Jump to content
സഹായം

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|G.R.H.S.S. Kottakkal}}
{{prettyurl|G.R.H.S.S. Kottakkal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->{{Infobox School|
സ്ഥലപ്പേര്=കോട്ടക്കല്‍|
സ്ഥലപ്പേര്=കോട്ടക്കൽ|
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18032 |
സ്കൂൾ കോഡ്= 18032 |
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് = 11011 |
ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11011 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1920 |
സ്ഥാപിതവർഷം= 1920 |
സ്കൂള്‍ വിലാസം=ഗവ. രാജാസ്  ഹയര്‍സെക്കന്ററി സ്കൂള്‍ കോട്ടക്കല്‍.പി.ഒ. മലപ്പുറം |
സ്കൂൾ വിലാസം=ഗവ. രാജാസ്  ഹയർസെക്കന്ററി സ്കൂൾ കോട്ടക്കൽ.പി.ഒ. മലപ്പുറം |
പിന്‍ കോഡ്= 676503|
പിൻ കോഡ്= 676503|
  സ്കൂള്‍ ഫോണ്‍= 04832745505 |
  സ്കൂൾ ഫോൺ= 04832745505 |
സ്കൂള്‍ ഇമെയില്‍= grhsskottakkal@gmail.com |
സ്കൂൾ ഇമെയിൽ= grhsskottakkal@gmail.com |
  സ്കൂള്‍ വെബ് സൈറ്റ്=  www.grhsskottakkal.in |
  സ്കൂൾ വെബ് സൈറ്റ്=  www.grhsskottakkal.in |
ഉപ ജില്ല= മലപ്പുറം‌|  
ഉപ ജില്ല= മലപ്പുറം‌|  
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
ഭരണം വിഭാഗം= സര്‍ക്കാര്‍|
ഭരണം വിഭാഗം= സർക്കാർ|
<!--  - പൊതു വിദ്യാലയം  -  -  -  -->
<!--  - പൊതു വിദ്യാലയം  -  -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3=  ‍ |  
പഠന വിഭാഗങ്ങൾ3=  ‍ |  
മാദ്ധ്യമം= മലയാളം‌ &ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌ &ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 1519 |
ആൺകുട്ടികളുടെ എണ്ണം= 1519 |
പെൺകുട്ടികളുടെ എണ്ണം= 1387|
പെൺകുട്ടികളുടെ എണ്ണം= 1387|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2906 |
വിദ്യാർത്ഥികളുടെ എണ്ണം= 2906 |
അദ്ധ്യാപകരുടെ എണ്ണം= 116|
അദ്ധ്യാപകരുടെ എണ്ണം= 116|
പ്രിന്‍സിപ്പല്‍= വനജ.ഇ.എൻ|
പ്രിൻസിപ്പൽ= വനജ.ഇ.എൻ|
പ്രധാന അദ്ധ്യാപകന്‍=  ലത .കെ.വി |
പ്രധാന അദ്ധ്യാപകൻ=  ലത .കെ.വി |
പി.ടി.ഏ. പ്രസിഡണ്ട്= ഡോ .സന്തോഷ് വള്ളിക്കാട് |
പി.ടി.ഏ. പ്രസിഡണ്ട്= ഡോ .സന്തോഷ് വള്ളിക്കാട് |
സ്കൂള്‍ ചിത്രം= 18032 1.JPG|
സ്കൂൾ ചിത്രം= 18032 1.JPG|
ഗ്രേഡ്=9|
ഗ്രേഡ്=9|
}}
}}




'''കോട്ടക്കലിന്‍ലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ്  ഹയര്‍സെക്കന്‍ററി സ്കൂള്‍ . '''രാജാസ്''''  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത്  കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''
'''കോട്ടക്കലിൻലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''' ഗവ. രാജാസ്  ഹയർസെക്കൻററി സ്കൂൾ . '''രാജാസ്''''  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത്  കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''
[[പ്രമാണം:1803260.jpg|ലഘുചിത്രം|ജി.ആർ.എച്ച്.എസ് .എസ് .കോട്ടയ്ക്കൽ ലോഗോ ]]
[[പ്രമാണം:1803260.jpg|ലഘുചിത്രം|ജി.ആർ.എച്ച്.എസ് .എസ് .കോട്ടയ്ക്കൽ ലോഗോ]]
[[പ്രമാണം:Hm18032.jpg|ലഘുചിത്രം| പ്രധാന അദ്ധ്യാപിക= കെ .വി .ലത]]
[[പ്രമാണം:Hm18032.jpg|ലഘുചിത്രം|പ്രധാന അദ്ധ്യാപിക= കെ .വി .ലത]]


== രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
== രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
   
   
കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍ എം.കെ വള്ളോടിയ‌ുടെ അച്ഛന്‍ മാനവേദന്‍ രാജാ  ആയിരുന്നു. 44ഏക്കര്‍ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂള്‍ സ്ഥാപിച്ചത് .
കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയ‌ുടെ അച്ഛൻ മാനവേദൻ രാജാ  ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂൾ സ്ഥാപിച്ചത് .
കോട്ടക്കലില്‍ ഹൈസ്കൂള്‍. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂള്‍ സ്ഥാപിച്ചതോടെയാണ് .1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 1923 ല്‍ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന കുട്ടികള്‍ക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വര്‍ക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം.
കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് 1923 പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളിൽ നിന്നും പഠിച്ചു വരുന്ന കുട്ടികൾക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വർക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റര്‍.
കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ സ്വാലനായിരുന്ന കെ. സി വീര രായൻ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റർ.
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍സര്‍വ്വശ്രീ   ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായർസർവ്വശ്രീ   ബാലകൃഷ്ണ  അയ്യർ, വിശ്വനാഥ അയ്യർ,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേൽ നോട്ടത്തിൽ
ഈ  വിദ്യാലയം  അനുദിനം  വളര്‍ന്നു . കോഴിപ്പുറത്ത് മാധവമേനോന്‍ മദിരാശി സര്‍ക്കാരില്‍ മന്തിയായിരുന്നപ്പോള്‍ രാജാസ് ഹൈസ്കൂളിന് മെയിന്റനന്‍സ് ഗ്രാന്റിന്റെ സ്ഥാനത്ത് ബില്‍ഡിങ് ഗ്രാന്റ് നല്‍കാന്‍ ഉത്തരവിട്ടിരുന്നു .1973 ല്‍ ഇത് നിറുത്തലാക്കി.കൂടാതെ 1958 മുതല്‍ വാങ്ങിയ തുക 10000 ഉടന്‍ തിരിച്ചടക്കണമെന്നും ഉത്തരവായി .പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങിക്കുന്ന സ്ഥാപനമല്ലാത്തതിനാല്‍ സാഹചര്യത്തില്‍ സ്കൂള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതല്ല എന്നും മാനേജ്‌മെന്റ്  നോട്ടീസ് ഇട്ടു. കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തില്‍ അവിസ്മരണീയമായ രാജാസ് ഹൈസ്കൂള്‍ പൂട്ടിപ്പോവുക സങ്കല്‍പ്പിക്കാന്‍ കഴിയുന്ന കാര്യമല്ലായിരുന്നു. ഇൗ സമയത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബീരാന്‍സാഹിബിന്റെ ശ്രമം മൂലം 5വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു.ആ കാലാവധി കഴിഞ്ഞപ്പോള്‍ അന്നത്തെ സ്പോര്‍ട്ട്സ് മന്ത്രിയായിരുന്ന ശ്രീ .കെ.സി ഷണ്‍മുഖദാസ് ആണ് ഗവര്‍മെന്റ് ആനുവദിച്ച രണ്ട് സ്പോര്‍ട്ട്സ് സ്കൂളുകളുടെ സ്‌കീമില്‍ഉള്‍പ്പെടുത്തി 1978 ല്‍ രാജാസ് ഹൈസ്കൂളിന്റെ സ്ഥലം അക്വയര്‍ ചെയ്ത് വില നിശ്ചയിച്ച് ഗവര്‍മെന്റിലേക്ക് ഏറ്റെടുത്തത്. 1999-ല്‍ ഹയര്‍ സെക്കന്‍ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു  പൊയ്ക്കൊണ്ടിരിക്കുന്നു.
ഈ  വിദ്യാലയം  അനുദിനം  വളർന്നു . കോഴിപ്പുറത്ത് മാധവമേനോൻ മദിരാശി സർക്കാരിൽ മന്തിയായിരുന്നപ്പോൾ രാജാസ് ഹൈസ്കൂളിന് മെയിന്റനൻസ് ഗ്രാന്റിന്റെ സ്ഥാനത്ത് ബിൽഡിങ് ഗ്രാന്റ് നൽകാൻ ഉത്തരവിട്ടിരുന്നു .1973 ഇത് നിറുത്തലാക്കി.കൂടാതെ 1958 മുതൽ വാങ്ങിയ തുക 10000 ഉടൻ തിരിച്ചടക്കണമെന്നും ഉത്തരവായി .പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങിക്കുന്ന സ്ഥാപനമല്ലാത്തതിനാൽ സാഹചര്യത്തിൽ സ്കൂൾ തുടർന്നു പ്രവർത്തിക്കുന്നതല്ല എന്നും മാനേജ്‌മെന്റ്  നോട്ടീസ് ഇട്ടു. കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തിൽ അവിസ്മരണീയമായ രാജാസ് ഹൈസ്കൂൾ പൂട്ടിപ്പോവുക സങ്കൽപ്പിക്കാൻ കഴിയുന്ന കാര്യമല്ലായിരുന്നു. ഇൗ സമയത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബീരാൻസാഹിബിന്റെ ശ്രമം മൂലം 5വർഷത്തേക്ക് സർക്കാർ ഏറ്റെടുത്തു.ആ കാലാവധി കഴിഞ്ഞപ്പോൾ അന്നത്തെ സ്പോർട്ട്സ് മന്ത്രിയായിരുന്ന ശ്രീ .കെ.സി ഷൺമുഖദാസ് ആണ് ഗവർമെന്റ് ആനുവദിച്ച രണ്ട് സ്പോർട്ട്സ് സ്കൂളുകളുടെ സ്‌കീമിൽഉൾപ്പെടുത്തി 1978 രാജാസ് ഹൈസ്കൂളിന്റെ സ്ഥലം അക്വയർ ചെയ്ത് വില നിശ്ചയിച്ച് ഗവർമെന്റിലേക്ക് ഏറ്റെടുത്തത്. 1999- ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു  പൊയ്ക്കൊണ്ടിരിക്കുന്നു.


==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==
മലപ്പുറം ജില്ലയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഏറെ അനുകൂലമായ വിദ്യാലയമാണ് കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.13 ഏക്കര്‍ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗ‍ഢവുമായ പ്രധാന കെട്ടിടം ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാ റോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ് എം.പി, എ.വിജയരാഘവന്‍ എം.പി, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്‍കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. രണ്ടു മൈതാനങ്ങള്‍ ഉള്ളതില്‍ ഒന്ന് ഏറെക്കാലം ജലാശയമായി മാറുകയാണ് പതിവ്.സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ സ്വാധീനിക്കുന്നത് ഈ ജലാശയമാണെന്നറി‍ഞ്ഞതോടെ മൈതാനത്തിലെ ജലം ഒഴുക്കി കളയുകയോ വറ്റിച്ചു കളയുകയോ ചെയ്യുന്നില്ല.നീന്തല്‍ പരിശീലനം,മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടത്തി വരുന്നത്.അതേ സമയം കായിക പ്രതിഭകള്‍ക്കായി മറ്റൊരു ഗ്രൗണ്ട് ശരിയാക്കിയെടുക്കുകയും ചെയ്തു.പൊതു പരിപാടികള്‍ക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റേജ് ഈ വിദ്യാലയത്തിലുണ്ട്.കൂടാതെ ഒരു മിനി ഓഡിറ്റോറിയവും. വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കൂടാതെ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി സഹകരിച്ചു കൊണ്ട് ഒരു ഔഷധോദ്യാനം രൂപകല്പ്പന ചെയ്തിട്ടുണ്ട്. ജില്ലയില്‍ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള ഏക വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂള്‍.വിശാലമായ ലൈബ്രറിയില്‍ പി ടി എ യുടെ ചിലവില്‍ പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.ഈ ലൈബ്രറിയോടു ചേര്‍ന്നു കൗണ്‍സിലിങ് സെന്ററും ഹെല്‍ത്ത് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു.  ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കുളിന്റെ ലാബില്‍ എല്‍ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഹയര്‍ സെക്കണ്ടറിയ്ക്ക് ഏറ്റവും കൂടുതല്‍ ബാച്ചുകളുള്ള ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്.പി ടി എ യും ജനപ്രതിനിധിനികളും എസ് എസ് എ യുമൊക്കെ നിര്‍മ്മിച്ചു നല്കിയ കെട്ടിട സമുച്ചയത്തിലാണ് ഹയര്‍ സെക്കണ്ടറി പ്രവര്‍ത്തിച്ചു വരുന്നത്.സ്ക്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ അധ്യാപക ഭവന്‍ പ്രവര്‍ത്തിക്കുന്നു.അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഹാളുകളും സംവിധാനങ്ങളും ഇവിടെയുണ്ട്.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.അടുക്കളയില്‍ നിന്ന് ലഭിക്കുന്ന വെണ്ണീരാണ് വാഴത്തോട്ടത്തില്‍ വളമായി ഉപയോഗിക്കുന്നത്.പച്ചക്കറി തോട്ടത്തിലും ഔഷധോദ്യാനത്തിലും ജലസേചനത്തിന് പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ട്.മണ്ണിര കമ്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.ഇതില്‍ രണ്ടെണ്ണം നെറ്റ് വര്‍ക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷന്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ ലഭ്യമാണ്.പ്രിന്ററുകള്‍ ഫോട്ടോസ്റ്റാറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.ശാസ്ത്രീയമായ ഫയലിങ് രീതി കൈകാര്യം എളുപ്പമാക്കുന്നു.ടി സി വിതരണം,അഡ് മിഷന്‍ എക്സ്റ്റ്രാക്ട് എന്നിവ കമ്പ്യൂട്ടര്‍ വത്കരിച്ചിരിക്കുന്നു.ഹയര്‍ സെക്കണ്ടറിയില്‍ ഓണ്‍ ലൈന്‍ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.വിദ്യാലയത്തിന്റെ ജലാശയം ഒരു നല്ല ആവാസവ്യവസ്ഥയാക്കി മാറ്റിയിരിക്കുന്നു.ഇതില്‍ എല്ലാ തരം ജലജീവികളും ഉണ്ട്.ജലജീവികളെ ഭക്ഷിക്കുന്ന പക്ഷികള്‍ സമീപത്തുള്ള മരങ്ങളില്‍ കൂടുകൂട്ടിയിട്ടുണ്ട്.മത്സ്യ സമ്പത്തിന്റെ വിളവെടുപ്പ് ഡിസംബര്‍ മാസത്തില്‍ നടക്കുന്നു.ആസ്ട്രോണമി ക്ലാസ്,എന്‍ എസ് എസ്,സ്കൗട്ട് ഗൈഡ്, ഹരിതസേന, വിദ്യാരംഗം കലാ സാഹിത്യവേദി,സ്ക്കൂള്‍ പാര്‍ലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,ഇശല്‍ ക്ലബ്ബ്,മ്യൂസിക് ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,മലയാളം അസോസിയേഷന്‍ തുടങ്ങിയവ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.ഹിമാലയന്‍ വുഡ് ബാഡ്ജ് നേടിയ അധ്യാപകനാണ് സ്കൗട്ടിന് നേതൃത്വം നല്കുന്നത്.ഹരിതസേനാ പ്രവര്‍ത്തനത്തിനുള്ള മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള മാതൃഭൂമി പുരസ്ക്കാരം ഈ വിദ്യാലയത്തിലെ അധ്യാപകന് ലഭിച്ചു.വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികവിന് ദേശീയ പുരസ്ക്കാരവും ശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് നടന്ന ഗലീലിയോ ലിറ്റില്‍ സയിന്റിസ്റ്റ് സംസ്ഥാന തലത്തില്‍ മികച്ച വിജയവും നേടി..  ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി.വിജയന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്ന് നിർമ്മിച്ച ഓപ്പൺ ക്‌ളാസ് റൂം ഒ.വി.വിജയൻ സ്‌മൃതിവനം.
മലപ്പുറം ജില്ലയിൽ ഭൗതിക സാഹചര്യങ്ങൾ ഏറെ അനുകൂലമായ വിദ്യാലയമാണ് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂൾ.13 ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗ‍ഢവുമായ പ്രധാന കെട്ടിടം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.ദേശീയ പാതയിൽ നിന്നും മാനവേദൻരാജാ റോഡിൽ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സർവ്വശ്രീ ഇ.അഹമ്മദ് എം.പി, എ.വിജയരാഘവൻ എം.പി, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീർ, എന്നിവരുടെ ലോക്കൽ ഏരിയാഡെവലപ്മെൻറ് പ്രോഗ്രാമിൻറെ കീഴിൽ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടർ ലാബ്, രണ്ട് കളിസ്ഥലങ്ങൾ എന്നിവയും ഉണ്ട്. രണ്ടു മൈതാനങ്ങൾ ഉള്ളതിൽ ഒന്ന് ഏറെക്കാലം ജലാശയമായി മാറുകയാണ് പതിവ്.സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ സ്വാധീനിക്കുന്നത് ഈ ജലാശയമാണെന്നറി‍ഞ്ഞതോടെ മൈതാനത്തിലെ ജലം ഒഴുക്കി കളയുകയോ വറ്റിച്ചു കളയുകയോ ചെയ്യുന്നില്ല.നീന്തൽ പരിശീലനം,മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടത്തി വരുന്നത്.അതേ സമയം കായിക പ്രതിഭകൾക്കായി മറ്റൊരു ഗ്രൗണ്ട് ശരിയാക്കിയെടുക്കുകയും ചെയ്തു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റേജ് ഈ വിദ്യാലയത്തിലുണ്ട്.കൂടാതെ ഒരു മിനി ഓഡിറ്റോറിയവും. വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കൂടാതെ കോട്ടക്കൽ ആര്യവൈദ്യശാലയുമായി സഹകരിച്ചു കൊണ്ട് ഒരു ഔഷധോദ്യാനം രൂപകല്പ്പന ചെയ്തിട്ടുണ്ട്. ജില്ലയിൽ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള ഏക വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂൾ.വിശാലമായ ലൈബ്രറിയിൽ പി ടി എ യുടെ ചിലവിൽ പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.ഈ ലൈബ്രറിയോടു ചേർന്നു കൗൺസിലിങ് സെന്ററും ഹെൽത്ത് സെന്ററും പ്രവർത്തിച്ചു വരുന്നു.  ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കുളിന്റെ ലാബിൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഹയർ സെക്കണ്ടറിയ്ക്ക് ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഏക സർക്കാർ വിദ്യാലയമാണിത്.പി ടി എ യും ജനപ്രതിനിധിനികളും എസ് എസ് എ യുമൊക്കെ നിർമ്മിച്ചു നല്കിയ കെട്ടിട സമുച്ചയത്തിലാണ് ഹയർ സെക്കണ്ടറി പ്രവർത്തിച്ചു വരുന്നത്.സ്ക്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ അധ്യാപക ഭവൻ പ്രവർത്തിക്കുന്നു.അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഹാളുകളും സംവിധാനങ്ങളും ഇവിടെയുണ്ട്.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.അടുക്കളയിൽ നിന്ന് ലഭിക്കുന്ന വെണ്ണീരാണ് വാഴത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നത്.പച്ചക്കറി തോട്ടത്തിലും ഔഷധോദ്യാനത്തിലും ജലസേചനത്തിന് പ്രത്യേകം സംവിധാനങ്ങൾ ഉണ്ട്.മണ്ണിര കമ്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷൻ കമ്പ്യൂട്ടർ ലാബുകളിൽ ലഭ്യമാണ്.പ്രിന്ററുകൾ ഫോട്ടോസ്റ്റാറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.ശാസ്ത്രീയമായ ഫയലിങ് രീതി കൈകാര്യം എളുപ്പമാക്കുന്നു.ടി സി വിതരണം,അഡ് മിഷൻ എക്സ്റ്റ്രാക്ട് എന്നിവ കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു.ഹയർ സെക്കണ്ടറിയിൽ ഓൺ ലൈൻ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.വിദ്യാലയത്തിന്റെ ജലാശയം ഒരു നല്ല ആവാസവ്യവസ്ഥയാക്കി മാറ്റിയിരിക്കുന്നു.ഇതിൽ എല്ലാ തരം ജലജീവികളും ഉണ്ട്.ജലജീവികളെ ഭക്ഷിക്കുന്ന പക്ഷികൾ സമീപത്തുള്ള മരങ്ങളിൽ കൂടുകൂട്ടിയിട്ടുണ്ട്.മത്സ്യ സമ്പത്തിന്റെ വിളവെടുപ്പ് ഡിസംബർ മാസത്തിൽ നടക്കുന്നു.ആസ്ട്രോണമി ക്ലാസ്,എൻ എസ് എസ്,സ്കൗട്ട് ഗൈഡ്, ഹരിതസേന, വിദ്യാരംഗം കലാ സാഹിത്യവേദി,സ്ക്കൂൾ പാർലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,ഇശൽ ക്ലബ്ബ്,മ്യൂസിക് ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,മലയാളം അസോസിയേഷൻ തുടങ്ങിയവ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ അധ്യാപകനാണ് സ്കൗട്ടിന് നേതൃത്വം നല്കുന്നത്.ഹരിതസേനാ പ്രവർത്തനത്തിനുള്ള മികച്ച കോർഡിനേറ്റർക്കുള്ള മാതൃഭൂമി പുരസ്ക്കാരം ഈ വിദ്യാലയത്തിലെ അധ്യാപകന് ലഭിച്ചു.വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള മികവിന് ദേശീയ പുരസ്ക്കാരവും ശാസ്ത്ര വർഷത്തോടനുബന്ധിച്ച് നടന്ന ഗലീലിയോ ലിറ്റിൽ സയിന്റിസ്റ്റ് സംസ്ഥാന തലത്തിൽ മികച്ച വിജയവും നേടി..  ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി.വിജയന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്ന് നിർമ്മിച്ച ഓപ്പൺ ക്‌ളാസ് റൂം ഒ.വി.വിജയൻ സ്‌മൃതിവനം.


==പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ==
==പൂർവ്വവിദ്യാർത്ഥി സംഗമം ==
<font size=3 >രാജാസ്  ഓള്‍ഡ് സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .
<font size=3 >രാജാസ്  ഓൾഡ് സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .


== പാഠ്യപ്രവർത്തനങ്ങൾ ==
== പാഠ്യപ്രവർത്തനങ്ങൾ ==


*[[{{PAGENAME}} / പാഠ്യപ്രവർത്തനങ്ങൾ | പാഠ്യപ്രവർത്തനങ്ങൾ ]]
*[[{{PAGENAME}} / പാഠ്യപ്രവർത്തനങ്ങൾ|പാഠ്യപ്രവർത്തനങ്ങൾ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*[[{{PAGENAME}} / ഭൗതിക സൗകര്യങ്ങൾ | ഭൗതിക സൗകര്യങ്ങൾ ]]
*[[{{PAGENAME}} / ഭൗതിക സൗകര്യങ്ങൾ|ഭൗതിക സൗകര്യങ്ങൾ]]


*[[{{PAGENAME}} / സാമൂഹ്യ പശ്ചാത്തലം | സാമൂഹ്യ പശ്ചാത്തലം ]]
*[[{{PAGENAME}} / സാമൂഹ്യ പശ്ചാത്തലം|സാമൂഹ്യ പശ്ചാത്തലം]]


*[[{{PAGENAME}} /കായികം | കായികം ]]
*[[{{PAGENAME}} /കായികം|കായികം]]


* [[{{PAGENAME}} / സ്കൂള്‍  മാഗസിന്‍. | സ്കൂള്‍  മാഗസിന്‍.]]
* [[{{PAGENAME}} / സ്കൂൾ മാഗസിൻ.|സ്കൂൾ മാഗസിൻ.]]


* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി,സ്കൂള്‍  മാഗസിന്‍.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി,സ്കൂൾ മാഗസിൻ.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]


* [[{{PAGENAME}}/മ്യൂസിക് ക്ലബ്.|മ്യൂസിക് ക്ലബ്]]
* [[{{PAGENAME}}/മ്യൂസിക് ക്ലബ്.|മ്യൂസിക് ക്ലബ്]]


* [[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം 2016-17.|സ്വാതന്ത്ര്യദിനാഘോഷം 2016-17 ]]
* [[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം 2016-17.|സ്വാതന്ത്ര്യദിനാഘോഷം 2016-17]]


* [[{{PAGENAME}}/ഒ.വി.വിജയൻ സ്‌മൃതിവനം.|ഒ.വി.വിജയൻ സ്‌മൃതിവനം ]]
* [[{{PAGENAME}}/ഒ.വി.വിജയൻ സ്‌മൃതിവനം.|ഒ.വി.വിജയൻ സ്‌മൃതിവനം]]


*[[{{PAGENAME}} / ക്രിയേറ്റീവ് ക്ലബ് പ്രവര്‍ത്തനം| ക്രിയേറ്റീവ് ക്ലബ് പ്രവര്‍ത്തനം]]
*[[{{PAGENAME}} / ക്രിയേറ്റീവ് ക്ലബ് പ്രവർത്തനം|ക്രിയേറ്റീവ് ക്ലബ് പ്രവർത്തനം]]


*[[{{PAGENAME}} / ഇംഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ഇംഗ്ലീഷ്. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*[[{{PAGENAME}} / ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ഇംഗ്ലീഷ്. ക്ലബ്ബ് പ്രവർത്തനങ്ങൾ]]


*[[{{PAGENAME}} / ss ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ss. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*[[{{PAGENAME}} / ss ക്ലബ്ബ് പ്രവർത്തനങ്ങൾ|ss. ക്ലബ്ബ് പ്രവർത്തനങ്ങൾ]]


*[[{{PAGENAME}} / രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്' | രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്']]
*[[{{PAGENAME}} / രാജാസ് ലിറ്റിൽ സയന്റിസ്റ്റ്'|രാജാസ് ലിറ്റിൽ സയന്റിസ്റ്റ്']]


*[[{{PAGENAME}} / ഹരിതസേന| ഹരിതസേന ]]
*[[{{PAGENAME}} / ഹരിതസേന|ഹരിതസേന]]


*[[{{PAGENAME}} / മലയാളം വേദി പ്രവര്‍ത്തന‍ങ്ങള്‍2016-17|മലയാളം വേദി പ്രവര്‍ത്തന‍ങ്ങള്‍ 2016-17]]
*[[{{PAGENAME}} / മലയാളം വേദി പ്രവർത്തന‍ങ്ങൾ2016-17|മലയാളം വേദി പ്രവർത്തന‍ങ്ങൾ 2016-17]]


*[[{{PAGENAME}}/നീന്തലല്‍ പഠനം |നീന്തലല്‍ പഠനം ]]
*[[{{PAGENAME}}/നീന്തലൽ പഠനം|നീന്തലൽ പഠനം]]


*[[{{PAGENAME}}/ബാലികാ ശാക്തീകരണ പരിപാടി |ബാലികാ ശാക്തീകരണ പരിപാടി ]]
*[[{{PAGENAME}}/ബാലികാ ശാക്തീകരണ പരിപാടി|ബാലികാ ശാക്തീകരണ പരിപാടി]]


*[[{{PAGENAME}}/ചെസ്സ് പഠനം |ചെസ്സ് പഠനം]]
*[[{{PAGENAME}}/ചെസ്സ് പഠനം|ചെസ്സ് പഠനം]]


* [[{{PAGENAME}}/ഹരിത വിദ്യലയം റിയാലിറ്റി ഷോ. | ഹരിത വിദ്യലയം റിയാലിറ്റി ഷോ. ]]
* [[{{PAGENAME}}/ഹരിത വിദ്യലയം റിയാലിറ്റി ഷോ.|ഹരിത വിദ്യലയം റിയാലിറ്റി ഷോ.]]


* [[{{PAGENAME}}/ടീചേഴ്സ് റോഡ് സേഫ്റ്റി ടീം. | ടീചേഴ്സ് റോഡ് സേഫ്റ്റി ടീം. ]]
* [[{{PAGENAME}}/ടീചേഴ്സ് റോഡ് സേഫ്റ്റി ടീം.|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം.]]


* [[{{PAGENAME}}/വാർത്തകളിലൂടെ . | വാർത്തകളിലൂടെ .]]
* [[{{PAGENAME}}/വാർത്തകളിലൂടെ .|വാർത്തകളിലൂടെ .]]
*[[{{PAGENAME}} / മലയാളം വേദി പ്രവര്‍ത്തന‍ങ്ങള്‍2017-18|മലയാളം വേദി പ്രവര്‍ത്തന‍ങ്ങള്‍ 2017-18]]
*[[{{PAGENAME}} / മലയാളം വേദി പ്രവർത്തന‍ങ്ങൾ2017-18|മലയാളം വേദി പ്രവർത്തന‍ങ്ങൾ 2017-18]]
* [[{{PAGENAME}}/ വാർത്തകളിലൂടെ 2017-18 .]]
* [[{{PAGENAME}}/ വാർത്തകളിലൂടെ 2017-18 .]]
*[[{{PAGENAME}}/ലോകപരിസ്ഥിതി ദിനം 2017-18 .]]
*[[{{PAGENAME}}/ലോകപരിസ്ഥിതി ദിനം 2017-18 .]]


== മുന്‍ സാരഥികള്‍==
== മുൻ സാരഥികൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|3.6.1920-18.8.1920
|3.6.1920-18.8.1920
|കെ.സി.വീരരായന്‍രാജ
|കെ.സി.വീരരായൻരാജ
|-
|-
|1920-1926
|1920-1926
|കെ.രയ്രുനായര്‍
|കെ.രയ്രുനായർ
|-
|-
|1926-1930
|1926-1930
|കെ.സി.വീരരായന്‍രാജ
|കെ.സി.വീരരായൻരാജ
|-
|-
|1930-1934
|1930-1934
|സി.എസ്.ശേഷഅയ്യര്‍
|സി.എസ്.ശേഷഅയ്യർ
|-
|-
|1934-1946
|1934-1946
|കെ.എന്‍.ബാലകൃഷ്ണഅയ്യര്‍‍
|കെ.എൻ.ബാലകൃഷ്ണഅയ്യർ‍
|-
|-
|1946-1947
|1946-1947
വരി 127: വരി 127:
|-
|-
|1947-1950
|1947-1950
|ഇ.രാമന്‍ മേനോന്‍
|ഇ.രാമൻ മേനോൻ
|-
|-
|1950-1964
|1950-1964
|കെ.എസ്.വിശ്വനാഥഅയ്യര്‍
|കെ.എസ്.വിശ്വനാഥഅയ്യർ
|-
|-
|1964-1965
|1964-1965
|കെ.സി.കുട്ടിയേട്ടന്‍ രാജ
|കെ.സി.കുട്ടിയേട്ടൻ രാജ
|-
|-
|1965-70
|1965-70
|കെ.സി.ഉണ്ണിഅനിയന്‍രാജ
|കെ.സി.ഉണ്ണിഅനിയൻരാജ
|-
|-
|1970-1971
|1970-1971
|കെ.സി.കുഞ്ഞമ്മാമന്‍രാജ
|കെ.സി.കുഞ്ഞമ്മാമൻരാജ
|-
|-
|1971-1972
|1971-1972
|കെ.സി.കുട്ടിയേട്ടന്‍രാജ
|കെ.സി.കുട്ടിയേട്ടൻരാജ
|-
|-
|1972-1985
|1972-1985
|പി.രവീന്ദ്രന്‍
|പി.രവീന്ദ്രൻ
|-
|-
|1985-1988
|1985-1988
വരി 151: വരി 151:
|-
|-
|1988-1990
|1988-1990
|എന്‍.തങ്കമണി
|എൻ.തങ്കമണി
|-
|-
|1990-1991
|1990-1991
വരി 169: വരി 169:
|-
|-
|1995-1996
|1995-1996
|സരോജിനിഅന്തര്‍ജനം
|സരോജിനിഅന്തർജനം
|-
|-
|1996-1998‍
|1996-1998‍
വരി 175: വരി 175:
|-
|-
|1998-2001
|1998-2001
|എ.സി.നിര്‍മല
|എ.സി.നിർമല
|-
|-
|2001-2006
|2001-2006
വരി 184: വരി 184:
|-
|-
|2007-2008
|2007-2008
|പി.രാധാകൃഷ്ണന്‍
|പി.രാധാകൃഷ്ണൻ
|-
|-
|2008-2009
|2008-2009
|എം.പി.ഹരിദാസന്‍
|എം.പി.ഹരിദാസൻ
|-
|-
|2009-2010
|2009-2010
|വീരാന്‍.കെ
|വീരാൻ.കെ
|-
|-
|2010-2012
|2010-2012
വരി 196: വരി 196:
|-
|-
|2012-2014
|2012-2014
|കെ .രവീന്ദ്രന്‍ .
|കെ .രവീന്ദ്രൻ .
|-
|-
|2014-17
|2014-17
വരി 204: വരി 204:
|ലത .കെ.വി
|ലത .കെ.വി
|}
|}
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
                                                                                              
                                                                                              
*'''പത്മശ്രീ ഡോക്ടര്‍ പി.കെ വാര്യര്‍''' - കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
*'''പത്മശ്രീ ഡോക്ടർ പി.കെ വാര്യർ''' - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
*'''യു എ  ബീരാന്‍ സാഹിബ്''' - മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി.
*'''യു എ  ബീരാൻ സാഹിബ്''' - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുന്‍ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍.
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട്  ഡയറക്ടർ.
*'''ഒ.വി. വിജയന്‍''' - പ്രശസ്ത സാഹിത്യകാരന്‍.  
*'''ഒ.വി. വിജയൻ''' - പ്രശസ്ത സാഹിത്യകാരൻ.  
*'''എം. കെ. വെള്ളോടി''' - മുന്‍ ഇന്ത്യന്‍ അംബാസിഡര്‍.
*'''എം. കെ. വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
*'''എം.എ വെള്ളോടി''' - മുന്‍ ഇന്ത്യന്‍ അംബാസിഡര്‍.
*'''എം.എ വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാന്‍സലര്‍.  
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാൻസലർ.  
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്'''  - റിട്ടയേഡ് കര്‍ണ്ണാടക ഡിജിപി.  
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്'''  - റിട്ടയേഡ് കർണ്ണാടക ഡിജിപി.  
*'''മുരളീധരന്‍''' - ഐ എ എസ്.
*'''മുരളീധരൻ''' - ഐ എ എസ്.
*'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ്
*'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
തുടങ്ങിയവര്‍ ശിഷ്യസമ്പത്തിലെ  അമൂല്യ  രത്നങ്ങളാണ്.
തുടങ്ങിയവർ ശിഷ്യസമ്പത്തിലെ  അമൂല്യ  രത്നങ്ങളാണ്.


==  വഴികാട്ടി  ==
==  വഴികാട്ടി  ==
{{#Multimaps: 10.970359, 75.953922 | width=600px | zoom=16 }}
{{#Multimaps: 10.970359, 75.953922 | width=600px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ല്‍ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി  മലപ്പുറം നഗരത്തില്‍ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.     
* NH 17 കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി  മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.     
*  തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.     
*  തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.     
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  25കി.മി.  അകലം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  25കി.മി.  അകലം.
* തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന്  15 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  15 കി.മി.  അകലം.
|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390728" എന്ന താളിൽനിന്ന് ശേഖരിച്ചത്