18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:LFHS.jpg|250px]]{{prettyurl|Little Flower High School Panaikulam}} | [[ചിത്രം:LFHS.jpg|250px]]{{prettyurl|Little Flower High School Panaikulam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ് = 5 | | ഗ്രേഡ് = 5 | ||
വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകൂളം | | റവന്യൂ ജില്ല= എറണാകൂളം | ||
| | | സ്കൂൾ കോഡ്= 25105 | ||
| | | സ്ഥാപിതവർഷം= 1962 | ||
| | | സ്കൂൾ വിലാസം= പാനായിക്കുളം പി.ഒ, <br/>ആലുവ | ||
| | | പിൻ കോഡ്= 683511 | ||
| | | സ്കൂൾ ഫോൺ= 04842512570 | ||
| | | സ്കൂൾ ഇമെയിൽ= lfhspanaikulam@gmail.com | ||
| ഉപ ജില്ല=ആലുവ | | ഉപ ജില്ല=ആലുവ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യൂ. പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 615 | | ആൺകുട്ടികളുടെ എണ്ണം= 615 | ||
| പെൺകുട്ടികളുടെ എണ്ണം=619 | | പെൺകുട്ടികളുടെ എണ്ണം=619 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1234 | ||
| അദ്ധ്യാപകരുടെ എണ്ണം= 39 | | അദ്ധ്യാപകരുടെ എണ്ണം= 39 | ||
| പ്രധാന അദ്ധ്യാപിക= | | പ്രധാന അദ്ധ്യാപിക= | ||
| പി.ടി.ഏ. പ്രസിഡണ്ട്=Sabu Mattakal | | പി.ടി.ഏ. പ്രസിഡണ്ട്=Sabu Mattakal | ||
| | | സ്കൂൾ ചിത്രം= L F H S.jpg|thumb|LITTLE FLOWER HIGH SCHOOL PANAIKULAM | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് | പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ൽഫ്ളവ൪ ഹൈസ്ക്കൂൾ .കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ കീഴിൽ 1962 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ നിലകൊള്ളുന്നു. | ||
==പരിശ്രമത്തിന്റെ | ==പരിശ്രമത്തിന്റെ നാൾ വഴികൾ== | ||
1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 | 1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 ൽ ഈ സ്ഥാപനം ഹൈസ്ക്കൂളാക്കി ഉയ൪ത്തി. ആദ്യകാലങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രവേശനം നല്കി വരുന്നു. | ||
==ഭൗതീക | ==ഭൗതീക സൗകര്യങ്ങൾ== | ||
ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. | ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങൾക്കായി ഇരുപത്തെട്ടോളം കമ്പ്യൂട്ടറുകളും ഒരു എൽ.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയിൽ രണ്ട്കമ്പ്യുട്ടർ ലാബുകളും ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികൾക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്. | ||
ശാസ്ത്ര | ശാസ്ത്ര വിഷയങ്ങൾ കൂടുതലായി കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1.സി.ബോസ്കോ | 1.സി.ബോസ്കോ | ||
വരി 68: | വരി 68: | ||
8.സി.കുസുമം | 8.സി.കുസുമം | ||
9.സി.ക്ലാരിസ് | 9.സി.ക്ലാരിസ് | ||
സി.ഫിലോ | സി.ഫിലോ ലോറൻസ | ||
11.സി.ആനീസ് | 11.സി.ആനീസ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*അഡ്വ. കെ. ഒ. ബനഡിക്ട് | *അഡ്വ. കെ. ഒ. ബനഡിക്ട് | ||
*മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ് | *മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ് | ||
*അല് അമീ൯ കോളേജ് | *അല് അമീ൯ കോളേജ് പ്രി൯സിപ്പാൾ. | ||
*ഡോ. ഹൈദരാലി - | *ഡോ. ഹൈദരാലി - അൻ വ൪ ഹോസ്പിറ്റൽ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ആലുവ | * ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400"> | <googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400"> | ||
10.134064, 76.273023, L.F.H.S. PANAIKULAM | 10.134064, 76.273023, L.F.H.S. PANAIKULAM | ||
വരി 86: | വരി 86: | ||
== ആമുഖം== | == ആമുഖം== | ||
ഹരിതമനോഹരമായതും | ഹരിതമനോഹരമായതും എന്നാൽ വിദ്യാഭ്യാസത്തിൽ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ് പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളർച്ചയ്‌ക്കു നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ് ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ ഇവിടെ ആരംഭിച്ചത്.ഇടപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് വിദ്യാഭവൻ കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ കീഴിലായാണ് 1962 ൽ ഈ എയ്‌ഡഡ് സ്‌ക്കൂൾ തുടങ്ങിയത്.ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഉൾക്കൊള്ളുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. | ||
കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം | കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളർച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക് നിസ്‌തുലമാണ്.പൂർവ്വ വിദ്യാർത്ഥികളായ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നത് സ്‌ക്കൂളിന് അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാൾവഴികൾ പിന്നിട്ട് 1984 ൽ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടികളെ എല്ലാ വിധത്തിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.2001 ൽ ആൺകുട്ടികൾക്കും പ്രവേശനം കൊടുത്ത് ഇതിന്.പ്രവർത്തനം വിപുലീകരിച്ചു. .ഇപ്പോൾ 1150 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
== | ==സവിശേഷതകൾ== | ||
*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം. | *നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം. | ||
വരി 95: | വരി 95: | ||
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു. | *ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു. | ||
*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു. | *അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു. | ||
*ദേശീയ പ്രാധാന്യമുള്ള | *ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങൾ ആഘോഷിക്കുന്നു. | ||
*പഠന | *പഠന പ്രക്രീയയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നു. | ||
*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു. | *ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു. | ||
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ | *പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു. | ||
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ | *ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു. | ||
* | *സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 1151 പേ൪ പഠിക്കുന്നു. | ||
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്. | *ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്. | ||
സ്ക്കൂളിന്റെ ഇപ്പോഴത്തെ | സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ആനീസും സേവനം ചെയ്യുന്നു. | ||
ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന | ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോൺ ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്. | ||
ഹൈടെക് | ഹൈടെക് ലാബിൽ കുട്ടികൾക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എൽ. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്. | ||
ശാസ്ത്രവിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങൾക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്. | |||
==മാഗസി൯== | ==മാഗസി൯== | ||
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് | സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു. | ||
==ക്ലബ് | ==ക്ലബ് പ്രവ൪ത്തനങ്ങൾ== | ||
സയ൯സ്, മാത് സ്, മലയാളം, | സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ വളരെ നന്നായി പ്രവ൪ത്തിക്കുന്നു. | ||
സ്കൗട്സ് & ഗൈഡ്സ്, | സ്കൗട്സ് & ഗൈഡ്സ്, | ||
വരി 125: | വരി 125: | ||
==കായികം== | ==കായികം== | ||
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ | ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകൾ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു. | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വിദ്യാർത്ഥികളുടെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി വിദ്യരംഗം പോലുള്ള മാസികകൾ ലഭ്യമാക്കുന്നു. | |||
സയൻസ് ലാബ് | |||
വളരെ മികച്ച | വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. | ||
കംപ്യൂട്ടർ ലാബ് | |||
20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്. | 20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്. | ||
== | == നേട്ടങ്ങൾ == | ||
ഇക്കഴിഞ്ഞ എസ്.എസ് | ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
== | == മേൽവിലാസം == | ||
ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ , | |||
പാനായിക്കുളം . പി. ഒ | പാനായിക്കുളം . പി. ഒ | ||
പാനായിക്കുളം | പാനായിക്കുളം | ||
പി൯കോഡ്:-683511 | പി൯കോഡ്:-683511 | ||
വർഗ്ഗം: സ്കൂൾ | |||
<!--visbot verified-chils-> |