Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്.എസ്. കുലശേഖരമംഗലം|
പേര്=ജി.എച്ച്.എസ്.എസ്. കുലശേഖരമംഗലം|
സ്ഥലപ്പേര്=കുലശേഖരമംഗലം|
സ്ഥലപ്പേര്=കുലശേഖരമംഗലം|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=45011|
സ്കൂൾ കോഡ്=45011|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1906|
സ്ഥാപിതവർഷം=1906|
സ്കൂള്‍ വിലാസം=കുലശേഖരമംഗലം പി.ഒ, <br/> വൈക്കം, <br/>കോട്ടയം|
സ്കൂൾ വിലാസം=കുലശേഖരമംഗലം പി.ഒ, <br/> വൈക്കം, <br/>കോട്ടയം|
പിന്‍ കോഡ്=686608 |
പിൻ കോഡ്=686608 |
സ്കൂള്‍ ഫോണ്‍=04829273246|
സ്കൂൾ ഫോൺ=04829273246|
സ്കൂള്‍ ഇമെയില്‍=ghssksmangalam@gmail.com|
സ്കൂൾ ഇമെയിൽ=ghssksmangalam@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=വൈക്കം‌|
ഉപ ജില്ല=വൈക്കം‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=198|
ആൺകുട്ടികളുടെ എണ്ണം=198|
പെൺകുട്ടികളുടെ എണ്ണം=160|
പെൺകുട്ടികളുടെ എണ്ണം=160|
വിദ്യാര്‍ത്ഥികളുടെ എണ്ണം=358|
വിദ്യാർത്ഥികളുടെ എണ്ണം=358|
അദ്ധ്യാപകരുടെ എണ്ണം=29|
അദ്ധ്യാപകരുടെ എണ്ണം=29|
പ്രിന്‍സിപ്പല്‍=ടി.എം. രമ |
പ്രിൻസിപ്പൽ=ടി.എം. രമ |
പ്രധാന അദ്ധ്യാപകന്‍=സീന. പി.ആര്‍. |
പ്രധാന അദ്ധ്യാപകൻ=സീന. പി.ആർ. |
പി.ടി.ഏ. പ്രസിഡണ്ട്=ബാബു. പി.കെ. |
പി.ടി.ഏ. പ്രസിഡണ്ട്=ബാബു. പി.കെ. |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=161|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=161|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം=ksm.jpg|
സ്കൂൾ ചിത്രം=ksm.jpg|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സ്കൂള്‍ സ്ഥാപിച്ചത്  01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയില്‍ വീട്ടുകാര്‍ ഒരു രൂപയ്ക് സ്ഥലം നല്‍കി.
സ്കൂൾ സ്ഥാപിച്ചത്  01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയിൽ വീട്ടുകാർ ഒരു രൂപയ്ക് സ്ഥലം നൽകി.
ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്.  ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്‍റ്.
ഹൈസ്ക്കൂളായി ഉയർത്തിയത് 1957 ആണ്.  ഹയർ സെക്കൻന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെൻറ്.
പ്ര ശസ്ത സിനിമാ നടന്‍ ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
പ്ര ശസ്ത സിനിമാ നടൻ ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ  പൂർവ്വ വിദ്യാർത്ഥിയാണ്.
പ്രമുഖ നീന്തല്‍ താരം മുരളീധരനും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.
പ്രമുഖ നീന്തൽ താരം മുരളീധരനും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയാണ്.
2005ല്‍ സ്കൂള്‍ ശതാബ്ദി  ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടികളോടെ  ആഘോഷിച് 2006ല്‍ സമാപിച്ചു.
2005ൽ സ്കൂൾ ശതാബ്ദി  ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ  ആഘോഷിച് 2006ൽ സമാപിച്ചു.


== ചരിത്രം ==
== ചരിത്രം ==
  കോട്ടയം താലൂക്കിന്റെ  പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന  ഗ്രാമപഞ്ചായത്താണ് മറവന്‍തുരുത്തു ഗ്രാമപഞ്ചായത്ത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍. 1905 ലാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ  പ്രദേശത്തെ, ഉയര്‍ന്ന തറവാടായിരുന്ന ചാണിയില്‍ കുടുംബക്കാര്‍ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സര്‍ക്കാരിനു നല്‍കിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്‍റ്.  അന്ന് പഞ്ചായത്തിലെ സാമൂഹികാവസ്ഥ വളരെ മോശമായിരുന്നു. കര്‍ഷകത്തൊഴിലാളികളും മീന്‍പിടുത്തക്കാരും ധാരാളം അധിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു മറവന്‍തുരുത്ത്. പരമ്പരാഗതത്തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്നു ഇവിടെ. രാഷ്ട്രീയപ്രസഥാനങ്ങളും ഗ്രന്ഥശാലകളും പ്രവര്‍ത്തനം നടത്തിയിരുന്നു. .അന്ന് പ്രൈമറി സ്കൂള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1957 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂള്‍ ആയതിനുശേഷമുളള ആദ്യവര്‍ഷങ്ങളില്‍ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1970-1980 ന്റെ പകുതിയിലായപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ഇംഗ്ലീഷ്      മീഡിയംസ്കൂള്‍ ആരംഭിച്ചപ്പോള്‍ ഇവിടത്തെ ഇംഗ്ലീഷ് മീഡിയം അവസാനിച്ചു.  അന്ന് മറവന്‍തുരുത്ത് പഞ്ചായത്തിനു പുറമേ ചെമ്പ്, വെള്ളൂര്‍, ഉദയനാപുരം എന്നീ പഞ്ചായത്തുകളില്‍നിന്നുളള കുട്ടികളും ഇവിടെ പഠനത്തിനു ചേര്‍ന്നിരുന്നു. 3000 കുട്ടികള്‍ വരെ പഠിച്ചിരുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചതിനെത്തുടര്‍ന്ന സ്കൂളിന്റെ തെക്കുഭാഗത്തുളള കണ്ണംകേരിലേയ്ക്കു അധ്യയനം മാറ്റിയിരുന്നു. 1964 ല്‍ ഇവിടത്തെ പ്രൈമറി വിഭാഗം  ഇവിടെ നിന്നും മാറ്റി തെക്കുഭാഗത്തേയ്ക്കു മാറ്റി കുലശേഖരമംഗലം ഗവ.എല്‍.പി.സ്കൂളാക്കുകയും ചെയ്തു. ഒരുകാലത്ത് ഈ നാടിന്റെ ആശാകേന്ദ്രമായിരുന്ന ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പ്രഗത്ഭന്‍മാര്‍ അനവധിയാണ്. ഭരത് മമ്മൂട്ടി, ഇന്‍ഡോഅമേരിക്കന്‍ ആശുപത്രി ഉടമ ഡോ.എന്‍. ബാഹുലേയന്‍, നീന്തല്‍താരം മുരളീധരന്‍, മജിസ്ട്രേട്ട് രഘുവരന്‍,കെല്‍ ഡയറക്ടര്‍ രാജേന്ദ്രപ്രസാദ് എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്നു.  
  കോട്ടയം താലൂക്കിന്റെ  പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന  ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ  പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെൻറ്.  അന്ന് പഞ്ചായത്തിലെ സാമൂഹികാവസ്ഥ വളരെ മോശമായിരുന്നു. കർഷകത്തൊഴിലാളികളും മീൻപിടുത്തക്കാരും ധാരാളം അധിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു മറവൻതുരുത്ത്. പരമ്പരാഗതത്തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു ഇവിടെ. രാഷ്ട്രീയപ്രസഥാനങ്ങളും ഗ്രന്ഥശാലകളും പ്രവർത്തനം നടത്തിയിരുന്നു. .അന്ന് പ്രൈമറി സ്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1957 ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂൾ ആയതിനുശേഷമുളള ആദ്യവർഷങ്ങളിൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. 1970-1980 ന്റെ പകുതിയിലായപ്പോൾ മറ്റു സ്ഥലങ്ങളിൽ ഇംഗ്ലീഷ്      മീഡിയംസ്കൂൾ ആരംഭിച്ചപ്പോൾ ഇവിടത്തെ ഇംഗ്ലീഷ് മീഡിയം അവസാനിച്ചു.  അന്ന് മറവൻതുരുത്ത് പഞ്ചായത്തിനു പുറമേ ചെമ്പ്, വെള്ളൂർ, ഉദയനാപുരം എന്നീ പഞ്ചായത്തുകളിൽനിന്നുളള കുട്ടികളും ഇവിടെ പഠനത്തിനു ചേർന്നിരുന്നു. 3000 കുട്ടികൾ വരെ പഠിച്ചിരുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചതിനെത്തുടർന്ന സ്കൂളിന്റെ തെക്കുഭാഗത്തുളള കണ്ണംകേരിലേയ്ക്കു അധ്യയനം മാറ്റിയിരുന്നു. 1964 ഇവിടത്തെ പ്രൈമറി വിഭാഗം  ഇവിടെ നിന്നും മാറ്റി തെക്കുഭാഗത്തേയ്ക്കു മാറ്റി കുലശേഖരമംഗലം ഗവ.എൽ.പി.സ്കൂളാക്കുകയും ചെയ്തു. ഒരുകാലത്ത് ഈ നാടിന്റെ ആശാകേന്ദ്രമായിരുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പ്രഗത്ഭൻമാർ അനവധിയാണ്. ഭരത് മമ്മൂട്ടി, ഇൻഡോഅമേരിക്കൻ ആശുപത്രി ഉടമ ഡോ.എൻ. ബാഹുലേയൻ, നീന്തൽതാരം മുരളീധരൻ, മജിസ്ട്രേട്ട് രഘുവരൻ,കെൽ ഡയറക്ടർ രാജേന്ദ്രപ്രസാദ് എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർഥികളായിരുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
<font color="blue">
<font color="blue">
അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങള്‍ക്കായി ജില്ലാ    പഞ്ചായത്ത് അനുവദിച്ച സ്കൂള്‍ ബസ് ഉണ്ട്. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളില്‍ ലാബ് പ്രവര്‍ത്തിക്കുന്നു.
അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ    പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു.
ഡിജിറ്റലൈസ്‌ഡ് ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്.  
ഡിജിറ്റലൈസ്‌ഡ് ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്.  
ഐ.ടി.@സ്കൂള്‍, ജില്ലാപഞ്ചായത്ത്, എം.എല്‍.എ. ഫണ്ട് എന്നിവിടങ്ങളില്‍ നിന്നായി അനുവദിച്ച 5 ഇന്ററാക്ടീവ് ക്ലാസ്സ് റൂമുകള്‍ ഇവിടെയുണ്ട്.
ഐ.ടി.@സ്കൂൾ, ജില്ലാപഞ്ചായത്ത്, എം.എൽ.എ. ഫണ്ട് എന്നിവിടങ്ങളിൽ നിന്നായി അനുവദിച്ച 5 ഇന്ററാക്ടീവ് ക്ലാസ്സ് റൂമുകൾ ഇവിടെയുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


ഗവണ്‍മെന്റ് സ്കൂളാണ്.
ഗവൺമെന്റ് സ്കൂളാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 86: വരി 86:
|-
|-
|2006-2009
|2006-2009
|സരസ്വതിയമ്മ.കെ.എല്‍.
|സരസ്വതിയമ്മ.കെ.എൽ.
|-
|-
|2009-2010
|2009-2010
|ലീല.എന്‍.റ്റി.
|ലീല.എൻ.റ്റി.
|-
|-
|2010-2013
|2010-2013
വരി 101: വരി 101:
|-
|-
|2016-
|2016-
|പി.ആര്‍.സീന
|പി.ആർ.സീന
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഫിലിം സ്ററാര്‍ മമ്മൂട്ടി
*ഫിലിം സ്ററാർ മമ്മൂട്ടി
*ഡോക്ടര്‍.ബാഹുലേയന്‍
*ഡോക്ടർ.ബാഹുലേയൻ
*മജിസ്ട്രേട്ട് രഘുവരന്‍
*മജിസ്ട്രേട്ട് രഘുവരൻ
*കെല്‍ ഡയറക്ടര്‍ രാജേന്ദ്രപ്രസാദ്  
*കെൽ ഡയറക്ടർ രാജേന്ദ്രപ്രസാദ്  
*നീന്തല്‍താരം മുരളീധരന്‍
*നീന്തൽതാരം മുരളീധരൻ


==സ്റ്റാഫ് 2016==
==സ്റ്റാഫ് 2016==
*പി.ആര്‍. സീന (ഹെഡ്‌മിസ്‌ട്രസ്)
*പി.ആർ. സീന (ഹെഡ്‌മിസ്‌ട്രസ്)
*കെ.ജെ. ഓമന (സീനിയര്‍ അസിസ്റ്റന്റ്)
*കെ.ജെ. ഓമന (സീനിയർ അസിസ്റ്റന്റ്)
*ഷീല. ജി.
*ഷീല. ജി.
*ജെസ്സി ജോസഫ്
*ജെസ്സി ജോസഫ്
*നാന്‍സിഭായ്. പി.ഡി.
*നാൻസിഭായ്. പി.ഡി.
*ഫാത്തിമ. ഐ.
*ഫാത്തിമ. ഐ.
*സീമ സോമനാഥന്‍
*സീമ സോമനാഥൻ
*മസീന. ഇ.എ.
*മസീന. ഇ.എ.
*സന്ധ്യ. കെ.എസ്.
*സന്ധ്യ. കെ.എസ്.
*ക്രിസ്റ്റോ ദീപ. എം.ജെ.
*ക്രിസ്റ്റോ ദീപ. എം.ജെ.
*കുമാരി. ടി. ടി.
*കുമാരി. ടി. ടി.
*ബീന കുര്യന്‍
*ബീന കുര്യൻ
*ബിനു. എസ്.
*ബിനു. എസ്.
*ശ്രീജ
*ശ്രീജ
</font>
</font>


==ക്ലബ് പ്രവര്‍ത്തനങ്ങള്‍==
==ക്ലബ് പ്രവർത്തനങ്ങൾ==
  *ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി.  
  *ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി.  
  *വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എന്‍.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു.  
  *വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു.  
  *പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകള്‍ എഴുതാനും വാചകം    എഴുതാനുമുള്ള പരിശീലനം നടത്തുന്നു.
  *പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം    എഴുതാനുമുള്ള പരിശീലനം നടത്തുന്നു.


*ഗണിതം
*ഗണിതം
*ഗണിതക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിതത്തോട് താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നതിമുള്ള പ്രവര്‍ത്തനങ്ങള്‍
*ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ
*കുസൃതിക്കണക്കുകള്‍, പസിലുകള്‍, പാറ്റേണുകള്‍ തുടങ്ങിയവ കുട്ടികള്‍ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.
*കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.
*ഗണിതശാസ്ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തു.
*ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
*രാമാനുജന്‍ ദിനാചരണം നടത്തി.  
*രാമാനുജൻ ദിനാചരണം നടത്തി.  
*പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് റെമഡിയല്‍ ക്ലാസ്സ് നല്‍കുന്നുണ്ട്.
*പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


കോട്ടയം ജില്ലയിലെ  വൈക്കംനഗരത്തില്‍ നിന്ന് 7കിലോ മീറ്റര്‍ വടക്കുമാറി പടി‍ഞ്ഞാറായി എറണാകുളം റൂട്ടില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയിലെ  വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടി‍ഞ്ഞാറായി എറണാകുളം റൂട്ടിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
|----
|----
{{#multimaps:9.791911° N, 76.400089° E| width=500px | zoom=15}}  
{{#multimaps:9.791911° N, 76.400089° E| width=500px | zoom=15}}  
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389462" എന്ന താളിൽനിന്ന് ശേഖരിച്ചത്