Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.S.V.G.H.S.S CHIRAYINKEEZH}}
{{prettyurl|S.S.V.G.H.S.S CHIRAYINKEEZH}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്= എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിന്‍കീഴ് |
പേര്= എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിൻകീഴ് |
സ്ഥലപ്പേര്=ചിറയിന്‍കീഴ് |
സ്ഥലപ്പേര്=ചിറയിൻകീഴ് |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
റവന്യൂ ജില്ല= തിരുവനന്തപുരം|
റവന്യൂ ജില്ല= തിരുവനന്തപുരം|
സ്കൂള്‍ കോഡ്= 42014 | |
സ്കൂൾ കോഡ്= 42014 | |
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=01048|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=01048|
സ്ഥാപിതദിവസം= 01|
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം= 06|
സ്ഥാപിതമാസം= 06|
സ്ഥാപിതവര്‍ഷം= 1917|
സ്ഥാപിതവർഷം= 1917|
സ്കൂള്‍ വിലാസം=ശാര്‍ക്കര
ചിറയിന്‍കീഴ് |
സ്കൂൾ വിലാസം=ശാർക്കര
ചിറയിൻകീഴ് |
പിന്‍ കോഡ്= 695304|
പിൻ കോഡ്= 695304|
സ്കൂള്‍ ഫോണ്‍= 04702640352 |
സ്കൂൾ ഫോൺ= 04702640352 |
സ്കൂള്‍ ഇമെയില്‍= ssvghschirayinkeezhu@gmail.com|
സ്കൂൾ ഇമെയിൽ= ssvghschirayinkeezhu@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= http://|
സ്കൂൾ വെബ് സൈറ്റ്= http://|
സ്കൂള്‍ ബ്ലോഗ്= ssvghschirayinkeezhu.blogspot.com|
സ്കൂൾ ബ്ലോഗ്= ssvghschirayinkeezhu.blogspot.com|
ഉപ ജില്ല= ആറ്റിങ്ങല്‍‌|
ഉപ ജില്ല= ആറ്റിങ്ങൽ‌|

ഭരണം വിഭാഗം= എയ്ഡഡ്|
ഭരണം വിഭാഗം= എയ്ഡഡ്|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= യു.പി  |
പഠന വിഭാഗങ്ങൾ1= യു.പി  |
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ലീ,ഷ്|
മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ലീ,ഷ്|
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
പെൺകുട്ടികളുടെ എണ്ണം= 1634|
പെൺകുട്ടികളുടെ എണ്ണം= 1634|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1634|
വിദ്യാർത്ഥികളുടെ എണ്ണം=1634|
അദ്ധ്യാപകരുടെ എണ്ണം= 62|
അദ്ധ്യാപകരുടെ എണ്ണം= 62|
പ്രിന്‍സിപ്പല്‍='''ശ്രീമതി.മിനി.ആര്‍.എസ് '''   |
പ്രിൻസിപ്പൽ='''ശ്രീമതി.മിനി.ആർ.എസ് '''   |
പ്രധാന അദ്ധ്യാപകന്‍= ''' ശ്രീമതി.അജിതകുമാരി.എ.ആര്‍'''  |
പ്രധാന അദ്ധ്യാപകൻ= ''' ശ്രീമതി.അജിതകുമാരി.എ.ആർ'''  |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പി.എ.റഹിം |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പി.എ.റഹിം |
ഗ്രേഡ്=7 |
ഗ്രേഡ്=7 |
സ്കൂള്‍ ചിത്രം=ssvghs.jpg|
സ്കൂൾ ചിത്രം=ssvghs.jpg|

ചിറയിന്‍കീഴ് ഗ്രാമത്തില്‍ ശാര്‍ക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  '''ശ്രീ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (S.S.V.G.H.S.S.)'''   ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.'''
ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  '''ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ (S.S.V.G.H.S.S.)'''   ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.'''

== '''ചരിത്രം ''' ==
== '''ചരിത്രം ''' ==
1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍ തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി. ചിറയിന്‍കീഴില്‍ ഇംഗ്ലീഷ് സ്കൂ‌‌‌ള്‍ ഇല്ലാതായപ്പോള്‍ 1917ല്‍ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്.  അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍‍ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു 1938-ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ല്‍‍ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി  ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍   (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക''' ശ്രീമതി.അജിതകുമാരി.എ.ആര്‍''' ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം  2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.
1917ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ പേരിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽ തുടങ്ങിയ മലയാളംസ്കൂൾ 1910-നാലാം സ്ററാൻഡേർഡ് വരെയായി. ചിറയിൻകീഴിൽ ഇംഗ്ലീഷ് സ്കൂ‌‌‌ൾ ഇല്ലാതായപ്പോൾ 1917ൽ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്.  അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു 1938-ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ൽ‍ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ൽ ഗവർൺമെന്റ് നിർദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു.1991 ശ്രീ രവീന്ദ്രൻപിള്ളയുടെ ശ്രമഫലമായി ഹയർസെക്കൻറ്ററി സ്കൂളായി ഉയർന്നു.പ്രഗൽഭരായ അനേകം വ്യക്തികൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി  ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങൾ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രൻ   (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക''' ശ്രീമതി.അജിതകുമാരി.എ.ആർ''' ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം  2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താൻ തീരുമാനിച്ചു.

== '''ഭൗതികസൗകര്യങ്ങള്‍ '''  ==
== '''ഭൗതികസൗകര്യങ്ങൾ '''  ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും
ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.
ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവർത്തിക്കുന്നു.

=='''പഠനപ്രവര്‍ത്തനങ്ങള്‍ '''  ==
=='''പഠനപ്രവർത്തനങ്ങൾ '''  ==
S.S.L.C പരീക്ഷയില്‍ നേടിയ വിജയം
S.S.L.C പരീക്ഷയിൽ നേടിയ വിജയം
*2008 - 92%
*2008 - 92%
*2009 - 98%
*2009 - 98%
വരി 64: വരി 63:
*2016 - 98.94%
*2016 - 98.94%
*2017 - 93.03%
*2017 - 93.03%
2017മാര്‍ച്ച്ല്‍ നടന്ന S.S.L.C  പരീക്ഷയില്‍ S.S.V.G.H.S  Chirayinkeezhനു 93.03% വിജയം. പരീക്ഷ എഴുതിയ 201വിദ്യാര്‍ത്ഥികളില്‍ 187 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 14വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും വിജയം നേടിയവര്‍ക്കും H.M ന്റേയും  അധ്യാപക അനധ്യാപകജീവനക്കാരുടേയും  അഭിനന്ദനങ്ങള്‍. '''എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികള്‍ :''' '''അന്നപൂര്‍ണ്ണ.എ, അര്‍ച്ചന ദത്ത്,ഫാത്തിമ.എസ്, മേഘ.സി.എച്ച്, സ്നേഹ.എസ്, സൂര്യ.എസ്.പി, അഹല്യ.എം.മോഹന്‍,മെഹറുന്നിസ.എന്‍, ഷാനി അശോകന്‍ ,രാജലക്ഷ്മി. എസ്,രേഷ്മ.ആര്‍.എസ്, സ്വാതി കൃഷ്ണ എം,, വിദ്യാഞ്ജലി.വി.എ, ഇര്‍ഫാന.എ.എന്‍'''
2017മാർച്ച്ൽ നടന്ന S.S.L.C  പരീക്ഷയിൽ S.S.V.G.H.S  Chirayinkeezhനു 93.03% വിജയം. പരീക്ഷ എഴുതിയ 201വിദ്യാർത്ഥികളിൽ 187 പേർ ഉപരിപഠനത്തിന് അർഹരായി. 14വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവർക്കും വിജയം നേടിയവർക്കും H.M ന്റേയും  അധ്യാപക അനധ്യാപകജീവനക്കാരുടേയും  അഭിനന്ദനങ്ങൾ. '''എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ :''' '''അന്നപൂർണ്ണ.എ, അർച്ചന ദത്ത്,ഫാത്തിമ.എസ്, മേഘ.സി.എച്ച്, സ്നേഹ.എസ്, സൂര്യ.എസ്.പി, അഹല്യ.എം.മോഹൻ,മെഹറുന്നിസ.എൻ, ഷാനി അശോകൻ ,രാജലക്ഷ്മി. എസ്,രേഷ്മ.ആർ.എസ്, സ്വാതി കൃഷ്ണ എം,, വിദ്യാഞ്ജലി.വി.എ, ഇർഫാന.എ.എൻ'''

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''  ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''  ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* [[{{PAGENAME}}/സ്കൂള്‍തല പ്രവൃത്തിപരിചയമേള]]
* [[{{PAGENAME}}/സ്കൂൾതല പ്രവൃത്തിപരിചയമേള]]
* [[{{PAGENAME}}/എസ്.പി.സി]]
* [[{{PAGENAME}}/എസ്.പി.സി]]
* ഗൈഡ്സ്
* ഗൈഡ്സ്

== '''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം  '''  ==
== '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം  '''  ==
[[{{PAGENAME}}/കുട്ടിക്കൂട്ടം കൂട്ടുകാര്‍]]

[[{{PAGENAME}}/കുട്ടിക്കൂട്ടം കൂട്ടുകാർ]]

[[{{PAGENAME}}/കുട്ടിക്കൂട്ടം ഉത്ഘാടനം]]

[[{{PAGENAME}}/കുട്ടിക്കൂട്ടം ഉത്ഘാടനം]]

[[{{PAGENAME}}/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍]]
[[{{PAGENAME}}/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍]]

=='''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം '''  ==
=='''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം '''  ==
[[{{PAGENAME}}/സ്കൂള്‍തല ഉത്ഘാടനം]]
[[{{PAGENAME}}/സ്കൂൾതല ഉത്ഘാടനം]]

=='''സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ '''  ==
=='''സ്കൂളിന്റെ മുൻമാനേജർമാർ '''  ==
*ശ്രീ.രവീന്ദ്രന്‍പിള്ള
*ശ്രീ.രവീന്ദ്രൻപിള്ള
*ശ്രീ.കൃഷ്ണകുമാര്‍
*ശ്രീ.കൃഷ്ണകുമാർ
*ശ്രീ.രവിശങ്കര്‍
*ശ്രീ.രവിശങ്കർ

=='''സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ '''  ==
=='''സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ '''  ==
'''ശ്രീ.സുഭാഷ്ചന്ദ്രന്‍'''  (Noble Constructions)
'''ശ്രീ.സുഭാഷ്ചന്ദ്രൻ'''  (Noble Constructions)

=='''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ '''  ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''  ==
*'''ശ്രീ.പ്രേംനസീര്‍'''
*'''ശ്രീ.പ്രേംനസീർ'''
*'''ശ്രീ.പ്രേംനവാസ്'''
*'''ശ്രീ.പ്രേംനവാസ്'''
*'''ശ്രീ.ഭരത് ഗോപി'''
*'''ശ്രീ.ഭരത് ഗോപി'''
വരി 98: വരി 97:
*'''ജസ്റ്റിസ്.ശ്രീദേവി'''
*'''ജസ്റ്റിസ്.ശ്രീദേവി'''

=='''മുന്‍ പ്രധാനഅധ്യാപകര്‍ '''  ==
=='''മുൻ പ്രധാനഅധ്യാപകർ '''  ==

ശ്രീ.എം.ആര്‍.രവീന്ദ്രനാഥന്‍ നായര്‍

ശ്രീ.എം.ആർ.രവീന്ദ്രനാഥൻ നായർ

ശ്രീ.ഭാസ്കരന്‍ നായര്‍

ശ്രീ.ഭാസ്കരൻ നായർ

ശ്രീ.വി.എസ്.മഹേശ്വരന്‍ പിള്ള

ശ്രീ.വി.എസ്.മഹേശ്വരൻ പിള്ള

ശ്രീമതി.ഇന്ദിരാദേവി.കെ

ശ്രീമതി.ഇന്ദിരാദേവി.കെ

ശ്രീമതി.രമണിദേവി.ബി

ശ്രീമതി.രമണിദേവി.ബി

ശ്രീ.മഹാദേവന്‍ നായര്‍

ശ്രീ.മഹാദേവൻ നായർ

ശ്രീ.വിജയന്‍

ശ്രീ.വിജയൻ

ശ്രീമതി.ശോഭനകുമാരി അമ്മ

ശ്രീമതി.ശോഭനകുമാരി അമ്മ

ശ്രീമതി.ശ്യാമളകുമാരി

ശ്രീമതി.ശ്യാമളകുമാരി

വരി 112: വരി 111:
ശ്രീമതി.ഹംസകുമാരി

ശ്രീമതി.ഹംസകുമാരി

ശ്രീമതി.ഗീത

ശ്രീമതി.ഗീത

ശ്രീ.ജയകുമാര്‍.എസ്
ശ്രീ.ജയകുമാർ.എസ്

=='''ഇപ്പോഴത്തെ പ്രധാന അധ്യാപിക'''  ==
=='''ഇപ്പോഴത്തെ പ്രധാന അധ്യാപിക'''  ==
'''ശ്രീമതി.അജിതകുമാരി.എ.ആര്‍'''
'''ശ്രീമതി.അജിതകുമാരി.എ.ആർ'''

=='''അധ്യാപകര്‍ '''  ==
=='''അധ്യാപകർ '''  ==
സുമ . വി, പ്രിനില്‍കുമാര്‍ .എസ് ,  വീണ . യു. എന്‍, ശ്രീദേവി .എന്‍.ബി, സുഗതകുമാരിഅമ്മ .എസ്,  ലക്ഷ്മി .എസ്.എസ്.ബീന .കെ.വി, സിന്ധു .എസ്, ദീപ.എസ്,രമേഷ്.എസ്, ചിത്ര.എ.പി.,വിശ്വമണി..വി,ജസ്സി.എ,
സുമ . വി, പ്രിനിൽകുമാർ .എസ് ,  വീണ . യു. എൻ, ശ്രീദേവി .എൻ.ബി, സുഗതകുമാരിഅമ്മ .എസ്,  ലക്ഷ്മി .എസ്.എസ്.ബീന .കെ.വി, സിന്ധു .എസ്, ദീപ.എസ്,രമേഷ്.എസ്, ചിത്ര.എ.പി.,വിശ്വമണി..വി,ജസ്സി.എ,
ലതികാദേവി . എസ്, താരാസുകു , മിനി എസ്, പ്രിയ.എസ് ,സിംല .ആര്‍.എസ്, ശ്രീലേഖ.കെ.എസ്, വിനോദ്.വി ,അജിത്കുമാര്‍ .എം.വി, ഷൈനു.ഡി.എസ്.,നൈനി ചോതിക്കണ്ടി ,രജനി.എസ് ബിന്ദു .ജി ആര്‍, കവിത .കെ.എസ്, ബീനാറാണി .എസ്.റ്റി, , ലീന .എന്‍.വി, അഖിലേഷ്.വി.സി, ശ്രീലക്ഷ്മി , ദീപ,സുനിമോള്‍,മഞ്ജുലക്ഷ്മി,അനിത
ലതികാദേവി . എസ്, താരാസുകു , മിനി എസ്, പ്രിയ.എസ് ,സിംല .ആർ.എസ്, ശ്രീലേഖ.കെ.എസ്, വിനോദ്.വി ,അജിത്കുമാർ .എം.വി, ഷൈനു.ഡി.എസ്.,നൈനി ചോതിക്കണ്ടി ,രജനി.എസ് ബിന്ദു .ജി ആർ, കവിത .കെ.എസ്, ബീനാറാണി .എസ്.റ്റി, , ലീന .എൻ.വി, അഖിലേഷ്.വി.സി, ശ്രീലക്ഷ്മി , ദീപ,സുനിമോൾ,മഞ്ജുലക്ഷ്മി,അനിത

=='''അധ്യാപകേതരജീവനക്കാര്‍ '''  ==
=='''അധ്യാപകേതരജീവനക്കാർ '''  ==
മകേശ് .കെ.എം , ജയപ്രകാശ് .എം.ആര്‍, ദിനേശ് കുമാര്‍ .എസ്, ഹരികൃഷ്ണന്‍, സുമ ബി.
മകേശ് .കെ.എം , ജയപ്രകാശ് .എം.ആർ, ദിനേശ് കുമാർ .എസ്, ഹരികൃഷ്ണൻ, സുമ ബി.

== '''മികവുകള്‍ ''' ==
== '''മികവുകൾ ''' ==
2016 നവംബര്‍ 2,3,4തീയതികളില്‍ ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ആറ്റിങ്ങല്‍ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയില്‍ പ്രവൃത്തിപരിചയത്തില്‍ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐ.റ്റി മേളയില്‍ യു.പി വിഭാഗത്തില്‍ രണ്ടാം  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും എച്ച്.എസ്.വിഭാഗം  മലയാളം ടൈപ്പിംഗില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
2016 നവംബർ 2,3,4തീയതികളിൽ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയിൽ പ്രവൃത്തിപരിചയത്തിൽ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഐ.റ്റി മേളയിൽ യു.പി വിഭാഗത്തിൽ രണ്ടാം  ഓവറോൾ ചാമ്പ്യൻഷിപ്പും എച്ച്.എസ്.വിഭാഗം  മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

=='''സ്കൂള്‍ കലോല്‍സവം '''  ==
=='''സ്കൂൾ കലോൽസവം '''  ==
[[പ്രമാണം:42014 school kalolsavam.jpg|ലഘുചിത്രം|നടുവിൽ|Kalolsavam]]
[[പ്രമാണം:42014 school kalolsavam.jpg|ലഘുചിത്രം|നടുവിൽ|Kalolsavam]]
2016 ഒക്ടോബര്‍ 19,20 തീയതികളില്‍ നടന്ന സ്കൂള്‍ യുവജനോത്സവത്തിന്റെ ഉത്ഘാടനം  ബഹുമാനപ്പെട്ട ആറ്റിങ്ങല്‍ ഡി.ഇ.ഒ.'''ശ്രീമതി.ധന്യ ആര്‍ കുമാര്‍''' നിര്‍വ്വഹിക്കുന്നു
2016 ഒക്ടോബർ 19,20 തീയതികളിൽ നടന്ന സ്കൂൾ യുവജനോത്സവത്തിന്റെ ഉത്ഘാടനം  ബഹുമാനപ്പെട്ട ആറ്റിങ്ങൽ ഡി.ഇ.ഒ.'''ശ്രീമതി.ധന്യ ആർ കുമാർ''' നിർവ്വഹിക്കുന്നു

=='''വഴികാട്ടി '''  ==
=='''വഴികാട്ടി '''  ==
വരി 136: വരി 135:

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.655864, 76.783174||zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.655864, 76.783174||zoom=16}}
|style="background-color:#A1C2CF;width:30%; " |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

|style="background-color:#A1C2CF;width:30%; " |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* നാഷണല്‍ ഹൈവേയില്‍ ആററിങ്ങലി‌ല്‍ നിന്നും 7 കി.മി. അകലത്തായി ശാര്‍ക്കരയില്‍ സ്ഥിതിചെയ്യുന്നു.
* നാഷണൽ ഹൈവേയിൽ ആററിങ്ങലി‌ൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലെ, ട്രെയിനില്‍ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താല്‍ ശാര്‍ക്കരയിലെത്താം ശാര്‍ക്കര ക്ഷേത്രത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ, ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390472" എന്ന താളിൽനിന്ന് ശേഖരിച്ചത്