Jump to content
സഹായം

"ജി. എച്ച്. എസ്സ്. കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.KUZHUR}}
{{prettyurl|G.H.S.KUZHUR}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുഴൂര്‍
| സ്ഥലപ്പേര്= കുഴൂർ
| വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശൂര്‍
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 23033
| സ്കൂൾ കോഡ്= 23033
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം= കുഴൂര്‍ പി.ഒ, <br/>തൃശൂര്‍
| സ്കൂൾ വിലാസം= കുഴൂർ പി.ഒ, <br/>തൃശൂർ
| പിന്‍ കോഡ്= 680734
| പിൻ കോഡ്= 680734
| സ്കൂള്‍ ഫോണ്‍= 04802779496  
| സ്കൂൾ ഫോൺ= 04802779496  
| സ്കൂള്‍ ഇമെയില്‍= ghskuzhur@yahoo.com  
| സ്കൂൾ ഇമെയിൽ= ghskuzhur@yahoo.com  
| സ്കൂള്‍ വെബ് സൈറ്റ്= http:
| സ്കൂൾ വെബ് സൈറ്റ്= http:
| ഉപ ജില്ല=മാള  
| ഉപ ജില്ല=മാള  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 138
| വിദ്യാർത്ഥികളുടെ എണ്ണം= 138
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= രവീന്ദ്രന്‍ കെ കെ
| പ്രധാന അദ്ധ്യാപകൻ= രവീന്ദ്രൻ കെ കെ
| പി.ടി.ഏ. പ്രസിഡണ്ട്= പോളച്ചന്‍
| പി.ടി.ഏ. പ്രസിഡണ്ട്= പോളച്ചൻ
| സ്കൂള്‍ ചിത്രം=23033-ghs.JPG|
| സ്കൂൾ ചിത്രം=23033-ghs.JPG|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


.
.


== ചരിത്രം ==
== ചരിത്രം ==
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താല്‍ക്കാലികഷെഡ്ഡില്‍ (ഇന്നത്തെ ചെസ് ഹാള്‍, ഭക്ഷണശാല) പള്ളിക്കൂടമായി 1914-ല്‍ അദ്ധ്യയനം ആരംഭിച്ചു.സ്കൂള്‍ ആരംഭിക്കുന്നതിനു വേണ്ടി താല്‍പര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയര്‍ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു.
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലികഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1914-അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു.


അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടി‌ഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടി‌ഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ ഹജൂര്‍ കച്ചേരി നിലവിലുണ്ടായിരുന്നു.അതിന് തൊട്ടുപിന്നില്‍ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂര്‍ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു.സ്കൂളിന്റെ വടക്കേ ഗേററിനോട്ചേര്‍ന്നുളള കിണര്‍ ഹജൂര്‍ കച്ചേരിയുടെ കാലത്തുളള കിണറാണ്.കിണറിന്റെ നിര്‍മ്മാണത്തില്‍ത്തന്നെ വെളളം ശുദ്ധീകരിക്കുന്നതിനും ഔഷധീകരിക്കുന്നതിനുമായി നെല്ലിപ്പലക കിണറിന്റെ ഭിത്തിയില്‍ ഏററവും  അടിയിലായിസ്ഥാപിച്ചിട്ടുണ്ട്.             
അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടി‌ഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടി‌ഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ ഹജൂർ കച്ചേരി നിലവിലുണ്ടായിരുന്നു.അതിന് തൊട്ടുപിന്നിൽ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂർ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു.സ്കൂളിന്റെ വടക്കേ ഗേററിനോട്ചേർന്നുളള കിണർ ഹജൂർ കച്ചേരിയുടെ കാലത്തുളള കിണറാണ്.കിണറിന്റെ നിർമ്മാണത്തിൽത്തന്നെ വെളളം ശുദ്ധീകരിക്കുന്നതിനും ഔഷധീകരിക്കുന്നതിനുമായി നെല്ലിപ്പലക കിണറിന്റെ ഭിത്തിയിൽ ഏററവും  അടിയിലായിസ്ഥാപിച്ചിട്ടുണ്ട്.             
1980-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 01/09/1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തി.1988-ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. തുടര്‍ന്ന് 1989-ലും എസ് എസ് എല്‍ സി-യ്ക്ക്100% വിജയം ആവര്‍ത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷം  65 വിദ്യാര്‍ത്ഥികള്‍ വീതം 2011-12,2012-13 അദ്ധ്യയനവര്‍ഷങ്ങളിലും ഈ വിജയഭേരി തുടര്‍ന്നുകൊണ്ടിരിക്കുന്നു.
1980-ൽ അപ്പർ പ്രൈമറി സ്കൂളായും 01/09/1984-ഹൈസ്കൂളായും ഉയർത്തി.1988-ആദ്യ എസ് എസ് എൽ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. തുടർന്ന് 1989-ലും എസ് എസ് എൽ സി-യ്ക്ക്100% വിജയം ആവർത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷം  65 വിദ്യാർത്ഥികൾ വീതം 2011-12,2012-13 അദ്ധ്യയനവർഷങ്ങളിലും ഈ വിജയഭേരി തുടർന്നുകൊണ്ടിരിക്കുന്നു.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബുകളി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
  കമ്പ്യൂട്ടർ ലാബുണ്ട്.  ലാബുകളി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  J R C
*  J R C
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 67: വരി 67:


==വഴികാട്ടി==
==വഴികാട്ടി==
* മാള നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
* മാള നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
{{#multimaps:10.2107159,76.2909426|zoom=10}}
{{#multimaps:10.2107159,76.2909426|zoom=10}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390416" എന്ന താളിൽനിന്ന് ശേഖരിച്ചത്