Jump to content
സഹായം

"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|RRV Boys VHSS , KILIMANOOR}}
{{prettyurl|RRV Boys VHSS , KILIMANOOR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക്
തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍
തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ
മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ  
ചേര്‍ക്കാവുന്നതാണ്. -->
ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള
സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ
നല്‍കുക. -->
നൽകുക. -->
<body bgcolor=blue></body>
<body bgcolor=blue></body>
പേര്= രാജാ രവി വര്‍മ്മ ബോയ്സ് വി.എച്ച്.എസ്സ്.എസ്സ് |
പേര്= രാജാ രവി വർമ്മ ബോയ്സ് വി.എച്ച്.എസ്സ്.എസ്സ് |
സ്ഥലപ്പേര്= കിളിമാനൂര്‍ |
സ്ഥലപ്പേര്= കിളിമാനൂർ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ|
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42024 |
സ്കൂൾ കോഡ്= 42024 |
സ്ഥാപിതദിവസം= 18 |
സ്ഥാപിതദിവസം= 18 |
സ്ഥാപിതമാസം= 05 |
സ്ഥാപിതമാസം= 05 |
സ്ഥാപിതവര്‍ഷം= 1925 |
സ്ഥാപിതവർഷം= 1925 |
സ്കൂള്‍ വിലാസം= കിളിമാനൂര്‍ പി.ഒ തിരുവനന്തപുരം |
സ്കൂൾ വിലാസം= കിളിമാനൂർ പി.ഒ തിരുവനന്തപുരം |
പിന്‍ കോഡ്= 695601 |
പിൻ കോഡ്= 695601 |
സ്കൂള്‍ ഫോണ്‍= 04702672485 |
സ്കൂൾ ഫോൺ= 04702672485 |
സ്കൂള്‍ ഇമെയില്‍= rrvbvhss@gmail.com |
സ്കൂൾ ഇമെയിൽ= rrvbvhss@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
സ്കൂള്‍ ഫേസ്ബുക് ഐഡി= www.facebook.com/RRV Boys VHSS |
സ്കൂൾ ഫേസ്ബുക് ഐഡി= www.facebook.com/RRV Boys VHSS |
ഉപ ജില്ല= കിളിമാനൂര്‍ ‌|  
ഉപ ജില്ല= കിളിമാനൂർ ‌|  
<!-- എയ്ഡഡ്-->
<!-- എയ്ഡഡ്-->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
<!-- ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ‍-->
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി സ്‌കൂൾ  |  
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്‌കൂൾ  |  
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |  


മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 450 |
ആൺകുട്ടികളുടെ എണ്ണം= 450 |
പെൺകുട്ടികളുടെ എണ്ണം= 53 |
പെൺകുട്ടികളുടെ എണ്ണം= 53 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 503 |
വിദ്യാർത്ഥികളുടെ എണ്ണം= 503 |
അദ്ധ്യാപകരുടെ എണ്ണം= 35 |
അദ്ധ്യാപകരുടെ എണ്ണം= 35 |
പ്രിന്‍സിപ്പല്‍=  എ.വി.അനുപ്കുമാര്‍ |
പ്രിൻസിപ്പൽ=  എ.വി.അനുപ്കുമാർ |
പ്രധാന അദ്ധ്യാപകന്‍= വേണു.ജി.പോറ്റി |
പ്രധാന അദ്ധ്യാപകൻ= വേണു.ജി.പോറ്റി |
പി.ടി.ഏ. പ്രസിഡണ്ട്= ബി,കൃഷ്ണകുമാര്‍ ||  
പി.ടി.ഏ. പ്രസിഡണ്ട്= ബി,കൃഷ്ണകുമാർ ||  
|
|
‌| ഗ്രേഡ് = 8 |
‌| ഗ്രേഡ് = 8 |
‌‌‌‌‌<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
‌‌‌‌‌<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=RRVBVHSSorg.jpg ‎|  
| സ്കൂൾ ചിത്രം=RRVBVHSSorg.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> [[പ്രമാണം:42024 6.jpg.jpeg]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> [[പ്രമാണം:42024 6.jpg.jpeg]]




തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാജാ രവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍'''.  1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരന്‍ [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE_%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE <big>രാജാരവിവര്‍മ്മ</big> ]യുടെ സ്മാരകമായി നിലകൊള്ളുന്നു.  
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ'''.  1925- സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE_%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE <big>രാജാരവിവർമ്മ</big> ]യുടെ സ്മാരകമായി നിലകൊള്ളുന്നു.  




വരി 58: വരി 58:
                                                             [[പ്രമാണം:42024 7.jpg]]                                                                                                                     
                                                             [[പ്രമാണം:42024 7.jpg]]                                                                                                                     
   
   
തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC‍ <big>കിളിമാനൂര്‍</big> ]എന്ന പ്രദേശത്താണ് ‍രാജാരവിവര്‍മ്മ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന  കാനനഛായയുള്ള  കിളി-മാന്‍-ഊരില്‍ 18/5/1925ല്‍ ലോകാരാദ്ധ്യചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ നാമം അന്വര്‍ത്ഥമാക്കുന്ന രാജാരവിവര്‍മ്മ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ട്ടിസ്ററ് കെ.ആര്‍ .രവിവര്‍മ്മയാണ് വിദ്യാ                                                                                                                                    ലയസ്ഥാപകന്‍.ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 26/7/1945ല്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.1948 ല്‍ ആദ്യ ബാച്ച് സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C  പരീക്ഷയില്‍ രാജാ രവിവര്‍മ്മ ഹൈസ്കൂള്‍ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന '''[[ശ്രീ.വി.ശങ്കരന്‍ നമ്പൂതിരി ]]''' ക്ക് 1989ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവര്‍മ്മ , '''"[[ത്രൈവേദിക സന്ധ്യാപദ്ധതി]]"''' എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ല്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു എയ്ഡഡ് സ്കൂള്‍ ആയി. 1964 ല്‍ ഹെഡ്മാസ്ററര്‍ ശ്രീ.സി.ആര്‍.രാജരാജവര്‍മ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയില്‍ സ്കൂളിന്  മൂന്നാം റാങ്ക് ലഭിച്ചു. 1975 ല്‍ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1976 ല്‍ രാജാ രവിവര്‍മ്മ ബോയ്സ്  
തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC‍ <big>കിളിമാനൂർ</big> ]എന്ന പ്രദേശത്താണ് ‍രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന  കാനനഛായയുള്ള  കിളി-മാൻ-ഊരിൽ 18/5/1925ൽ ലോകാരാദ്ധ്യചിത്രകാരൻ രാജാരവിവർമ്മയുടെ നാമം അന്വർത്ഥമാക്കുന്ന രാജാരവിവർമ്മ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിസ്ററ് കെ.ആർ .രവിവർമ്മയാണ് വിദ്യാ                                                                                                                                    ലയസ്ഥാപകൻ.ഇംഗ്ളീഷ് മീഡിയം സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. 26/7/1945ൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ ആയി ഉയർന്നു.1948 ആദ്യ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C  പരീക്ഷയിൽ രാജാ രവിവർമ്മ ഹൈസ്കൂൾ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന '''[[ശ്രീ.വി.ശങ്കരൻ നമ്പൂതിരി ]]''' ക്ക് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , '''"[[ത്രൈവേദിക സന്ധ്യാപദ്ധതി]]"''' എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ൽ രാജാരവിവർമ്മ ഹൈസ്കൂൾ ഒരു എയ്ഡഡ് സ്കൂൾ ആയി. 1964 ൽ ഹെഡ്മാസ്ററർ ശ്രീ.സി.ആർ.രാജരാജവർമ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയിൽ സ്കൂളിന്  മൂന്നാം റാങ്ക് ലഭിച്ചു. 1975 ൽ സ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1976 രാജാ രവിവർമ്മ ബോയ്സ്  
സ്കൂളും  രാജാ രവിവര്‍മ്മ ഗേള്‍സും രൂപം കൊണ്ടു. 2001 ല്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി മാറി.2015 - 16 അദ്ധ്യയന വര്‍ഷത്തില്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം.
സ്കൂളും  രാജാ രവിവർമ്മ ഗേൾസും രൂപം കൊണ്ടു. 2001 ൽ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽഹയർ സെക്കൻററി സ്കൂൾ ആയി മാറി.2015 - 16 അദ്ധ്യയന വർഷത്തിൽ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം.


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തില്‍ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകള്‍ ഉള്ള 2 ലാബുകള്‍ സ്കൂള്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സംവിധാനം സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മള്‍ട്ടി മീഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനല്‍ സൗകര്യം സ്കൂളില്‍ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.ഡസ്റ്റ് ഫ്രീ ക്ളാസ്സ് റൂമുകള്‍,വൈറ്റ് ബോര്‍ഡ് ,കൃഷിയിടം  
7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകൾ ഉള്ള 2 ലാബുകൾ സ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മൾട്ടി മീഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനൽ സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.ഡസ്റ്റ് ഫ്രീ ക്ളാസ്സ് റൂമുകൾ,വൈറ്റ് ബോർഡ് ,കൃഷിയിടം  




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം.| '''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം .]]'''
*  [[{{PAGENAME}}/ഹായ് സ്കൂൾ കുട്ടിക്കൂട്ടം.|'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം .]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്. ]]'''
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
*  [[{{PAGENAME}}/കൃഷിയിടം|'''കൃഷിയിടം.]]'''  
*  [[{{PAGENAME}}/കൃഷിയിടം|'''കൃഷിയിടം.]]'''  
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ  
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ  
വേദി.]]'''
വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര  
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര  
ക്ലബ്ബ്.]]'''
ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എന്‍.സി.സി.|'''എന്‍.സി.സി.]]'''
*  [[{{PAGENAME}}/ എൻ.സി.സി.|'''എൻ.സി.സി.]]'''
*  [[{{PAGENAME}}/ ജൂനിയര്‍ റെഡ്ക്രോസ്.|'''ജൂനിയര്‍ റെഡ്ക്രോസ് .]]'''
*  [[{{PAGENAME}}/ ജൂനിയർ റെഡ്ക്രോസ്.|'''ജൂനിയർ റെഡ്ക്രോസ് .]]'''


== മികവ് (ചിത്രശാല)==
== മികവ് (ചിത്രശാല)==
<gallery>
<gallery>
പ്രമാണം:42024 76.jpg|സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഐ.ടി. അവാര്‍ഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മള്‍ട്ടിമീഡിയ റൂം, കമ്പ്യൂട്ടര്‍ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം)
പ്രമാണം:42024 76.jpg|സംസ്ഥാന സർക്കാർ നൽകുന്ന ഐ.ടി. അവാർഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം)
പ്രമാണം:42024 31.jpg|2015-16 അദ്ധ്യയനവര്‍ഷത്തിലെ എസ്സ്.എസ്സ്.എല്‍.സി വിജയത്തിളക്കം .99%
പ്രമാണം:42024 31.jpg|2015-16 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .99%
പ്രമാണം:42024 40.jpg|ഉപജില്ല മുതല്‍ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങള്‍ , യോഗാപരിശീലനം
പ്രമാണം:42024 40.jpg|ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം
പ്രമാണം:42024 35.jpg|2010 മുതല്‍ കിളിമാനൂര്‍ ഉപജില്ലാ ഐ . ടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിവരുന്നു
പ്രമാണം:42024 35.jpg|2010 മുതൽ കിളിമാനൂർ ഉപജില്ലാ ഐ . ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിവരുന്നു
സംസ്ഥാന തല ഐ . ടി മേളയില്‍ മള്‍ട്ടിമീഡിയ അവതരണം,ഡിജിറ്റല്‍ പെയിന്‍റിംഗ്,ഐ.ടി പ്രോജക്ട് എന്നിവയില്‍ മത്സരിച്ച് ഗ്രേഡും ഗ്രേസ് മാര്‍ക്കും നേടി.
സംസ്ഥാന തല ഐ . ടി മേളയിൽ മൾട്ടിമീഡിയ അവതരണം,ഡിജിറ്റൽ പെയിൻറിംഗ്,ഐ.ടി പ്രോജക്ട് എന്നിവയിൽ മത്സരിച്ച് ഗ്രേഡും ഗ്രേസ് മാർക്കും നേടി.
പ്രമാണം:42024 50.jpg|2016 ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കടുത്ത എന്‍.സി.സി അംഗങ്ങള്‍
പ്രമാണം:42024 50.jpg|2016 ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കടുത്ത എൻ.സി.സി അംഗങ്ങൾ
പ്രമാണം:42024 25.jpg|2015 - 16 അദ്ധ്യയന വര്‍ഷത്തെ ഏറ്റവും മികച്ച പി.ടി.എ അവാര്‍ഡ് (65000 രൂപയും പ്രശസ്തി പത്രവും) സ്കൂള്‍ നേടി
പ്രമാണം:42024 25.jpg|2015 - 16 അദ്ധ്യയന വർഷത്തെ ഏറ്റവും മികച്ച പി.ടി.എ അവാർഡ് (65000 രൂപയും പ്രശസ്തി പത്രവും) സ്കൂൾ നേടി
പ്രമാണം:42024 22.jpg|സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........
പ്രമാണം:42024 22.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........
പ്രമാണം:42024 78.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം 27.1.2017
പ്രമാണം:42024 78.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം 27.1.2017
പ്രമാണം:1 കുട്ടിക്കൂട്ടം.jpg|ഐ.ടി @സ്കൂള്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം സ്കൂള്‍ തല ഉദ്ഘാടനം 10.3.2017
പ്രമാണം:1 കുട്ടിക്കൂട്ടം.jpg|ഐ.ടി @സ്കൂൾ ഹായ് സ്കൂൾ കുട്ടിക്കൂട്ടം സ്കൂൾ തല ഉദ്ഘാടനം 10.3.2017
2016 - 17 അദ്ധ്യയന വര്‍ഷത്തില്‍ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.ടി , കലാ കായിക മേളകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍.
2016 - 17 അദ്ധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി , കലാ കായിക മേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ.
</gallery>
</gallery>
[[Category:ചിത്രശാല]]
[[വർഗ്ഗം:ചിത്രശാല]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ദ്വിവിജേന്ദര്‍ റെഡ്ഡി
ദ്വിവിജേന്ദർ റെഡ്ഡി


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


<big>ഇംഗ്ലീ‍ഷ് മിഡില്‍ സ്കൂള്‍ (18/5/1925)</big><br/>
<big>ഇംഗ്ലീ‍ഷ് മിഡിൽ സ്കൂൾ (18/5/1925)</big><br/>


പി.  കൊച്ചുണ്ണി തിരുമുല്പാട്<br/>
പി.  കൊച്ചുണ്ണി തിരുമുല്പാട്<br/>
ജി. രവിവര്‍മ്മ<br/>
ജി. രവിവർമ്മ<br/>
സി. രവിവര്‍മ്മ<br/>
സി. രവിവർമ്മ<br/>
ആര്‍. രാജരാജവര്‍മ്മ<br/>
ആർ. രാജരാജവർമ്മ<br/>
ടി.കെ. നീലകണ്ഠവാര്യര്‍<br/>
ടി.കെ. നീലകണ്ഠവാര്യർ<br/>
പി.കെ. രാഘവന്‍പിള്ള<br/>
പി.കെ. രാഘവൻപിള്ള<br/>
സി.ആര്‍. രാജരാജവര്‍മ്മ<br/>
സി.ആർ. രാജരാജവർമ്മ<br/>


<big>ഹൈസ്കളായി ഉയര്‍ത്തപ്പെട്ടു (26/7/1945)</big> <br/>   
<big>ഹൈസ്കളായി ഉയർത്തപ്പെട്ടു (26/7/1945)</big> <br/>   
      
      
സി.ആര്‍. രാജരാജവര്‍മ്മ<br/>
സി.ആർ. രാജരാജവർമ്മ<br/>
എം. രാമവാര്യര്‍<br/>
എം. രാമവാര്യർ<br/>
ആര്‍. രവിവര്‍മ്മ<br/>
ആർ. രവിവർമ്മ<br/>
എ. ദാമോദരന്‍ നായര്‍<br/>
എ. ദാമോദരൻ നായർ<br/>


<big>രാജാരവിവര്‍മ്മ ബോയ്സ് സ്കൂള്‍ (ഗേള്‍സ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976)</big><br/>  
<big>രാജാരവിവർമ്മ ബോയ്സ് സ്കൂൾ (ഗേൾസ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976)</big><br/>  


എ. ദാമോദരന്‍ നായര്‍<br/>
എ. ദാമോദരൻ നായർ<br/>
ജി.ചന്ദ്രശേഖരന്‍ നായര്‍<br/>
ജി.ചന്ദ്രശേഖരൻ നായർ<br/>
എസ്സ്. വാസുദേവന്‍പിള്ള<br/>
എസ്സ്. വാസുദേവൻപിള്ള<br/>
പി.ദേവകി ഭായ്<br/>
പി.ദേവകി ഭായ്<br/>
എം.ആര്‍.കമലം<br/>
എം.ആർ.കമലം<br/>
ആര്‍. രാഘവന്‍പിള്ള<br/>
ആർ. രാഘവൻപിള്ള<br/>
എന്‍. രവീന്ദ്രന്‍ നായര്‍ <br/>
എൻ. രവീന്ദ്രൻ നായർ <br/>
കെ.ആര്‍.ഗോപികാരമണന്‍ നായര്‍<br/>
കെ.ആർ.ഗോപികാരമണൻ നായർ<br/>
സി.ശ്രീനിവാസന്‍ പിള്ള<br/>
സി.ശ്രീനിവാസൻ പിള്ള<br/>
ആര്‍. രാജലക്ഷ്മിഅമ്മ<br/>
ആർ. രാജലക്ഷ്മിഅമ്മ<br/>


<big>രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിസ്കൂള്‍(1/6/2001)</big><br/>
<big>രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററിസ്കൂൾ(1/6/2001)</big><br/>


പി.ആര്‍. ശശീന്ദ്രന്‍പിള്ള<br/>
പി.ആർ. ശശീന്ദ്രൻപിള്ള<br/>
പി.ആര്‍. നളിനകുമാരി<br/>
പി.ആർ. നളിനകുമാരി<br/>
ആര്‍. കൃഷ്ണകുമാര്‍ വര്‍മ്മ<br/>
ആർ. കൃഷ്ണകുമാർ വർമ്മ<br/>
എസ്സ് . രാമസ്വാമിശര്‍മ്മ<br/>
എസ്സ് . രാമസ്വാമിശർമ്മ<br/>
എസ്.ആര്‍.ജയശ്രീ<br/>
എസ്.ആർ.ജയശ്രീ<br/>
ബി.ലൈല<br/>
ബി.ലൈല<br/>
എസ്.ആര്‍.ജലജ<br/>
എസ്.ആർ.ജലജ<br/>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ജസ്ററീസ് ജി.ബാലഗംഗാധരന്‍ നായര്‍ മുന്‍ അഴിമതി നിരോധനകമ്മീഷന്‍ ചെയര്‍മാന്‍
* ജസ്ററീസ് ജി.ബാലഗംഗാധരൻ നായർ മുൻ അഴിമതി നിരോധനകമ്മീഷൻ ചെയർമാൻ
* കിളിമാനൂര്‍ രമാകാന്തന്‍ -  പ്രശസ്ത കവി.
* കിളിമാനൂർ രമാകാന്തൻ -  പ്രശസ്ത കവി.
* ഡോ.കെ ശ്രീധരന്‍ പോറ്റി  -  ഹൃദയ രോഗ വിദഗ്ധന്‍.
* ഡോ.കെ ശ്രീധരൻ പോറ്റി  -  ഹൃദയ രോഗ വിദഗ്ധൻ.
* കിളിമാനൂര്‍ കുഞ്ഞിക്കുട്ടന്‍ നാടകപ്രവര്‍ത്തകന്‍.
* കിളിമാനൂർ കുഞ്ഞിക്കുട്ടൻ നാടകപ്രവർത്തകൻ.
* മുല്ലക്കര രത്നാകരന്‍ മുന്‍ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
* മുല്ലക്കര രത്നാകരൻ മുൻ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
* ഡോ.അബ്ദുല്‍ നാസര്‍ -  ഹൃദയ രോഗ വിദഗ്ധന്‍.
* ഡോ.അബ്ദുൽ നാസർ -  ഹൃദയ രോഗ വിദഗ്ധൻ.
* മാറ്റാപ്പള്ളി മജീദ്  - സോഷ്യലിസ്റ്റ് നേതാവ്.
* മാറ്റാപ്പള്ളി മജീദ്  - സോഷ്യലിസ്റ്റ് നേതാവ്.
* ജി.ലതികാ ദേവി  -  സിനിമാ പിന്നണി ഗായിക.
* ജി.ലതികാ ദേവി  -  സിനിമാ പിന്നണി ഗായിക.
* ബി.പി.മുരളി  -  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.
* ബി.പി.മുരളി  -  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.
* കിളിമാനൂര്‍ മധു -  പ്രശസ്ത കവി.
* കിളിമാനൂർ മധു -  പ്രശസ്ത കവി.


== അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങള്‍ ==
== അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങൾ ==
<big>വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റര്‍)</big>    <br />ജി.എസ്സ് ബീന(സീനിയര്‍ അസിസ്റ്റന്റ്) <br />  <big>മലയാളം</big>  <br />ഐ.ബി.ജയശ്രീ, ബി.പ്രതിഭ, വി.സന്ധ്യ, എസ്സ്. എസ്സ്.ഷീന<br />  <big>ഇംഗ്ളീഷ്</big>    <br />എസ്സ്.എന്‍.സ്മിത,രാഖിരാധാകൃഷ്ണന്‍, എസ്സ്.ഹീര <br />  <big>ഹിന്ദി</big>  <br/>ആര്‍. വസന്തകുമാരിഅമ്മ, എം.സി.പ്രവീണ്‍,എല്‍. ലിജ<br />    <big>ഭൗതികശാസ്ത്രം</big>    <br />എസ്സ്.മിനി, വി.എസ്സ്.പ്രിയ, ആര്‍.എസ്സ്.ബിന്ദു<br />    <big>ജീവശാസ്ത്രം</big>    <br />എന്‍.ടി.ഗീതാകുമാരി, ആര്‍. ദിനേഷ്  <br />  <big>ഗണിതം</big>    <br />ജി.എം.വാര്യര്‍,  കെ.ഗിരിജകുമാരി, പി.ആര്‍.അനിത,എസ്സ്.സുജാത<br />  <big>സോഷ്യല്‍ സയന്‍സ്</big>    <br /> ടി.എസ്സ്.ഉഷ, ബി.ഗോപകുമാര്‍, എസ്സ്.അനിതകുമാരി<br />  <big>കായികാദ്ധ്യാപകന്‍</big>  <br />വി.കെ.ഷാജി<br />        <big>അപ്പര്‍ പ്രൈമറി വിഭാഗം</big>    <br />ആര്‍.സിന്ധു,കാര്‍ത്തികാ കണ്ണപ്പന്‍, എസ്സ്.സജിത, വി.എസ്സ്.ബിനുറേ, ഐ.രാധ, വി.എസ്സ്.സന്തോഷ്<br />  <big>അനദ്ധ്യാപകര്‍</big>      <br />കെ.രമേഷ് വര്‍മ്മ, ആര്‍.ബാബു, എസ്സ്.ഗോപാലകൃഷ്ണശര്‍മ്മ,          എസ്സ്.സുരേഷ് കുമാര്‍, ടി.ഒ.സന്തോഷ് കുമാര്‍<br />  <big>വി.എച്ച്.എസ്സ്.എസ്സ് വിഭാഗം</big>  <br/>  <big>എ.വി.അനൂപ്കുമാര്‍(ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് )</big>  പി.നിസ്സാം, വി.ആര്‍. സാബു, ജി. അനില്‍കുമാര്‍,ജി.ജെ .സോണി,എ.വി.അനിത, എം.എ.അനിത,കെ.ജി.തകിലന്‍, ജി.ആര്‍. ജയശ്രീ, എസ്സ്. ദീപക്, എച്ച്.ആര്‍. ഷിബു, കെ.രാമരാജവര്‍മ്മ. <br />
<big>വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ)</big>    <br />ജി.എസ്സ് ബീന(സീനിയർ അസിസ്റ്റന്റ്) <br />  <big>മലയാളം</big>  <br />ഐ.ബി.ജയശ്രീ, ബി.പ്രതിഭ, വി.സന്ധ്യ, എസ്സ്. എസ്സ്.ഷീന<br />  <big>ഇംഗ്ളീഷ്</big>    <br />എസ്സ്.എൻ.സ്മിത,രാഖിരാധാകൃഷ്ണൻ, എസ്സ്.ഹീര <br />  <big>ഹിന്ദി</big>  <br/>ആർ. വസന്തകുമാരിഅമ്മ, എം.സി.പ്രവീൺ,എൽ. ലിജ<br />    <big>ഭൗതികശാസ്ത്രം</big>    <br />എസ്സ്.മിനി, വി.എസ്സ്.പ്രിയ, ആർ.എസ്സ്.ബിന്ദു<br />    <big>ജീവശാസ്ത്രം</big>    <br />എൻ.ടി.ഗീതാകുമാരി, ആർ. ദിനേഷ്  <br />  <big>ഗണിതം</big>    <br />ജി.എം.വാര്യർ,  കെ.ഗിരിജകുമാരി, പി.ആർ.അനിത,എസ്സ്.സുജാത<br />  <big>സോഷ്യൽ സയൻസ്</big>    <br /> ടി.എസ്സ്.ഉഷ, ബി.ഗോപകുമാർ, എസ്സ്.അനിതകുമാരി<br />  <big>കായികാദ്ധ്യാപകൻ</big>  <br />വി.കെ.ഷാജി<br />        <big>അപ്പർ പ്രൈമറി വിഭാഗം</big>    <br />ആർ.സിന്ധു,കാർത്തികാ കണ്ണപ്പൻ, എസ്സ്.സജിത, വി.എസ്സ്.ബിനുറേ, ഐ.രാധ, വി.എസ്സ്.സന്തോഷ്<br />  <big>അനദ്ധ്യാപകർ</big>      <br />കെ.രമേഷ് വർമ്മ, ആർ.ബാബു, എസ്സ്.ഗോപാലകൃഷ്ണശർമ്മ,          എസ്സ്.സുരേഷ് കുമാർ, ടി.ഒ.സന്തോഷ് കുമാർ<br />  <big>വി.എച്ച്.എസ്സ്.എസ്സ് വിഭാഗം</big>  <br/>  <big>എ.വി.അനൂപ്കുമാർ(ടീച്ചർ ഇൻ ചാർജ്ജ് )</big>  പി.നിസ്സാം, വി.ആർ. സാബു, ജി. അനിൽകുമാർ,ജി.ജെ .സോണി,എ.വി.അനിത, എം.എ.അനിത,കെ.ജി.തകിലൻ, ജി.ആർ. ജയശ്രീ, എസ്സ്. ദീപക്, എച്ച്.ആർ. ഷിബു, കെ.രാമരാജവർമ്മ. <br />
<big>സ്കൂള്‍ ഐ.റ്റി.കോ- ഓര്‍ഡിനേറ്റര്‍- ആര്‍.ദിനേഷ്.(E-mail : dineshrrv@gmail.com)</big>
<big>സ്കൂൾ ഐ.റ്റി.കോ- ഓർഡിനേറ്റർ- ആർ.ദിനേഷ്.(E-mail : dineshrrv@gmail.com)</big>
==രാജാരവിവര്‍മ്മ==
==രാജാരവിവർമ്മ==
https://en.wikipedia.org/wiki/Raja_Ravi_Varma
https://en.wikipedia.org/wiki/Raja_Ravi_Varma
==സ്കൂള്‍ ലോഗോ==
==സ്കൂൾ ലോഗോ==
[[പ്രമാണം:LOGO FINAL 1234.jpg]]
[[പ്രമാണം:LOGO FINAL 1234.jpg]]


==സര്‍ഗവേദി==
==സർഗവേദി==
ചായക്കൂട്ട് : വിശ്വചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തില്‍ നിന്നും ഭാവിവാഗ്ദാനമായി ഒരു കൊച്ചുചിത്രകാരന്‍ അഭിഷേക് ഷാജി (ക്ളാസ്സ് 9 )
ചായക്കൂട്ട് : വിശ്വചിത്രകാരൻ രാജാരവിവർമ്മയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ നിന്നും ഭാവിവാഗ്ദാനമായി ഒരു കൊച്ചുചിത്രകാരൻ അഭിഷേക് ഷാജി (ക്ളാസ്സ് 9 )
<gallery>
<gallery>
പ്രമാണം:42024 66.jpg|അഭിഷേക് ഷാജി
പ്രമാണം:42024 66.jpg|അഭിഷേക് ഷാജി
വരി 176: വരി 176:
|style="background-color:  #34e8db " |   
|style="background-color:  #34e8db " |   


'''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''''
'''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''''
<br>
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse:  
{| cellpadding="2" cellspacing="0"  border="1" style=" border-collapse:  
* *'''തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ജംഗ്ഷനില്‍ നിന്ന് ആറ്റിങ്ങല്‍ റൂട്ടില്‍ (ഒരു കിലോമീറ്റര്‍)    →  പുതിയകാവ് ജംഗ്ഷന്‍. <br />
* *'''തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ (ഒരു കിലോമീറ്റർ)    →  പുതിയകാവ് ജംഗ്ഷൻ.  
* '''പുതിയകാവ് ജംഗ്ഷനില്‍ നിന്ന് മടവൂര്‍ പള്ളിക്കല്‍ റോഡ്    →    (ഒരു കിലോമീറ്റര്‍) രാജാരവി വര്‍മ്മ ബോയ്സ് വി.എച്ച്.എസ്സ്.എസ്സ് (രാജാരവി വര്‍മ്മ ആര്‍ട്ട് ഗ്യാലറിക്കു സമീപം )''''''
* '''പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡ്    →    (ഒരു കിലോമീറ്റർ) രാജാരവി വർമ്മ ബോയ്സ് വി.എച്ച്.എസ്സ്.എസ്സ് (രാജാരവി വർമ്മ ആർട്ട് ഗ്യാലറിക്കു സമീപം )''''''
* '''പള്ളിക്കല്‍ മടവൂര്‍ റോഡില്‍ പോങ്ങനാട്കവലയില്‍ നിന്ന് കിളിമാനൂര്‍ ഭാഗത്തേക്ക് → (മൂന്ന് കിലോമീറ്റര്‍)രാജാരവി വര്‍മ്മ ബോയ്സ് വി.എച്ച്.എസ്സ്.എസ്സ് (രാജാരവി വര്‍മ്മ ഗേള്‍സ്എച്ച്.എസ്സ്.എസ്സിനു സമീപം.)'''
* '''പള്ളിക്കൽ മടവൂർ റോഡിൽ പോങ്ങനാട്കവലയിൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് → (മൂന്ന് കിലോമീറ്റർ)രാജാരവി വർമ്മ ബോയ്സ് വി.എച്ച്.എസ്സ്.എസ്സ് (രാജാരവി വർമ്മ ഗേൾസ്എച്ച്.എസ്സ്.എസ്സിനു സമീപം.)'''
|}
|}
|}
|}
|{{#multimaps: 8.7672937,76.8661103 | zoom=12 }}
|{{#multimaps: 8.7672937,76.8661103 | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390471" എന്ന താളിൽനിന്ന് ശേഖരിച്ചത്