18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = പുന്നാട് | | സ്ഥലപ്പേര് = പുന്നാട് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14861 | ||
| | | സ്ഥാപിതവർഷം= 1920 | ||
| | | സ്കൂൾ വിലാസം= മീത്തലെ പുന്നാട് യു പി സ്കൂൾ ,പി ഓ പുന്നാട് | ||
| | | പിൻ കോഡ്= 670703 | ||
| | | സ്കൂൾ ഫോൺ= 0490 2433744 | ||
| | | സ്കൂൾ ഇമെയിൽ= meethalepunnadupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://mpups.org | ||
| ഉപ ജില്ല= ഇരിട്ടി | | ഉപ ജില്ല= ഇരിട്ടി | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 163 | | ആൺകുട്ടികളുടെ എണ്ണം= 163 | ||
| പെൺകുട്ടികളുടെ എണ്ണം= 182 | | പെൺകുട്ടികളുടെ എണ്ണം= 182 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 345 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി പി വിശ്വനാഥൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ പി രാമകൃഷ്ണൻ | | പി.ടി.ഏ. പ്രസിഡണ്ട്= കെ പി രാമകൃഷ്ണൻ | ||
| | | സ്കൂൾ ചിത്രം= മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ''' <big>1920</big>ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "<big>നാട്ടുവായന</big>" എന്ന പേരിൽ '''രയറോത്ത് കരുണാകരൻ നമ്പ്യാരു'''ടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന '''കോരൻ നമ്പ്യാർ''' സൗജന്യമായി നൽകിയ '''മഠംപറമ്പ്''' എന്ന സ്ഥലത്തും '''[[ | '''മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ''' <big>1920</big>ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "<big>നാട്ടുവായന</big>" എന്ന പേരിൽ '''രയറോത്ത് കരുണാകരൻ നമ്പ്യാരു'''ടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന '''കോരൻ നമ്പ്യാർ''' സൗജന്യമായി നൽകിയ '''മഠംപറമ്പ്''' എന്ന സ്ഥലത്തും '''[[കുടിപ്പള്ളിക്കൂടം]]''' തുടങ്ങി . | ||
വരി 34: | വരി 33: | ||
സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ '''പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . | സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ '''പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . | ||
<big>1920</big>ൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ '''നാൽപ്പാടി കണ്ണൻ''' എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന | <big>1920</big>ൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ '''നാൽപ്പാടി കണ്ണൻ''' എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF ശ്രീ ജോസഫ് മുണ്ടശ്ശേരി] യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ '''പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ''' ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ '''രാമർ മാസ്റ്റർ''' മാനേജർ പദവി അലങ്കരിച്ചു . 1989ൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ '''പി പി ശ്രീധരൻ മാസ്റ്റർ''' മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ '''കെ കെ കൃഷ്ണൻ''' ആണ് . | ||
വരി 62: | വരി 61: | ||
* എം രാഘവൻ നമ്പ്യാർ (അധ്യാപകേതര ജീവനക്കാരൻ ) | * എം രാഘവൻ നമ്പ്യാർ (അധ്യാപകേതര ജീവനക്കാരൻ ) | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* ഒരേക്കർ വിസ്തൃതിയിൽ '''4 ബ്ലോക്കുകളായി''' സ്കൂൾ സ്ഥിതി ചെയ്യുന്നു . | * ഒരേക്കർ വിസ്തൃതിയിൽ '''4 ബ്ലോക്കുകളായി''' സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
വരി 70: | വരി 69: | ||
* '''ലൈബ്രറി''' | * '''ലൈബ്രറി''' | ||
* സുസജ്ജമായ '''സയൻസ് ലാബ്''' | * സുസജ്ജമായ '''സയൻസ് ലാബ്''' | ||
* '''ബ്രോഡ്ബാന്റ് | * '''ബ്രോഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ് | ||
* ''' | * '''സ്മാർട്ട് റൂം''' വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/സ്കൗട്ട് ആൻഡ് ഗൈഡ്സ് | സ്കൗട്ട് ആൻഡ് ഗൈഡ്സ്]] | * [[{{PAGENAME}}/സ്കൗട്ട് ആൻഡ് ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്സ്]] | ||
* [[{{PAGENAME}}/കബ്ബ് , ബുൾബുൾ | * [[{{PAGENAME}}/കബ്ബ് , ബുൾബുൾ|കബ്ബ് , ബുൾബുൾ]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി | വിദ്യാരംഗം കലാസാഹിത്യവേദി ]] | * [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി| വിദ്യാരംഗം കലാസാഹിത്യവേദി]] | ||
* [[{{PAGENAME}}/സ്കൂൾ ലൈബ്രറി |സ്കൂൾ ലൈബ്രറി]] | * [[{{PAGENAME}}/സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി]] | ||
* [[{{PAGENAME}}/സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ ടി ക്ലബ്ബ് |ഐ ടി ക്ലബ്ബ് ]] | * [[{{PAGENAME}}/ഐ ടി ക്ലബ്ബ്|ഐ ടി ക്ലബ്ബ്]] | ||
* [[{{PAGENAME}}/സംസ്‌കൃതം ക്ലബ്ബ് |സംസ്‌കൃതം ക്ലബ്ബ് ]] | * [[{{PAGENAME}}/സംസ്‌കൃതം ക്ലബ്ബ്|സംസ്‌കൃതം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | * [[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്രശാസ്ത്ര ക്ലബ്ബ്]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്രശാസ്ത്ര ക്ലബ്ബ്]] | ||
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ് ]] | * [[{{PAGENAME}}/പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]] | ||
* [[{{PAGENAME}}/കാർഷിക ക്ലബ്ബ് |കാർഷിക ക്ലബ്ബ് ]] | * [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ് | * [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | ||
* [[{{PAGENAME}}/കൗമാര വിദ്യാഭാസം |കൗമാര വിദ്യാഭാസം]] | * [[{{PAGENAME}}/കൗമാര വിദ്യാഭാസം|കൗമാര വിദ്യാഭാസം]] | ||
* [[{{PAGENAME}}/കായിക പരിശീലനം |കായിക പരിശീലനം]] | * [[{{PAGENAME}}/കായിക പരിശീലനം|കായിക പരിശീലനം]] | ||
* [[{{PAGENAME}}/ നീന്തൽ പരിശീലനം |നീന്തൽ പരിശീലനം]] | * [[{{PAGENAME}}/ നീന്തൽ പരിശീലനം|നീന്തൽ പരിശീലനം]] | ||
* [[{{PAGENAME}}/യോഗ|യോഗ ]] | * [[{{PAGENAME}}/യോഗ|യോഗ]] | ||
* [[{{PAGENAME}}/പി ടി എ|പി ടി എ]] | * [[{{PAGENAME}}/പി ടി എ|പി ടി എ]] | ||
വരി 156: | വരി 155: | ||
</center> | </center> | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 162: | വരി 161: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 172: | വരി 171: | ||
{{#multimaps:11.9700002, 75.6544087|zoom=13}} | {{#multimaps:11.9700002, 75.6544087|zoom=13}} | ||
<small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | <small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | ||
<!--visbot verified-chils-> |