Jump to content

"എസ് ഡി വി എച്ച് എസ് പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.D.V.H.S.Peramangalam}}
{{prettyurl|S.D.V.H.S.Peramangalam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
പേര്= എസ്.ഡി.വി.എച്ച്.എസ്. പേരാമംഗലം |
പേര്= എസ്.ഡി.വി.എച്ച്.എസ്. പേരാമംഗലം |
സ്ഥലപ്പേര്=തൃശു൪ വെസ്റ്റ് ഉപജില്ല |
സ്ഥലപ്പേര്=തൃശു൪ വെസ്റ്റ് ഉപജില്ല |
വിദ്യാഭ്യാസ ജില്ല= തൃശുര്‍ |
വിദ്യാഭ്യാസ ജില്ല= തൃശുർ |
റവന്യൂ ജില്ല= തൃശുര്‍ |
റവന്യൂ ജില്ല= തൃശുർ |
സ്കൂള്‍ കോഡ്= 22080|
സ്കൂൾ കോഡ്= 22080|
സ്ഥാപിതദിവസം=  |
സ്ഥാപിതദിവസം=  |
സ്ഥാപിതമാസം=  |
സ്ഥാപിതമാസം=  |
സ്ഥാപിതവര്‍ഷം= 1927 |
സ്ഥാപിതവർഷം= 1927 |
സ്കൂള്‍ വിലാസം= പേരാമംഗലം <br/>തൃശുര്‍ |
സ്കൂൾ വിലാസം= പേരാമംഗലം <br/>തൃശുർ |
പിന്‍ കോഡ്= 680545 |
പിൻ കോഡ്= 680545 |
സ്കൂള്‍ ഫോണ്‍= 04872211155 |
സ്കൂൾ ഫോൺ= 04872211155 |
സ്കൂള്‍ ഇമെയില്‍= sreedurgavilasamschool@gmail.com |
സ്കൂൾ ഇമെയിൽ= sreedurgavilasamschool@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= <small>http://www.sreedurgavilasamschool.net</small> |
സ്കൂൾ വെബ് സൈറ്റ്= <small>http://www.sreedurgavilasamschool.net</small> |
ഉപ ജില്ല= തൃശുര്‍ വെസ്റ്റ് ‌|  
ഉപ ജില്ല= തൃശുർ വെസ്റ്റ് ‌|  
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
‌|പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
‌|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍
|പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങള്‍3=‍
|പഠന വിഭാഗങ്ങൾ3=‍
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്  
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്  
|ആൺകുട്ടികളുടെ എണ്ണം=1169
|ആൺകുട്ടികളുടെ എണ്ണം=1169
|പെൺകുട്ടികളുടെ എണ്ണം=744
|പെൺകുട്ടികളുടെ എണ്ണം=744
|വിദ്യാര്‍ത്ഥികളുടെ എണ്ണം=1913
|വിദ്യാർത്ഥികളുടെ എണ്ണം=1913
|അദ്ധ്യാപകരുടെ എണ്ണം=88
|അദ്ധ്യാപകരുടെ എണ്ണം=88
|പ്രിന്‍സിപ്പല്‍=ശ്രീമതി.കെ.സ്മിത  |
|പ്രിൻസിപ്പൽ=ശ്രീമതി.കെ.സ്മിത  |
പ്രധാന അദ്ധ്യാപകന്‍= പി.ആര്‍.ബാബു  |
പ്രധാന അദ്ധ്യാപകൻ= പി.ആർ.ബാബു  |
പി.ടി.ഏ. പ്രസിഡണ്ട്= ആന്റണി കൊളമ്പ്രത്ത് |
പി.ടി.ഏ. പ്രസിഡണ്ട്= ആന്റണി കൊളമ്പ്രത്ത് |
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം=22080._‎jpg.jpg|
സ്കൂൾ ചിത്രം=22080._‎jpg.jpg|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂരിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ശ്രീ ദുര്‍ഗാ വിലാസം ഹൈസ്കൂള്‍‍'''.    ഈ വിദ്യാലയം തൃശ്ശൂര്‍   ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതില്‍ ശ്രീ ദുര്‍ഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുര്‍ഗാലയം എന്ന പേരില്‍ 1102 എടവം 17 നു ശ്രീ പുതൂര്‍ ശങ്കരന്‍ നായരുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയില്‍ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.
തൃശ്ശൂരിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ശ്രീ ദുർഗാ വിലാസം ഹൈസ്കൂൾ‍'''.    ഈ വിദ്യാലയം തൃശ്ശൂർ   ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതിൽ ശ്രീ ദുർഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുർഗാലയം എന്ന പേരിൽ 1102 എടവം 17 നു ശ്രീ പുതൂർ ശങ്കരൻ നായരുടെ മേൽനോട്ടത്തിൽ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.


== ചരിത്രം ==
== ചരിത്രം ==
പഴയ കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പേരാമംഗലത്ത് ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുവനുള്ള അനുവാദം നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്ത അത്ത്യാഹ്ലാദത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.അന്നു കൊച്ചി രാജ്യത്തെ ഏറ്റവും വലിയ വില്ലേജുകളിലൊന്നായ പേരാമംഗലത്ത് ഒരു പ്രൈമറി സ്കൂള്‍ തികച്ചും അര്‍ഹതപ്പെട്ടതു തന്നെ ആയിരുന്നു. 1927 ജൂണ്‍ 7 നു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. തുടര്‍ന്ന് പേരാമംഗലം പള്ളിയോടു ചേര്‍ന്ന് ഒരു വിദ്യാലയവും തെച്ചിക്കോട്ടുകാവ് ക്ഷേത്ത്രത്തിനു സമീപം മറ്റൊന്നും ആരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം രണ്ടു വിദ്യാലയങ്ങളും സം യോജിപ്പിച്ചുകൊണ്ടും സ്കൂളിന് അംഗീകാരം നല്‍കിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
പഴയ കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പേരാമംഗലത്ത് ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുവനുള്ള അനുവാദം നൽകാൻ പോകുന്നു എന്ന വാർത്ത അത്ത്യാഹ്ലാദത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.അന്നു കൊച്ചി രാജ്യത്തെ ഏറ്റവും വലിയ വില്ലേജുകളിലൊന്നായ പേരാമംഗലത്ത് ഒരു പ്രൈമറി സ്കൂൾ തികച്ചും അർഹതപ്പെട്ടതു തന്നെ ആയിരുന്നു. 1927 ജൂൺ 7 നു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. തുടർന്ന് പേരാമംഗലം പള്ളിയോടു ചേർന്ന് ഒരു വിദ്യാലയവും തെച്ചിക്കോട്ടുകാവ് ക്ഷേത്ത്രത്തിനു സമീപം മറ്റൊന്നും ആരംഭിച്ചു. ഒരു വർഷത്തിനു ശേഷം രണ്ടു വിദ്യാലയങ്ങളും സം യോജിപ്പിച്ചുകൊണ്ടും സ്കൂളിന് അംഗീകാരം നൽകിക്കൊണ്ടും സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
ഓല മേഞ്ഞ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ 1102 എടവം 17ന് "ദുര്‍ഗാലയം സ്കൂള്‍ " എന്ന പേരില്‍ ആയിരുന്നു സ്കൂളിന്റെ തുടക്കം.ശ്രീ ശങ്കരന്‍ നായരായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റ്ര്‍.  
ഓല മേഞ്ഞ ഒരു താൽക്കാലിക ഷെഡ്ഡിൽ 1102 എടവം 17ന് "ദുർഗാലയം സ്കൂൾ " എന്ന പേരിൽ ആയിരുന്നു സ്കൂളിന്റെ തുടക്കം.ശ്രീ ശങ്കരൻ നായരായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റ്ർ.  
1929 സെപ്തംബര്‍ 8 നാണ് സ്കൂള്‍ ഇന്നു നില്‍ക്കുന്ന സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച ഒരു കെട്ടിടത്തിലേക്ക് മാറ്റിയത് .അതിനു മുന്‍പു തന്നെ "ശ്രീ ദുര്‍ഗാ വിലാസം " എന്ന സ്കൂളിന്റെ ഇന്നത്തെ നാമധേയം സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിരുന്നു.
1929 സെപ്തംബർ 8 നാണ് സ്കൂൾ ഇന്നു നിൽക്കുന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച ഒരു കെട്ടിടത്തിലേക്ക് മാറ്റിയത് .അതിനു മുൻപു തന്നെ "ശ്രീ ദുർഗാ വിലാസം " എന്ന സ്കൂളിന്റെ ഇന്നത്തെ നാമധേയം സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിരുന്നു.
71 വിദ്യാര്ഥികളും രണ്ട് അധ്യാപകരുമായാണ് തുടക്കമെങ്കിലും വളര്‍ച്ച വളരെ വേഗത്തില്‍ ആയിരുന്നു.1930 ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചു. ശ്രീ.ടി. ഉണ്ണിമേനോന്‍ ഹെഡ്മാസ്റ്റ്ര്‍ ആയി. അണിയറക്കു പിന്നില്‍ മാറി നിന്ന മാനേജര്‍ വാസുദേവന്‍   നമ്പൂതിരിയും ശ്രീ.എ.കെ. കുഞ്ഞുണ്ണി മാസ്ടറും വിലപ്പെട്ട സംഭാവനകളാണ് സ്താപനത്തിന് നല്‍കിയിട്ടുള്ളത്.
71 വിദ്യാര്ഥികളും രണ്ട് അധ്യാപകരുമായാണ് തുടക്കമെങ്കിലും വളർച്ച വളരെ വേഗത്തിൽ ആയിരുന്നു.1930 നാലാം ക്ലാസ്സ് ആരംഭിച്ചു. ശ്രീ.ടി. ഉണ്ണിമേനോൻ ഹെഡ്മാസ്റ്റ്ർ ആയി. അണിയറക്കു പിന്നിൽ മാറി നിന്ന മാനേജർ വാസുദേവൻ   നമ്പൂതിരിയും ശ്രീ.എ.കെ. കുഞ്ഞുണ്ണി മാസ്ടറും വിലപ്പെട്ട സംഭാവനകളാണ് സ്താപനത്തിന് നൽകിയിട്ടുള്ളത്.
1955 ജൂണ്‍ 6 ന് മിഡില്‍ സ്കൂള്‍ എന്ന പദവി കൈവന്നു. 1957ല്‍ പൂര്‍ണ മിഡില്‍ സ്കൂള്‍ ആയി.
1955 ജൂൺ 6 ന് മിഡിൽ സ്കൂൾ എന്ന പദവി കൈവന്നു. 1957ൽ പൂർണ മിഡിൽ സ്കൂൾ ആയി.
എസ്.ഡി.വി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1964 ജൂണ്‍ മാസത്തില്‍ ആണ്. ശ്രീ.മാനഴി കൃഷ്നന്‍ കുട്ടി മേനോന്‍ ആയിരുന്നു ഹെഡ് മാസ്റ്റ്ര്‍. 1982 മാര്‍ച്ചില്‍ വിരമിച്ചു.
എസ്.ഡി.വി.സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത് 1964 ജൂൺ മാസത്തിൽ ആണ്. ശ്രീ.മാനഴി കൃഷ്നൻ കുട്ടി മേനോൻ ആയിരുന്നു ഹെഡ് മാസ്റ്റ്ർ. 1982 മാർച്ചിൽ വിരമിച്ചു.
1989ല്‍ സ്കൂളിന്റെ മാനേജ്മെന്റ് "ശ്രീ ദുര്‍ഗാ സേവാ സമാജം "ഏറ്റെടുത്തു.
1989ൽ സ്കൂളിന്റെ മാനേജ്മെന്റ് "ശ്രീ ദുർഗാ സേവാ സമാജം "ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  53ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  53ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി ക്കും എല്‍.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ഓഡിയോ വിഷ്വല്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും യു.പി ക്കും എൽ.പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ഓഡിയോ വിഷ്വൽ റൂമും സജ്ജീകരിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.(പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും)
എൻ.സി.സി.(പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും)
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* ജൂനിയര്‍ റെഡ് ക്രോസ്
* ജൂനിയർ റെഡ് ക്രോസ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* സൗഹൃദ ക്ലബ്ബ്
* സൗഹൃദ ക്ലബ്ബ്
* ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പ്രവര്‍ത്തനം
* ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പ്രവർത്തനം
* ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
* ഗാന്ധിദർശൻ ക്ലബ്ബ്
* ഗുരുവരം പദ്ധതി
* ഗുരുവരം പദ്ധതി
* യോഗ ക്ലബ്ബ്
* യോഗ ക്ലബ്ബ്
* സ്പോര്‍ട്സ് ഹോസ്റ്റല്‍
* സ്പോർട്സ് ഹോസ്റ്റൽ
* വോളിബോള്‍ അക്കാദമി
* വോളിബോൾ അക്കാദമി
* ചലച്ചിത്ര ക്ലബ്ബ് - ഹ്രസ്വചിത്രനിര്‍മ്മാണം
* ചലച്ചിത്ര ക്ലബ്ബ് - ഹ്രസ്വചിത്രനിർമ്മാണം
* സാന്ത്വനം സേവാ പദ്ധതി
* സാന്ത്വനം സേവാ പദ്ധതി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* മൂല്യബോധനക്ലാസ്സുകള്‍
* മൂല്യബോധനക്ലാസ്സുകൾ
* സദ് ഗമയ
* സദ് ഗമയ
* പരിഹാരബോധനം
* പരിഹാരബോധനം
* ഉന്നതവിദ്യാഭ്യസത്തിനായുള്ള പ്രത്യേക പരിശീലനം
* ഉന്നതവിദ്യാഭ്യസത്തിനായുള്ള പ്രത്യേക പരിശീലനം
* സിവില്‍ സര്‍വ്വീസ് പരിശീലനം
* സിവിൽ സർവ്വീസ് പരിശീലനം
*  ആചാര്യ പൂജ
*  ആചാര്യ പൂജ
*  സഹവാസ ക്യാമ്പ്
*  സഹവാസ ക്യാമ്പ്
*  കലാക്ഷേത്ര
*  കലാക്ഷേത്ര
*  പച്ചക്കറി തോട്ടം
*  പച്ചക്കറി തോട്ടം
* ബൂക്ക് ബൈന്‍ഡിംഗ്
* ബൂക്ക് ബൈൻഡിംഗ്
*  തനതു പ്രവര്‍ത്തനങ്ങള്‍
*  തനതു പ്രവർത്തനങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ ദുര്‍ഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോള്‍ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്.  ശ്രീ കെ.നന്ദകുമാര്‍ സ്കൂള്‍ മാനേജരും  ശ്രീ ഹരിദാസ് സമാജത്തിന്റെ സെക്രട്ടറിയും ആണ്.  ഹെഡ് മാസ്റ്റര്‍ ശ്രീ പി.ആര്‍.ബാബുവും ഡെപ്യുട്ടി ഹെഡ് മിസ്ട്രസ്സ് ശ്രീമതി പി ഉഷാകുമാരിയും ആണ്.
ശ്രീ ദുർഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോൾ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്.  ശ്രീ കെ.നന്ദകുമാർ സ്കൂൾ മാനേജരും  ശ്രീ ഹരിദാസ് സമാജത്തിന്റെ സെക്രട്ടറിയും ആണ്.  ഹെഡ് മാസ്റ്റർ ശ്രീ പി.ആർ.ബാബുവും ഡെപ്യുട്ടി ഹെഡ് മിസ്ട്രസ്സ് ശ്രീമതി പി ഉഷാകുമാരിയും ആണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|11964- 82
|11964- 82
| മാനഴി കൃഷ്ണന്‍ കുട്ടി മേനോന്‍
| മാനഴി കൃഷ്ണൻ കുട്ടി മേനോൻ
|-
|-
|1983 - 92
|1983 - 92
വരി 98: വരി 98:
|-
|-
|1993 - 95
|1993 - 95
| എം.എം.വാസുദേവന്‍ നമ്പൂതിരി
| എം.എം.വാസുദേവൻ നമ്പൂതിരി
|-
|-
|1995- 98
|1995- 98
വരി 107: വരി 107:
|-
|-
|2000 - 2003
|2000 - 2003
|പി.ആര്‍.ലീലാവതി
|പി.ആർ.ലീലാവതി
|-
|-
|2003 - 07
|2003 - 07
വരി 119: വരി 119:
|-
|-
|2010-2012
|2010-2012
|ഇ.ഇ.സെബാസ്റ്റ്യന്‍
|ഇ.ഇ.സെബാസ്റ്റ്യൻ
|-
|-
|2012-
|2012-
|പി.ആര്‍.ബാബു
|പി.ആർ.ബാബു
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.ശ്രീ.സി.കെ.ശങ്കരനാരായണന്‍(അവാര്‍ഡ് ജേതാവ്)
*സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.ശ്രീ.സി.കെ.ശങ്കരനാരായണൻ(അവാർഡ് ജേതാവ്)
*വിവരം അന്വേഷിക്കുന്നു
*വിവരം അന്വേഷിക്കുന്നു
*
*
വരി 134: വരി 134:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.573927,76.16581}}
{{#multimaps:10.573927,76.16581}}
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
തൃശ്ശൂര്‍ -കോഴിക്കോട് റോഡില്‍    
തൃശ്ശൂർ -കോഴിക്കോട് റോഡിൽ    
|----
|----
* തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 10 കി.മീ.അകലത്തില്‍
* തൃശ്ശൂർ നഗരത്തിൽ നിന്നും 10 കി.മീ.അകലത്തിൽ


|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390493" എന്ന താളിൽനിന്ന് ശേഖരിച്ചത്