Jump to content
സഹായം

"എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= എല്.എസ്.എന്.ജി.എച്ച്.എസ്.എസ്, ഒറ്റപ്പാലം. |
പേര്= എല്.എസ്.എന്.ജി.എച്ച്.എസ്.എസ്, ഒറ്റപ്പാലം. |
വിദ്യാഭ്യാസ ജില്ല= ഒററപ്പാലം |
വിദ്യാഭ്യാസ ജില്ല= ഒററപ്പാലം |
റവന്യൂ ജില്ല= പാലക്കാട് |
റവന്യൂ ജില്ല= പാലക്കാട് |
സ്കൂള്‍ കോഡ്=20025 |
സ്കൂൾ കോഡ്=20025 |
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=90471 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്=90471 |
സ്ഥലപ്പേര്=ഒറ്റപ്പാലം |  
സ്ഥലപ്പേര്=ഒറ്റപ്പാലം |  
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
!(സ്ഥാപിതവര്‍ഷം= 1938 |
!(സ്ഥാപിതവർഷം= 1938 |
സ്കൂള്‍ വിലാസം= തോട്ടക്കര,പി.ഒ  <br/>ഒറ്റപ്പാലം |
സ്കൂൾ വിലാസം= തോട്ടക്കര,പി.ഒ  <br/>ഒറ്റപ്പാലം |
പിന്‍ കോഡ്= 679102 |
പിൻ കോഡ്= 679102 |
സ്കൂള്‍ ഫോണ്‍= 04662247290 |
സ്കൂൾ ഫോൺ= 04662247290 |
സ്കൂള്‍ ഇമെയില്‍= lsnghsotp@rediffmail.com |
സ്കൂൾ ഇമെയിൽ= lsnghsotp@rediffmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= ഒറ്റപ്പാലം ‌|  
ഉപ ജില്ല= ഒറ്റപ്പാലം ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്‍‍‍ഡഡ്‍‌|
ഭരണം വിഭാഗം= എയ്‍‍‍ഡഡ്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ് |
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം=  |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=1593  |
പെൺകുട്ടികളുടെ എണ്ണം=1593  |
വിദ്യാര്‍ത്ഥികളുടെ എണ്ണം=1593  |
വിദ്യാർത്ഥികളുടെ എണ്ണം=1593  |
അദ്ധ്യാപകരുടെ എണ്ണം= 48 |
അദ്ധ്യാപകരുടെ എണ്ണം= 48 |
പ്രിന്‍സിപ്പല്‍=SR.IDA ROSEBEL  |
പ്രിൻസിപ്പൽ=SR.IDA ROSEBEL  |
പ്രധാന അദ്ധ്യാപകന്‍=സി സ്റ്റര്‍ ആല്‍ഫിന്‍ ഇ എ  |
പ്രധാന അദ്ധ്യാപകൻ=സി സ്റ്റർ ആൽഫിൻ ഇ എ  |
പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് എ ബി |
പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് എ ബി |
സ്കൂള്‍ ചിത്രം= 20025_school.jpg ‎|
സ്കൂൾ ചിത്രം= 20025_school.jpg ‎|
ഗ്രേഡ്=3
ഗ്രേഡ്=3
}}
}}
വരി 39: വരി 39:




ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീര്‍ത്ഥയാത്രയില്‍ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാന്‍ ആഗ്രഹിച്ച് നവഭാരത ശില്‍പികളിലൊരാളെന്ന് അറിയപ്പെടുന്ന സര്‍.ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തില്‍ പെണ്കുട്ടികള്‍ക്കുവേണ്ടി ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോര്‍ഡിന് സംഭാവന നല്‍കിക്കൊണ്ട് അദ്ദേഹം  വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.  
ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീർത്ഥയാത്രയിൽ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാൻ ആഗ്രഹിച്ച് നവഭാരത ശിൽപികളിലൊരാളെന്ന് അറിയപ്പെടുന്ന സർ.ചേറ്റൂർ ശങ്കരൻ നായർ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തിൽ പെണ്കുട്ടികൾക്കുവേണ്ടി ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോർഡിന് സംഭാവന നൽകിക്കൊണ്ട് അദ്ദേഹം  വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകൾക്കായി എൽ.എസ്.എൻ.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.  


മലബാര്‍ പ്രദേശം മുഴുവന്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ടിവന്ന ജില്ലാബോര്‍ഡ് അധികൃതര്‍ 1938 ജൂണില്‍ എല്‍.എസ്.എന്‍.സ്കൂള്‍ അടച്ചിട്ടു. ഈ വാര്‍ത്ത വര്ത്തമാന പത്രത്തില്‍ വന്നപ്പോള്‍ അപ്പസ്തോലിക്ക് കാര്‍മ്മല്‍ വിദ്യാഭ്യാസ ഏജന്സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുവാന്‍ അവരോടാവശ്യപ്പെട്ടു.ജില്ലാബോര്‍ഡും ഇതില്‍ വളരെ അധികം താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂണ്‍ 22-ാം തിയതി 33 പെണ്‍കുട്ടികളെ ചേര്‍ത്ത് സ്കൂള്‍ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. 1940 മാര്‍ച്ചില്‍ ആദ്യത്തെ പത്ത് പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിരുന്നതില്‍ 9പേര്‍ വിജയിച്ചു.  
മലബാർ പ്രദേശം മുഴുവൻ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നിർവഹിക്കേണ്ടിവന്ന ജില്ലാബോർഡ് അധികൃതർ 1938 ജൂണിൽ എൽ.എസ്.എൻ.സ്കൂൾ അടച്ചിട്ടു. ഈ വാർത്ത വര്ത്തമാന പത്രത്തിൽ വന്നപ്പോൾ അപ്പസ്തോലിക്ക് കാർമ്മൽ വിദ്യാഭ്യാസ ഏജന്സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുവാൻ അവരോടാവശ്യപ്പെട്ടു.ജില്ലാബോർഡും ഇതിൽ വളരെ അധികം താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂൺ 22-ാം തിയതി 33 പെൺകുട്ടികളെ ചേർത്ത് സ്കൂൾ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. 1940 മാർച്ചിൽ ആദ്യത്തെ പത്ത് പേർ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിരുന്നതിൽ 9പേർ വിജയിച്ചു.  


!1942-ല്‍ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണില്‍ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ എല്‍.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡല്‍ സ്കൂളാണ്. 2000 മുതല്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പ് ഉള്‍ക്കൊള്ളുന്ന ഹയര്‍സെക്കന്ററി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഹൈസ്കൂളില്‍ ആയിരത്തിഅറുന്നൂറോളവും എല്‍.പി.യില്‍ നാനൂറോളവും വിദ്യാര്‍ത്ഥിനികളുണ്ട്.!
!1942-മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണിൽ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഒരു പുതിയ ഘടകമാക്കി പ്രവർത്തനം തുടങ്ങി. ഇപ്പോൾ എൽ.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡൽ സ്കൂളാണ്. 2000 മുതൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പ് ഉൾക്കൊള്ളുന്ന ഹയർസെക്കന്ററി വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് ഹൈസ്കൂളിൽ ആയിരത്തിഅറുന്നൂറോളവും എൽ.പി.യിൽ നാനൂറോളവും വിദ്യാർത്ഥിനികളുണ്ട്.!


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  സീഡ്,ഹരിതസേന
*  സീഡ്,ഹരിതസേന
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.   
നല്ലപാഠം
നല്ലപാഠം
       ഐ ടി ക്ലബ്
       ഐ ടി ക്ലബ്
വരി 67: വരി 67:
       JUNIOR RED CROSS
       JUNIOR RED CROSS
       SOCIAL SERVICE CLUB
       SOCIAL SERVICE CLUB
       ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം 2016-17
       ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം 2016-17
CHAIRMAN- PTA PRESIDENT-SURESH A B,
CHAIRMAN- PTA PRESIDENT-SURESH A B,
VICE CHAIRMAN- PRADEEP ,BABY PRIYA {MOTHER PTA},
VICE CHAIRMAN- PRADEEP ,BABY PRIYA {MOTHER PTA},
വരി 74: വരി 74:
SITC - JULI K J,
SITC - JULI K J,
J.SITC - SINDHU V,
J.SITC - SINDHU V,
1. GAYATHRI JAYASANKAR  13235 (SSITC } -9  
1. GAYATHRI JAYASANKAR  13235 (SSITC ) -9  
SREELAKSHMI.V.S 8 13507
SREELAKSHMI.V.S 8 13507


വരി 100: വരി 100:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.777436,76.376073}}
{{#multimaps:10.777436,76.376073}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390584" എന്ന താളിൽനിന്ന് ശേഖരിച്ചത്