18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|G.H.S.S Kadappoor}} | {{prettyurl|G.H.S.S Kadappoor}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=കടപ്പൂർ | ||
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | | വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 45045 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= വട്ടുകുളം പി.ഒ,
കോട്ടയം| പിൻ കോഡ്= 686587 | ||
| | | സ്കൂൾ ഫോൺ= 04812536744 | ||
| | | സ്കൂൾ ഇമെയിൽ= ghskadappoor@gmail.com
(HS Section)
ghsskadappoor@gmail.com
(HSS Section)
kadappoorschool@gmail.com
(For Social Media Activities) | ||
| | | സ്കൂൾ വെബ് സൈറ്റ്= www.ghskadappoor.blogspot.in | ||
| ഉപ ജില്ല= കുറവിലങ്ങാട് | | ഉപ ജില്ല= കുറവിലങ്ങാട് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ4= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 62 | | ആൺകുട്ടികളുടെ എണ്ണം= 62 | ||
| പെൺകുട്ടികളുടെ എണ്ണം= 64 | | പെൺകുട്ടികളുടെ എണ്ണം= 64 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 126 | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| | | പ്രിൻസിപ്പൽ= ഷാജി മാത്യു | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= റോസമ്മ മാണി സിറിയക്ക് | ||
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. എ.കെ. ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. എ.കെ. ബാബു | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| | | സ്കൂൾ ചിത്രം= 45045-SchoolPhoto1.jpg | | ||

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ | ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ദശയിൽ ഇവിടെ നിന്നും അര കിലോ മീറ്റർ അകലെ റോഡ് സൈഡിലുള്ള ഇന്നത്തെ പാലയ്ക്കൽ ട്രേഡേഴ്‌സ് എന്ന കടയുടെ പിൻഭാഗത്ത് നെടിയന്തേട്ട് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത് കേവലം ഒരു കളരിയായി നാട്ടുകാരിൽ ചിലർ മുൻകൈയ്യെടുത്തു നടത്തിയിരുന്നു. അവിടെ നാട്ടിലെ കുുട്ടികൾ നിലത്തെഴുത്തും വായനയും പ൦ിച്ചിരുന്നു ആശാൻമാരാണ് അവരെ പഠിപ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ പുസ്തകങ്ങളൊ ബുക്കുകളൊ ഒന്നും ഇല്ലായിരുന്നു. പനയോലയിൽ എഴുതിയും നിലത്തുമണലിൽ അക്ഷരങ്ങൾ എഴുതിയുമാണ് പഠിച്ചിരുന്നത്. അവിടെ ഒന്നുരണ്ടുകൊല്ലം പഠിക്കുന്നവർ വായനയിൽ സമർത്ഥരാകുന്നു. പുരാണഗ്രന്ഥങ്ങൾ കാണാതെചൊല്ലുവാനുള്ള കഴിവും നേടിയിരുന്നു. | ||
കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു | കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരിൽ ചിലർക്ക് തോന്നി. കടപ്പൂര് എൻ.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂൾ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാർ ചേർന്ന് എൺപത്കൊല്ലംമുൻപ് ആരംഭിച്ച ഒരു അപൂർണ്ണപ്രൈമറിസ്കൂൾ ആയിരുന്നു ഇത്. സ്കൂൾ നടത്തുന്നതിന് കരയോഗത്തിൽനിന്നും 75സെൻറ് സ്ഥലം നൽകുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിൻെറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീർത്തു. | ||
അവിടെ പഠിപ്പിക്കുന്നതിന് | അവിടെ പഠിപ്പിക്കുന്നതിന് കരയോഗത്തിൽ നിന്നും മാനേജർ മൂന്നു അദ്ധ്യാപകരെ നിയമിച്ചു. കാഞ്ഞില ശ്രീ. ശങ്കരൻ നായർ. ആയാംകുടി ശ്രീ നീലകണ്ഠകൈമൾ. തൂപ്പംകുഴി ശ്രീ ഗോവിന്ദൻ നായർ എന്നിവരായിരുന്നു അദ്ധ്യാപകർ. അവർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. അവരുടെ ശിഷ്യൻമാർ ഇന്നും ഈനാട്ടിൽ ധാരാളമുണ്ട്. അതിനുശേഷം കുഴിക്കാട്ടിൽ കേശവൻ നായരും അദ്ധ്യാപകനായിരുന്നു. ഈ വിദ്യാലയമാണ് ഈ ഗ്രാമത്തിൻെറ സാർവ്വത്രിക സാക്ഷരതയ്ക്ക് തുടക്കം കുറിച്ചത്. | ||
സ്കൂളിൻെറ പരിപൂർണ്ണ ഉത്തരവാദിത്വം അദ്ധ്യാപകരിൽതന്നെ ആയിരുന്നു. അന്ന് അദ്ധ്യാപകർക്ക് ഗവൺമെന്റിൽനിന്നും കൊടുക്കുന്ന ഗ്രാൻറ് 8 രൂപ മുതൽ 10 രൂപാവരെയായിരുന്നു. എന്നു കേൾക്കുന്വോൾ നിങ്ങൾക്കൽഭുതം തോന്നും. സ്കൂളിൻെറ ആവശ്യങ്ങൾ നിർവ്വഹിക്കുക.യഥാസമയം കെട്ടിമേച്ചിൽ നടത്തുക | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 == | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 == | ||
വരി 73: | വരി 73: | ||
</gallery> | </gallery> | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||

വരി 97: | വരി 97: | ||

|2004- 05 | |2004- 05 | ||
| | |സുശീലൻ | ||

|2005 - 08 | |2005 - 08 | ||
| | |രാമകൃഷ്ണൻ | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||

വരി 110: | വരി 110: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* MC | * MC റോഡിൽ നിന്നും 6കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
* കോട്ടയം | * കോട്ടയം ടൗണിൽ നിന്ന് 24 കി.മി. അകലം | ||

{{#multimaps:|9.6974969,76.5778492|zoom=13}} | {{#multimaps:|9.6974969,76.5778492|zoom=13}} | ||
<!--visbot verified-chils-> |