18,998
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|B.E.M.H.S.S. Palakkad}} | {{prettyurl|B.E.M.H.S.S. Palakkad}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്.പാലക്കാട് | | പേര്= ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്.പാലക്കാട് | | ||
സ്ഥലപ്പേര്= പാലക്കാട് | | സ്ഥലപ്പേര്= പാലക്കാട് | | ||
വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | | ||
റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | | ||
സ്കൂൾ കോഡ്= 21057 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | | ||
സ്ഥാപിതവർഷം= 1858 | | |||
സ്കൂൾ വിലാസം= പാലക്കാട് പി.ഒ, <br/>പാലക്കാട് | | |||
പിൻ കോഡ്= 678014| | |||
സ്കൂൾ ഫോൺ= 04912538796| | |||
സ്കൂൾ ഇമെയിൽ= bemhss@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://bemhsspkd.com/ | | |||
ഉപ ജില്ല= പാലക്കാട് | | ഉപ ജില്ല= പാലക്കാട് | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= 2268 | | ആൺകുട്ടികളുടെ എണ്ണം= 2268 | | ||
പെൺകുട്ടികളുടെ എണ്ണം= 2068 | | പെൺകുട്ടികളുടെ എണ്ണം= 2068 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 4336 | | |||
അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | | ||
പ്രിൻസിപ്പൽ= തോമസ് പി കുരുവിള | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ = ശ്രീമതി ഷീല പി ജോൺ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ജാഫർ അലി | | ||
സ്കൂൾ ചിത്രം= bem2.jpg | | |||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1858 | 1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട്. | * സ്കൗട്ട്. | ||
* എസ്.പി.സി. | * എസ്.പി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 78: | വരി 78: | ||
|- | |- | ||
|1941 - 42 | |1941 - 42 | ||
|കെ. | |കെ. ജെസുമാൻ | ||
|- | |- | ||
|1942 - 51 | |1942 - 51 | ||
| | |ജോൺ പാവമണി | ||
|- | |- | ||
|1951 - 55 | |1951 - 55 | ||
|ക്രിസ്റ്റി | |ക്രിസ്റ്റി ഗബ്രിയേൽ | ||
|- | |- | ||
|1955- 58 | |1955- 58 | ||
വരി 90: | വരി 90: | ||
|- | |- | ||
|1958 - 61 | |1958 - 61 | ||
|ഏണസ്റ്റ് | |ഏണസ്റ്റ് ലേബൻ | ||
|- | |- | ||
|1961 - 72 | |1961 - 72 | ||
|ജെ.ഡബ്ലിയു. | |ജെ.ഡബ്ലിയു. സാമുവേൽ | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
വരി 105: | വരി 105: | ||
|- | |- | ||
|1989 - 90 | |1989 - 90 | ||
|എ.പി. | |എ.പി. ശ്രീനിവാസൻ | ||
|- | |- | ||
|1990 - 92 | |1990 - 92 | ||
വരി 117: | വരി 117: | ||
|- | |- | ||
|2002- 04 | |2002- 04 | ||
|ലളിത | |ലളിത ജോൺ | ||
|- | |- | ||
|2004- 05 | |2004- 05 | ||
| | |വൽസ ജോർജ് | ||
|- | |- | ||
|2005 - 08 | |2005 - 08 | ||
വരി 126: | വരി 126: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ടി. | *ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ | ||
*ഇ. | *ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ | ||
*ഉണ്ണി | *ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ | ||
* | *അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
* | *അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 137: | വരി 137: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 147: | വരി 147: | ||
|} | |} | ||
{{#multimaps: 10.785756, 76.604919 | width=800px | zoom=16 }} | {{#multimaps: 10.785756, 76.604919 | width=800px | zoom=16 }} | ||
<!--visbot verified-chils-> |