Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 39023
| സ്കൂൾ കോഡ്= 39023
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1910
| സ്ഥാപിതവർഷം= 1910
| സ്കൂള്‍ വിലാസം= കുളക്കട.പി.ഒ,
കൊല്ലം
| സ്കൂൾ വിലാസം= കുളക്കട.പി.ഒ,
കൊല്ലം
| പിന്‍ കോഡ്= 691521
| പിൻ കോഡ്= 691521
| സ്കൂള്‍ ഫോണ്‍= 04742615002
| സ്കൂൾ ഫോൺ= 04742615002
| സ്കൂള്‍ ഇമെയില്‍= ghskulakkada@yahoo.in
| സ്കൂൾ ഇമെയിൽ= ghskulakkada@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്= http://ghskulakkada.webs.com
| സ്കൂൾ വെബ് സൈറ്റ്= http://ghskulakkada.webs.com
| ഉപ ജില്ല= കുളക്കട
| ഉപ ജില്ല= കുളക്കട

‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 779
| ആൺകുട്ടികളുടെ എണ്ണം= 779
| പെൺകുട്ടികളുടെ എണ്ണം= 630
| പെൺകുട്ടികളുടെ എണ്ണം= 630
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1409
| വിദ്യാർത്ഥികളുടെ എണ്ണം= 1409
| അദ്ധ്യാപകരുടെ എണ്ണം= 73
| അദ്ധ്യാപകരുടെ എണ്ണം= 73
| പ്രിന്‍സിപ്പല്‍=    റോസമ്മ
| പ്രിൻസിപ്പൽ=    റോസമ്മ
|പ്രധാന അദ്ധ്യാപകന്‍=[[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/വിജയലക്ഷ്മി. ബി|വിജയലക്ഷ്മി. ബി]]
|പ്രധാന അദ്ധ്യാപകൻ=[[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/വിജയലക്ഷ്മി. ബി|വിജയലക്ഷ്മി. ബി]]
| പ്രിന്‍സിപ്പല്‍ വി.എച്ച്.എസ്.എസ്= റാണി
| പ്രിൻസിപ്പൽ വി.എച്ച്.എസ്.എസ്= റാണി
| പി.ടി.ഏ. പ്രസിഡണ്ട്=  [[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ഇന്ദുകുമാര്‍.P.T|ഇന്ദുകുമാര്‍.P.T]]
| പി.ടി.ഏ. പ്രസിഡണ്ട്=  [[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ഇന്ദുകുമാർ.P.T|ഇന്ദുകുമാർ.P.T]]

| സ്കൂള്‍ ചിത്രം=kulakkada.jpg ‎|
| സ്കൂൾ ചിത്രം=kulakkada.jpg ‎|
|ഗ്രേഡ്=6
|ഗ്രേഡ്=6

കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകന്‍ ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തില്‍ ആണ്.
കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകൻ ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തിൽ ആണ്.

== ചരിത്രം ==
== ചരിത്രം ==
കുളക്കട താമരശ്ശേരി നമ്പിമഠത്തില്‍ ബ്രഹ്മശ്രീ ഭാനു ഭാനു പണ്ടാരത്തില്‍ 1910 ല്‍ മണ്ണടിയില്‍ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡില്‍ സ് കൂളാണ് ഇന്നത്തെ ഗവ.വി. എച്ച് എസ് എസ് കുളക്കട. 1922 ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തില്‍ കല്ലടയാറിന്റെ തീരത്ത് എം സി റോ‍‍‍‍ഡിന്റെ അരികിലായി സ് ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 105 വര്‍ഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഈ പടിയിറങ്ങിയവരില്‍ പലരും രാഷ്ട്രീയ സാമൂഹിക സാംസ് ക്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. നാട്ടിന്‍പുറത്തെ പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയില്‍ ഒരുകൂട്ടം അദ്ധ്യാപകര്‍ എല്ലാ കാലത്തും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. [[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ചരിത്രം/കൂടുതല്‍വായിക്കാം]]
കുളക്കട താമരശ്ശേരി നമ്പിമഠത്തിൽ ബ്രഹ്മശ്രീ ഭാനു ഭാനു പണ്ടാരത്തിൽ 1910 ൽ മണ്ണടിയിൽ ബ്രാഹ്മണ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ് കൂളാണ് ഇന്നത്തെ ഗവ.വി. എച്ച് എസ് എസ് കുളക്കട. 1922 ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തിൽ കല്ലടയാറിന്റെ തീരത്ത് എം സി റോ‍‍‍‍ഡിന്റെ അരികിലായി സ് ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 105 വർഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നിൽക്കുന്നു. ഈ പടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസ് ക്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. നാട്ടിൻപുറത്തെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയിൽ ഒരുകൂട്ടം അദ്ധ്യാപകർ എല്ലാ കാലത്തും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. [[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ചരിത്രം/കൂടുതൽവായിക്കാം]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2ഏക്കര്‍ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസില്‍ രണ്ടു നിലകളിലായി 6 ക്ലാസ് മുറികള്‍ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.
2ഏക്കർ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസിൽ രണ്ടു നിലകളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.

ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ റെയില്‍ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൂനിയര്‍ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്
എന്‍.സി.സി.
എൻ.സി.സി.
. Students Police Cadet
. Students Police Cadet
*  [[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/സയന്‍സ് ക്ലബ്|സയന്‍സ് ക്ലബ്]]
*  [[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
.  ഫിലിം ക്ലബ്
.  ഫിലിം ക്ലബ്
''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''
''ക്ലബ്ബ് പ്രവർത്തനങ്ങൾ.''
വിക്ടേഴ്സ് ചാനലില്‍ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാടകം അവതരിപ്പിച്ചു.
വിക്ടേഴ്സ് ചാനലിൽ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിച്ചു.
സംസ്ഥാന സ ക്കൂള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉല്‍പ്പന്നം) ബിന്‍സാ ബിജു (മുളകൊണ്ടുള്ള ഉല്‍പ്പന്നം) എ ഗ്രേഡ് നേടി.
സംസ്ഥാന സ ക്കൂൾ പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉൽപ്പന്നം) ബിൻസാ ബിജു (മുളകൊണ്ടുള്ള ഉൽപ്പന്നം) എ ഗ്രേഡ് നേടി.
യു. പി വിഭാഗത്തിലെ പ്രവീണ്‍ ക്യഷ്ണന്‍. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചന്‍, അനില. ആര്‍ എന്നിവര്‍ ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസില്‍ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം ഉയര്‍ത്തി.
യു. പി വിഭാഗത്തിലെ പ്രവീൺ ക്യഷ്ണൻ. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചൻ, അനില. ആർ എന്നിവർ ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
[[സ്കൂളിന്റെ മുന്‍കാല പ്രധാനാദ്ധ്യാപകര്‍]]
[[സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകർ]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*കെ.മോഹന്‍ ദാസ്
കെ.പി.സോമരാജന്‍
ഐഷാപോറ്റി
*കെ.മോഹൻ ദാസ്
കെ.പി.സോമരാജൻ
ഐഷാപോറ്റി
==[[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ആല്‍ബം|ആല്‍ബം]]==
==[[ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/ആൽബം|ആൽബം]]==

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390753" എന്ന താളിൽനിന്ന് ശേഖരിച്ചത്