Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ബളാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(no.of students)
No edit summary
വരി 1: വരി 1:
{{prettyurl|G.H.S. Balal}}
{{prettyurl|G.H.S. Balal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്. ബളാല്‍|
പേര്=ജി.എച്ച്.എസ്. ബളാൽ|
സ്ഥലപ്പേര്=ബളാല്‍|
സ്ഥലപ്പേര്=ബളാൽ|
വിദ്യാഭ്യാസ ജില്ല=കാ‍‍ഞ്ഞങ്ങാട്|
വിദ്യാഭ്യാസ ജില്ല=കാ‍‍ഞ്ഞങ്ങാട്|
റവന്യൂ ജില്ല=കാസറഗോട്|
റവന്യൂ ജില്ല=കാസറഗോട്|
സ്കൂള്‍ കോഡ്=12052|
സ്കൂൾ കോഡ്=12052|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1954|
സ്ഥാപിതവർഷം=1954|
സ്കൂള്‍ വിലാസം=ബളാല്‍ പി.ഒ, <br/>പരപ്പ|പിന്‍ കോഡ്=671533 |
സ്കൂൾ വിലാസം=ബളാൽ പി.ഒ, <br/>പരപ്പ|പിൻ കോഡ്=671533 |
സ്കൂള്‍ ഫോണ്‍=04672242683|
സ്കൂൾ ഫോൺ=04672242683|
സ്കൂള്‍ ഇമെയില്‍=12052balal@gmail.com|
സ്കൂൾ ഇമെയിൽ=12052balal@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=ചിറ്റാരിക്കാല്‍|
ഉപ ജില്ല=ചിറ്റാരിക്കാൽ|
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!--  പൊതു വിദ്യാലയം    -->
<!--  പൊതു വിദ്യാലയം    -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹയര്‍ സെക്കന്ററി സ്കൂള്‍ -->
<!-- ഹയർ സെക്കന്ററി സ്കൂൾ -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=555|
വിദ്യാർത്ഥികളുടെ എണ്ണം=555|
അദ്ധ്യാപകരുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിന്‍സിപ്പല്‍=ശ്രീല |
പ്രിൻസിപ്പൽ=ശ്രീല |
പ്രധാന അദ്ധ്യാപകന്‍=ശ്രീ.ബാബുരാജന്‍ പി |
പ്രധാന അദ്ധ്യാപകൻ=ശ്രീ.ബാബുരാജൻ പി |
പി.ടി.ഏ. പ്രസിഡണ്ട്=ചന്ദ്രന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ചന്ദ്രൻ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം=12052_balal.jpg‎|
സ്കൂൾ ചിത്രം=12052_balal.jpg‎|
}}
}}
................................
................................
=====പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലില്‍ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണന്‍നായര്‍ സൗജന്യമായി നല്‍കിയ രണ്ടേക്കര്‍ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലില്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാല്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍പിന്നീട് എല്‍ പി സ്കൂളായി ഉയര്‍ത്തുകയും തുടര്‍ന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ല്‍ ഈ  വിദ്യാലയം സയന്‍സും ഹ്യുമാനിറ്റീസും ഉള്‍പ്പെടുത്തി ഒരു ഹയര്‍സെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വര്‍ഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളില്‍ വളരാനും വികസിക്കനും വേണ്ടി പിന്നില്‍ പരിശ്രമിച്ച മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളര്‍ന്ന് ഇന്ന് 1 മുതല്‍ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികള്‍ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങള്‍ക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്.=====
=====പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലിൽ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണൻനായർ സൗജന്യമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാൽ ഗവ.ഹയർസെക്കന്ററി സ്കൂൾപിന്നീട് എൽ പി സ്കൂളായി ഉയർത്തുകയും തുടർന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ഈ  വിദ്യാലയം സയൻസും ഹ്യുമാനിറ്റീസും ഉൾപ്പെടുത്തി ഒരു ഹയർസെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വർഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളിൽ വളരാനും വികസിക്കനും വേണ്ടി പിന്നിൽ പരിശ്രമിച്ച മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളർന്ന് ഇന്ന് 1 മുതൽ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികൾ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങൾക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്.=====


======ഭൗതികസൗകര്യങ്ങള്‍ ======
======ഭൗതികസൗകര്യങ്ങൾ ======
'''''''സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഭൂരിഭാഗവും പഴയകെട്ടിടങ്ങളിലാണ് .ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി ഹയര്‍ സെക്കന്ററി വിഭാഗത്തിനു നിലവിലുള്ള കോമ്പൗണ്ടില്‍ നിന്നു മാറി രണ്ടു കെട്ടിടങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയര്‍ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതല്‍ നാലു വരെ ക്ലാസ്സുകള്‍ക്ക് ഓരോ ഡിവിഷനും അഞ്ചു മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.''''''
'''''''സ്‌കൂൾ പ്രവർത്തിക്കുന്നത് ഭൂരിഭാഗവും പഴയകെട്ടിടങ്ങളിലാണ് .ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി ഹയർ സെക്കന്ററി വിഭാഗത്തിനു നിലവിലുള്ള കോമ്പൗണ്ടിൽ നിന്നു മാറി രണ്ടു കെട്ടിടങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.''''''


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ഗൈഡ്സ്]]
* [[{{PAGENAME}} / ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ജാനകി സിഎം
#ജാനകി സിഎം
#ശശിധരന്‍ അടിയൊടി കെ
#ശശിധരൻ അടിയൊടി കെ
#ലീല ബി
#ലീല ബി
#സുധാകരന്‍
#സുധാകരൻ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* 2016-17 അധ്യയന വര്‍ഷം സംസ്ഥാനസ്ഖൂള്‍ കലോല്സവത്തില്‍ നാടന്‍പാട്ടിനത്തില്‍ 'A'grade കരസ്ഥമാക്കി
* 2016-17 അധ്യയന വർഷം സംസ്ഥാനസ്ഖൂൾ കലോല്സവത്തിൽ നാടൻപാട്ടിനത്തിൽ 'A'grade കരസ്ഥമാക്കി
* 2016-17 അധ്യയന വര്‍ഷത്തിലെ പഠനയാത്രയില്‍ 35 കുട്ടികള്‍ തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ വിമാനയാത്ര നടത്തി.
* 2016-17 അധ്യയന വർഷത്തിലെ പഠനയാത്രയിൽ 35 കുട്ടികൾ തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ വിമാനയാത്ര നടത്തി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 68: വരി 68:
==വഴികാട്ടി==
==വഴികാട്ടി==
{| <googlemap version="0.9" lat="12.267201" lon="75.188402" zoom="17" width="350" height="350" selector="no" controls="large">
{| <googlemap version="0.9" lat="12.267201" lon="75.188402" zoom="17" width="350" height="350" selector="no" controls="large">
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  വെള്ളരിക്കുണ്ടില്‍ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സര്‍വ്വീസ് നടത്തുന്നുണ്ട്.
  വെള്ളരിക്കുണ്ടിൽ നിന്നും 5 KM ദൂരം.ബസ്,റിക്ഷ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.
{{#multimaps:12.388566,75.283996|zoom=13}}
{{#multimaps:12.388566,75.283996|zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389038" എന്ന താളിൽനിന്ന് ശേഖരിച്ചത്