18,998
തിരുത്തലുകൾ
(ചെ.) (→മുന് സാരഥികള്) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= സെന്റ് | പേര്= സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്സ്. | | ||
സ്ഥലപ്പേര്= കോഴിക്കോട് | | സ്ഥലപ്പേര്= കോഴിക്കോട് | | ||
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | ||
റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | | ||
സ്കൂൾ കോഡ്= 17014 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1927 | | |||
സ്കൂൾ വിലാസം= വെസ്റ്റ്ഹിൽ പി ഒ | |||
<br/>കോഴിക്കോട് | | <br/>കോഴിക്കോട് | | ||
പിൻ കോഡ്= 673005| | |||
സ്കൂൾ ഫോൺ= 04952381814 | | |||
സ്കൂൾ ഇമെയിൽ= stmichaelsgirlshs@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്=www.stmichaelswesthill.org | | |||
ഉപ ജില്ല= സിറ്റി | | ഉപ ജില്ല= സിറ്റി | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്| | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= 94 | | ആൺകുട്ടികളുടെ എണ്ണം= 94 | | ||
പെൺകുട്ടികളുടെ എണ്ണം= 2197| | പെൺകുട്ടികളുടെ എണ്ണം= 2197| | ||
വിദ്യാർത്ഥികളുടെ എണ്ണം= 2291 | | |||
അദ്ധ്യാപകരുടെ എണ്ണം= 57 | | അദ്ധ്യാപകരുടെ എണ്ണം= 57 | | ||
പ്രിൻസിപ്പൽ= സി.സുജയ സെബാസ്റ്റ്യൻ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സി.ജെസ്സിയമ്മ സെബാസ്റ്റ്യൻ | | ||
പി.ടി.ഏ. പ്രസിഡണ്ട്= ലത്തീഷ് | പി.ടി.ഏ. പ്രസിഡണ്ട്= ലത്തീഷ് കുമാർ | | ||
സ്കൂൾ ചിത്രം= Stmichaelsgirlshs.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''. '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ''' . | ||
== ചരിത്രം == | == ചരിത്രം == | ||
1927- | 1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ | ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* റെഡ്ക്രോസ് | * റെഡ്ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. കരാട്ടെ | . കരാട്ടെ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി | മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ സതേൺ പ്രൊവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ ജ്യോതി . ബി . എസ് സുപ്പീരിയർ ജനറലായും റെവ . സിസ്റ്റർ ലില്ലിസ് . ബി . എസ്. കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ജെസ്സിയമ്മ സെബാസ്റ്റ്യൻ ബി . എസ്. ആണ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1927 - 37 | |1927 - 37 | ||
| | | ഫാദർ അലോഷ്യസ് കൊയില്ലോ | ||
|- | |- | ||
|1938 - | |1938 - | ||
| | | ഫാദർ സെബാസ്റ്റ്യൻ നൊറോണ | ||
|- | |- | ||
|1938 - 45 | |1938 - 45 | ||
| | | സിസ്റ്റർ.ദുൾച്ചിസ് ബി.എസ് | ||
|- | |- | ||
|1945 - 46 | |1945 - 46 | ||
| | |സിസ്റ്റർ.ആഡ്ലിൻ ബി.എസ് | ||
|- | |- | ||
|1946 - 47 | |1946 - 47 | ||
| | |സിസ്റ്റർ.ബിബിയാന ബി.എസ് | ||
|- | |- | ||
|1947 - 52 | |1947 - 52 | ||
| | |സിസ്റ്റർ.ബിയാട്രീസ് ബി.എസ് | ||
|- | |- | ||
|1952 - 53 | |1952 - 53 | ||
| | |സിസ്റ്റർ.സീലിയ ബി.എസ് | ||
|- | |- | ||
|1953 - 66 | |1953 - 66 | ||
വരി 94: | വരി 94: | ||
|- | |- | ||
|1982 - 94 | |1982 - 94 | ||
| | |സിസ്റ്റർ.ബേർണീസ് ബി.എസ് | ||
|- | |- | ||
|1994 - 98 | |1994 - 98 | ||
|സി. | |സി.തെരസിൽഡ് ബി.എസ് | ||
|- | |- | ||
|1998 - 2001 | |1998 - 2001 | ||
| | |സിസ്റ്റർ.വിനയ ബി.എസ് | ||
|- | |- | ||
|2001 - 2002 | |2001 - 2002 | ||
| | |സിസ്റ്റർ.ജോസ് തെരേസ് ബി.എസ് | ||
|- | |- | ||
|2002 - 2004 | |2002 - 2004 | ||
വരി 109: | വരി 109: | ||
|- | |- | ||
|2004 - 2008 | |2004 - 2008 | ||
| | |സിസ്റ്റർ.ഗ്രേസി ഇഗ്നേഷ്യസ് ബി.എസ് | ||
|- | |- | ||
|2009- | |2009- | ||
വരി 121: | വരി 121: | ||
|- | |- | ||
|2009-2017 | |2009-2017 | ||
| | |സിസ്റ്റർ.ജയഷീല.ബി.എസ് | ||
|- | |- | ||
| | | | ||
വരി 127: | വരി 127: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*രേണുകാദേവി - കോഴിക്കോട് നഗരസഭ വികസനസമിതി സ്ഥിരം | *രേണുകാദേവി - കോഴിക്കോട് നഗരസഭ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ | ||
* | *അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം | ||
*അഡ്വ . രാധിക - ഹൈക്കോടതി | *അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ | ||
* | * | ||
* | * | ||
വരി 138: | വരി 138: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 ന് അരികിലായി കോഴിക്കോട് | * NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം. | ||
|} | |} | ||
വരി 158: | വരി 158: | ||
11.286035, 75.768542 | 11.286035, 75.768542 | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |