്കോട് മുൻസിപ്പാലിറ്റി ചെയർമാനും കൗൺസിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂൾ' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതൻ ഗേൾസ് സ്ക്കൂൾ ആയി അറിയപ്പെട്ടു.


1957-58 കാലയളവില്‍ സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍ ലോവര്‍ പ്രൈമറി വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുള്‍ വിഭാഗം ഒരു ഭാഗത്തും ഹയര്‍ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി  പ്രത്യേകം കോമ്പൗണ്ടുകളില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയ ത്തിനുണ്ട്.
1957-58 കാലയളവിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു. കുട്ടികളുടെ ബാഹുല്യം കാരണം പ്രവർത്തന സൗകര്യത്തിനായി 1960-ൽ ലോവർ പ്രൈമറി വിഭാഗം ഹൈസ്ക്കൂളിൽ നിന്നും വേർപ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെൻറ് സ്ഥലം അക്വയർ ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുൾ വിഭാഗം ഒരു ഭാഗത്തും ഹയർ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി  പ്രത്യേകം കോമ്പൗണ്ടുകളിൽ ആയി പ്രവർത്തിച്ചു വരുന്നത് സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയ ത്തിനുണ്ട്.


അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 15 ഡിവിഷനുകളില്‍ അഞ്ഞൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ആണ്.
അഞ്ചാം ക്ലാസുമുതൽ പത്താംക്ലാസുവരെ 15 ഡിവിഷനുകളിൽ അഞ്ഞൂറോളം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.


അര്‍പ്പണ മനോഭാവവും ലക്ഷ്യബോധവും കൈകോര്‍ത്തപ്പോള്‍ 2015 - 16 അധ്യയന വര്‍ഷം SSLC പരീക്ഷയ്ക്ക് 100 ശതമാനമെന്ന ചരിത്ര വിജയം നേടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടം നിലനിറുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാഠ്യേതര രംഗത്തും വര്‍ഷങ്ങളായി മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
അർപ്പണ മനോഭാവവും ലക്ഷ്യബോധവും കൈകോർത്തപ്പോൾ 2015 - 16 അധ്യയന വർഷം SSLC പരീക്ഷയ്ക്ക് 100 ശതമാനമെന്ന ചരിത്ര വിജയം നേടാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടം നിലനിറുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാഠ്യേതര രംഗത്തും വർഷങ്ങളായി മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലു മായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലു മായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2.34 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ ആര്‍ സി യൂനിറ്റ്.
*  ജെ ആർ സി യൂനിറ്റ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
     സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എന്‍ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂള്‍ വിഭാഗത്തിലും അയിഷ ഹന്നത്ത് തീര്‍ഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
     സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
     സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കുന്ന കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കുന്നു.
     സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാർത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനം നൽകുന്നു.
* സ്കൂള്‍ കലോത്സവം 2016 - 17
* സ്കൂൾ കലോത്സവം 2016 - 17
     സ്ക്കൂള്‍ കലോത്സവ ചരിത്രത്തില്‍ 2016 - 17 അധ്യയന വര്‍ഷം പുത്തല്‍ നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷമാണ്. സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ സംസ്കൃത നാടക മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അച്യുതന്‍ ഗേള്‍സിന്റെ ചുണക്കുട്ടികള്‍ നേടിയെടുത്തു. നാടകത്തില്‍ പ്രധാന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച 9 B ക്ലാസിലെ ദേവിക എം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
     സ്ക്കൂൾ കലോത്സവ ചരിത്രത്തിൽ 2016 - 17 അധ്യയന വർഷം പുത്തൽ നേട്ടങ്ങൾ കൈവരിച്ച വർഷമാണ്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അച്യുതൻ ഗേൾസിന്റെ ചുണക്കുട്ടികൾ നേടിയെടുത്തു. നാടകത്തിൽ പ്രധാന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച 9 B ക്ലാസിലെ ദേവിക എം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
* പ്രവര്‍ത്തി പരിചയ പരിശീലന കേന്ദ്രം.
* പ്രവർത്തി പരിചയ പരിശീലന കേന്ദ്രം.
     പ്രവര്‍ത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം, തുണിസഞ്ചി നിര്‍മാണം, ചോക്ക് നിര്‍മാണം, സോപ്പ് നിര്‍മാണം എന്നിവ നടന്നു വരുന്നു. 12 തയ്യല്‍ മെഷീനുള്ള പരിശീലന കേന്ദ്രത്തില്‍ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കില്‍ തയ്‌ച്ചു കൊടുക്കുന്നു.
     പ്രവർത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലനം, തുണിസഞ്ചി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം എന്നിവ നടന്നു വരുന്നു. 12 തയ്യൽ മെഷീനുള്ള പരിശീലന കേന്ദ്രത്തിൽ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കിൽ തയ്‌ച്ചു കൊടുക്കുന്നു.
* പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - 2017 ജനുവരി 27
* പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - 2017 ജനുവരി 27
       പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസമൂഹത്തിന്റെ മുഴുവന്‍ സഹകരണവും ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അച്യുതന്‍ ഗേള്‍സിലും വിപുലമായ പരിപാടികള്‍ നടന്നു. 2017 ജനുവരി 21 നു തന്നെ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്ക്കരിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് എന്‍ എ മീര, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രൂപേഷ് മെര്‍വിന്‍, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദര്‍ശനന്‍, പിടിഎ അംഗങ്ങളായ രമ്യ, മുഹമ്മദ് റാഫി, നാസര്‍, അധ്യാപകരായ സതീഷ്‌കുമാര്‍ ടി, ജതീഷ് കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
       പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസമൂഹത്തിന്റെ മുഴുവൻ സഹകരണവും ഉറപ്പാക്കുന്നതിന് കേരള സർക്കാറിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അച്യുതൻ ഗേൾസിലും വിപുലമായ പരിപാടികൾ നടന്നു. 2017 ജനുവരി 21 നു തന്നെ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്ക്കരിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, പിടിഎ അംഗങ്ങളായ രമ്യ, മുഹമ്മദ് റാഫി, നാസർ, അധ്യാപകരായ സതീഷ്‌കുമാർ ടി, ജതീഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
     ജനുവരി 27ന് രാവിലെ പ്രത്യേകം സംഘടിപ്പിച്ച സ്ക്കൂള്‍ അസംബ്ലിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിശദീകരണം നടത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍, പൗരപ്രമുഖര്‍, സമീപവാസികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പെട്ടവര്‍ സ്ക്കൂളിനു ചുറ്റും ഒത്തുചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊഫ. (റിട്ട.) പദ്‌മനാഭന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി ഉഷാദേവി ടീച്ചര്‍, ഹെഡ്‌മിസ്ട്രസ് എന്‍ എ മീര, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രൂപേഷ് മെര്‍വിന്‍, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദര്‍ശനന്‍, SCERT റിസര്‍ച്ച് ഓഫീസര്‍ കെ രമേഷ്, ചാലപ്പുറം രക്ഷാസമിതി ഭാരവാഹികള്‍ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.
     ജനുവരി 27ന് രാവിലെ പ്രത്യേകം സംഘടിപ്പിച്ച സ്ക്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിശദീകരണം നടത്തി. തുടർന്ന് രക്ഷിതാക്കൾ, പൗരപ്രമുഖർ, സമീപവാസികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പെട്ടവർ സ്ക്കൂളിനു ചുറ്റും ഒത്തുചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊഫ. (റിട്ട.) പദ്‌മനാഭൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി ഉഷാദേവി ടീച്ചർ, ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, SCERT റിസർച്ച് ഓഫീസർ കെ രമേഷ്, ചാലപ്പുറം രക്ഷാസമിതി ഭാരവാഹികൾ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാര്‍
കേരള സർക്കാർ
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
  തങ്കമണി,
  തങ്കമണി,
  സോമസുന്ദരന്‍
  സോമസുന്ദരൻ
  ഇന്ദിര
  ഇന്ദിര
  ലീലാവതി
  ലീലാവതി
  ലീലാമ്മ
  ലീലാമ്മ
  ഗീത
  ഗീത
  കൃഷ്ണന്‍
  കൃഷ്ണൻ
  ഗോപിനാഥന്‍
  ഗോപിനാഥൻ
  പോക്കര്‍
  പോക്കർ
  വിജയകുമാരി
  വിജയകുമാരി
  സുജാത പി
  സുജാത പി
  എന്‍ മുരളി
  എൻ മുരളി




വരി 87: വരി 87:


'''ഹെഡ്‌മിസ്ട്രസ് '''
'''ഹെഡ്‌മിസ്ട്രസ് '''
   എന്‍ എ മീര
   എൻ എ മീര
   
   
'''അറബിക് '''
'''അറബിക് '''
   ഫൈസല്‍ ടി
   ഫൈസൽ ടി


''' പ്രൈമറി വിഭാഗം. '''
''' പ്രൈമറി വിഭാഗം. '''
   അബ്ദുള്‍ മജീദ്.കെ
   അബ്ദുൾ മജീദ്.കെ
   ഗണേശന്‍ എം.പി
   ഗണേശൻ എം.പി
   രാധന്‍.കെ     
   രാധൻ.കെ     
   ജയേഷ് ടി കെ
   ജയേഷ് ടി കെ
   ശശികുമാര്‍ ചെറുവലത്ത്
   ശശികുമാർ ചെറുവലത്ത്
   രാജന്‍ നടൂലേടത്ത് മീത്തല്‍
   രാജൻ നടൂലേടത്ത് മീത്തൽ
   ഇബ്രായി പി
   ഇബ്രായി പി


വരി 109: വരി 109:


''' മലയാളം '''
''' മലയാളം '''
   സതീഷ് കുമാര്‍ ടി
   സതീഷ് കുമാർ ടി
   അബ്ദുള്‍ നാസിര്‍ പി
   അബ്ദുൾ നാസിർ പി




''' ഹിന്ദി '''
''' ഹിന്ദി '''
   പ്രകാശന്‍ കെ സി  
   പ്രകാശൻ കെ സി  




വരി 122: വരി 122:


''' ഗണിതം '''
''' ഗണിതം '''
   അബ്ദുല്‍ നാസര്‍ കെ പി
   അബ്ദുൽ നാസർ കെ പി
   ശൈലജ പത്തായത്തിങ്ങല്‍
   ശൈലജ പത്തായത്തിങ്ങൽ


''' ജീവശാസ്ത്രം '''
''' ജീവശാസ്ത്രം '''
വരി 129: വരി 129:


''' സാമൂഹ്യശാസ്ത്രം '''
''' സാമൂഹ്യശാസ്ത്രം '''
   അബ്ദുല്‍ ഹമീദ് കെ ടി
   അബ്ദുൽ ഹമീദ് കെ ടി
   ജതീഷ് കെ
   ജതീഷ് കെ
''' സംസ്‌കൃതം '''
''' സംസ്‌കൃതം '''
   സില്‍ജ ഏ കെ (ഗസ്റ്റ് ടീച്ചര്‍)
   സിൽജ ഏ കെ (ഗസ്റ്റ് ടീച്ചർ)


''' കായികം '''
''' കായികം '''
   വത്സല.ടി.ബി
   വത്സല.ടി.ബി


''' തയ്യല്‍ '''
''' തയ്യൽ '''
   ഗിരിജ കെ കെ
   ഗിരിജ കെ കെ


''' ഐടി ഇന്‍സ്ട്രക്ടര്‍ '''
''' ഐടി ഇൻസ്ട്രക്ടർ '''
   ഷൈനി കെ (ഗസ്റ്റ്)
   ഷൈനി കെ (ഗസ്റ്റ്)


''' അധ്യാപകേതര ജീവനക്കാര്‍ '''
''' അധ്യാപകേതര ജീവനക്കാർ '''
   വിനയകുമാര്‍ ടി കെ (ക്ലര്‍ക്ക്)
   വിനയകുമാർ ടി കെ (ക്ലർക്ക്)
   രാജേന്ദ്ര മോഹനന്‍ (ഓഫീസ് അസിസ്റ്റന്റ്)
   രാജേന്ദ്ര മോഹനൻ (ഓഫീസ് അസിസ്റ്റന്റ്)
   ജസീന്ത സി എ  (ഓഫീസ് അസിസ്റ്റന്റ്)
   ജസീന്ത സി എ  (ഓഫീസ് അസിസ്റ്റന്റ്)
   സൗമിനി സി പി    (ഓഫീസ് അസിസ്റ്റന്റ്) (ദിവസ വേതനം)
   സൗമിനി സി പി    (ഓഫീസ് അസിസ്റ്റന്റ്) (ദിവസ വേതനം)
''' കുക്ക് '''
''' കുക്ക് '''
   അശ്വതി വി
   അശ്വതി വി
''' ബസ് ഡ്രൈവര്‍ '''
''' ബസ് ഡ്രൈവർ '''
   ജയപ്രകാശ്
   ജയപ്രകാശ്


''' കാന്റീന്‍ '''
''' കാന്റീൻ '''
   ജയശ്രീ
   ജയശ്രീ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
         ഡോ. മാധവന്‍ കുട്ടി (കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍)
         ഡോ. മാധവൻ കുട്ടി (കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ)
         ഡോ സര്‍വോത്തമന്‍ നെടുങ്ങാടി
         ഡോ സർവോത്തമൻ നെടുങ്ങാടി
         ശാന്ത ടീച്ചര്‍ (അപ്പു നെടുങ്ങാടിയുടെ പേരമകള്‍)
         ശാന്ത ടീച്ചർ (അപ്പു നെടുങ്ങാടിയുടെ പേരമകൾ)
         കെ.അജിത
         കെ.അജിത


വരി 168: വരി 168:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17ന് തൊട്ട് കോഴിക്കോട് നഗരത്തില്‍ ചാലപ്പുറത്ത് സ്ഥിതിചെയ്യുന്നു.         
* NH 17ന് തൊട്ട് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 15 കി.മി. അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
* കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കല്ലായി റോഡില്‍ പ്രവേശിച്ച് എംസിസി സ്റ്റോപ്പിന് (കെഡിസി ബാങ്ക്) തൊട്ടടുത്ത ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സിനു മുന്നിലുള്ള പി വി സാമി റോഡിലൂടെ നേരെ വന്നാല്‍ സ്ക്കൂളിലെത്താം.
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലം. റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലായി റോഡിൽ പ്രവേശിച്ച് എംസിസി സ്റ്റോപ്പിന് (കെഡിസി ബാങ്ക്) തൊട്ടടുത്ത ജയലക്ഷ്മി ടെക്‌സ്റ്റൈൽസിനു മുന്നിലുള്ള പി വി സാമി റോഡിലൂടെ നേരെ വന്നാൽ സ്ക്കൂളിലെത്താം.
* കോഴിക്കോട് മൊഫ്യുസല്‍ ബസ് സ്റ്റാന്റില്‍ നിന്നും തെക്കു ഭാഗത്തേക്കുള്ള റോഡിലൂടെ സ്റ്റേഡിയം, ചിന്താവളപ്പ്, തളി മഹാശിവക്ഷേത്രം വഴി ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും സ്ക്കൂളിലെത്താം..  
* കോഴിക്കോട് മൊഫ്യുസൽ ബസ് സ്റ്റാന്റിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള റോഡിലൂടെ സ്റ്റേഡിയം, ചിന്താവളപ്പ്, തളി മഹാശിവക്ഷേത്രം വഴി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും സ്ക്കൂളിലെത്താം..  
|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390947" എന്ന താളിൽനിന്ന് ശേഖരിച്ചത്