18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl| Chakkalakkal H. S. S}} | {{prettyurl| Chakkalakkal H. S. S}} | ||

{{Infobox School| | {{Infobox School| | ||

പേര്= | പേര്=ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ്. മടവൂർ| | ||
സ്ഥലപ്പേര്=കോഴിക്കോട്| | സ്ഥലപ്പേര്=കോഴിക്കോട്| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=47095| | |||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=10164| | |||
സ്ഥാപിതദിവസം=19| | സ്ഥാപിതദിവസം=19| | ||
സ്ഥാപിതമാസം=07| | സ്ഥാപിതമാസം=07| | ||
സ്ഥാപിതവർഷം=1982| | |||
സ്കൂൾ വിലാസം=പടനിലം പി.ഒ,
കോഴിക്കോട്| | |||
പിൻ കോഡ്=673 571 | | |||
സ്കൂൾ ഫോൺ=04952800494| | |||
സ്കൂൾ ഇമെയിൽ=chakkalakkalhs@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=താമരശ്ശേരി| | ഉപ ജില്ല=താമരശ്ശേരി| | ||

ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||

പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=952| | ആൺകുട്ടികളുടെ എണ്ണം=952| | ||
പെൺകുട്ടികളുടെ എണ്ണം=703| | പെൺകുട്ടികളുടെ എണ്ണം=703| | ||
വിദ്യാർത്ഥികളുടെ എണ്ണം=1892| | |||
അദ്ധ്യാപകരുടെ എണ്ണം=68| | അദ്ധ്യാപകരുടെ എണ്ണം=68| | ||
പ്രിൻസിപ്പൽ=നവീനാക്ഷൻ.എം| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=രാജേന്ദ്രകുമാർ | | ||
പി.ടി.ഏ. പ്രസിഡണ്ട്= കെ.ഏം | പി.ടി.ഏ. പ്രസിഡണ്ട്= കെ.ഏം അബൂബക്കർ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=350| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=350| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=47095-1.jpg| | |||

''''' കോഴിക്കോട് ജില്ലയിൽ മടവൂർ ഗ്രാമ പഞ്ചായത്തിൽ ചക്കാലക്കലിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ''''' | ''''' കോഴിക്കോട് ജില്ലയിൽ മടവൂർ ഗ്രാമ പഞ്ചായത്തിൽ ചക്കാലക്കലിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ''''' | ||
== ചരിത്രം == | == ചരിത്രം == | ||
നാഷണൽ എജുക്കേഷൻ ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന ''' | നാഷണൽ എജുക്കേഷൻ ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന '''അബൂബക്കർ കോയ മാസ്റ്ററുടെയും''' സ്ഥാപക സെക്രട്ടറി '''പി. കെ സുലൈമാൻ മാസ്റ്റരുടെയും''' ശ്രമ ഫലമായി '''1982 ജൂലായ് 19'''ന് മടവൂർ ഗ്രാമപഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടെ താഴ്വരയിൽ ചക്കാലക്കൽ ഹൈസ്കൂളിന്റെ ശിലയിട്ടു.1982 ൽ കേവലം 134 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 2474 വിദ്യാർത്ഥികളും നൂറോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നിരിക്കുന്നു.എന്നതിൽ മാത്രമല്ല നിലവാരത്തിലും ഈ വളർച്ച കൈവരിക്കാനായി എന്നതാണ് പ്രത്യേകത . | ||
മടവൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി തുടങ്ങുമ്പോൾ ഈ പ്രദേശത്തുകാരുടെ സ്വപ്നം മിക്കവാറും ഏഴാം ക്ലാസിൽ ഒതുങ്ങുന്നതായിരുന്നു. പിന്നീട ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വളർച്ചയുടെ നിരവധി പടവുകൾ താണ്ടിയ ഈ സ്ഥാപനം നിമിത്തമായി. ഏതൊരു സ്ഥാപനവും മികച്ചതാവണമെങ്കിൽ ഭൗതിക സാഹചര്യങ്ങൾ കുറ്റമറ്റതാവേണ്ടതുണ്ട്. സ്കൂൾ മാനേജ്‍മെന്റ് ഈ വസ്തുത ഉൾക്കൊണ്ടുകൊണ്ട് ആണ് പ്രവർത്തിക്കുന്നത്.ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ശ്രീ അബൂബക്കർ കോയ എന്ന പകൃ മാസ്റ്ററും മാനേജർ പി കെ സുലൈമാൻ മാസ്റ്ററും ഈ പ്രദേശത്തിന് നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് ഈ സ്ഥാപനം . ആദ്യത്തെ പ്രധാന അദ്ധ്യാപകനായ വി കെ മൊയ്‌ദീൻ മാസ്റ്ററുടെ നേതൃത്വം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായി. | മടവൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി തുടങ്ങുമ്പോൾ ഈ പ്രദേശത്തുകാരുടെ സ്വപ്നം മിക്കവാറും ഏഴാം ക്ലാസിൽ ഒതുങ്ങുന്നതായിരുന്നു. പിന്നീട ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വളർച്ചയുടെ നിരവധി പടവുകൾ താണ്ടിയ ഈ സ്ഥാപനം നിമിത്തമായി. ഏതൊരു സ്ഥാപനവും മികച്ചതാവണമെങ്കിൽ ഭൗതിക സാഹചര്യങ്ങൾ കുറ്റമറ്റതാവേണ്ടതുണ്ട്. സ്കൂൾ മാനേജ്‍മെന്റ് ഈ വസ്തുത ഉൾക്കൊണ്ടുകൊണ്ട് ആണ് പ്രവർത്തിക്കുന്നത്.ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ശ്രീ അബൂബക്കർ കോയ എന്ന പകൃ മാസ്റ്ററും മാനേജർ പി കെ സുലൈമാൻ മാസ്റ്ററും ഈ പ്രദേശത്തിന് നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് ഈ സ്ഥാപനം . ആദ്യത്തെ പ്രധാന അദ്ധ്യാപകനായ വി കെ മൊയ്‌ദീൻ മാസ്റ്ററുടെ നേതൃത്വം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായി. | ||
2010 ൽ വിദ്യാലയത്തിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടി ഇപ്പോൾ നാല് ബാച്ചുകളിലായി 400 വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസ സൗകര്യമുണ്ട് സയൻസ് കോമേഴ്‌സ് ബാച്ചുകള് ഇവിടെ പ്രവർത്തിക്കുന്നത് ഏറ്റവും ആധുനികമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള 4 സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ഈ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്. | 2010 ൽ വിദ്യാലയത്തിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടി ഇപ്പോൾ നാല് ബാച്ചുകളിലായി 400 വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസ സൗകര്യമുണ്ട് സയൻസ് കോമേഴ്‌സ് ബാച്ചുകള് ഇവിടെ പ്രവർത്തിക്കുന്നത് ഏറ്റവും ആധുനികമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള 4 സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ഈ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് '''ഒരു സയ൯സ് ലാബും രണ്ട് കംബ്യൂട്ട൪ ലാബും ഉണ്ട്'''.വിശാലമായ മൂന്നു കമ്പ്യൂട്ടർലാബുകളിലുമായി ഏഴുപതിലധികം കമ്പ്യൂട്ടറുകളുണ്ട്.'''ബ്രോഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. ഒരു മൾട്ടിമീഡിയാ റൂമും വിക്ടേസ് റൂമും ഉണ്ട്. അതിവിപുലമായ ഒരു വായനശാലയും സ്കൂൾ കോ-ഓപ്പറേറ്റീവ് സ്റ്റോറും ഉണ്ട്. ഹയ൪സെക്കന്ററി വിഭാഗത്തില് മൂന്ന് സയ൯സ് ലാബും ഉണ്ട്. | ||
സ്കൂളില് വിപുലമായ ഒരു '''ഡിജിറ്റല് ലൈബ്രറിയും'''ഒരുക്കിയിട്ടുണ്ട്. | സ്കൂളില് വിപുലമായ ഒരു '''ഡിജിറ്റല് ലൈബ്രറിയും'''ഒരുക്കിയിട്ടുണ്ട്. | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ''' 7 | കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ''' 7 സ്കൂൾ ബസ്സുകൾ''' സർവ്വീസ് നടത്തുന്നുണ്ട്. | ||
സ്കൂളില് ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. | സ്കൂളില് ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. | ||
മാലിന്യ | മാലിന്യ നിർമാർജനത്തിനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. | ||
ജല വിതരണത്തിനായി കിണറും ഒരു | ജല വിതരണത്തിനായി കിണറും ഒരു കുഴൽകിണറുമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''സ്കൗട്ട് & ഗൈഡ്സ്.''' | * '''സ്കൗട്ട് & ഗൈഡ്സ്.''' | ||
[[പ്രമാണം:47095 12.jpg|thumb|സ്കൗട്ട് യൂണിറ്റ്]] | [[പ്രമാണം:47095 12.jpg|thumb|സ്കൗട്ട് യൂണിറ്റ്]] | ||
വരി 67: | വരി 67: | ||
* '''എസ്.പി.സി.''' | * '''എസ്.പി.സി.''' | ||
[[പ്രമാണം:47095 3.jpg|thumb|എസ് പി സി യൂണിറ്റ് ]] | [[പ്രമാണം:47095 3.jpg|thumb|എസ് പി സി യൂണിറ്റ്]] | ||
2016 ൽ ''''' ബഹുഃ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ''''' ഉദ്ഘാടനം ചെയ്ത
എസ് പി സി തുടക്കം മുതൽ തന്നെ തന്നെ അഭിനന്ദനീയർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
കുന്നമംഗലം പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ്
സ്കൂളിന്റെ അച്ചടക്ക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. | 2016 ൽ ''''' ബഹുഃ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ''''' ഉദ്ഘാടനം ചെയ്ത
എസ് പി സി തുടക്കം മുതൽ തന്നെ തന്നെ അഭിനന്ദനീയർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
കുന്നമംഗലം പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ്
സ്കൂളിന്റെ അച്ചടക്ക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. | ||
വരി 78: | വരി 77: | ||
[[പ്രമാണം:47095 8.jpg|thumb|ജെ.ആ൪.സി]] | [[പ്രമാണം:47095 8.jpg|thumb|ജെ.ആ൪.സി]] | ||
രണ്ടു യൂണിറ്റുകളിലായി നൂറിലധികം ജെ ആർ സി കാഡറ്റുകളാണ് സേവന രംഗത്തുള്ളത്.
കലാലയാന്തരീക്ഷത്തിൽ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾക്കാണ്
ജൂനിയർ റെഡ് ക്രോസ് നേതൃത്വം കൊടുക്കുന്നത്.
തൊഴിൽ പരിശീലനം നടത്തുക,
ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവുക,
വിദ്യാർഥികളിൽ ട്രാഫിക് ബോധവത്കരണം നടത്തുക,
അച്ചടക്ക കാര്യങ്ങളിൽ ശക്തമായി ഇടപെടുക തുടങ്ങി സജ്ജീവ സാന്നിധ്യമാണ് ജെ.ആ൪.സി. | രണ്ടു യൂണിറ്റുകളിലായി നൂറിലധികം ജെ ആർ സി കാഡറ്റുകളാണ് സേവന രംഗത്തുള്ളത്.
കലാലയാന്തരീക്ഷത്തിൽ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾക്കാണ്
ജൂനിയർ റെഡ് ക്രോസ് നേതൃത്വം കൊടുക്കുന്നത്.
തൊഴിൽ പരിശീലനം നടത്തുക,
ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവുക,
വിദ്യാർഥികളിൽ ട്രാഫിക് ബോധവത്കരണം നടത്തുക,
അച്ചടക്ക കാര്യങ്ങളിൽ ശക്തമായി ഇടപെടുക തുടങ്ങി സജ്ജീവ സാന്നിധ്യമാണ് ജെ.ആ൪.സി. | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
[[പ്രമാണം:47095 11.jpg|thumb|overall]] | [[പ്രമാണം:47095 11.jpg|thumb|overall]] | ||
വരി 86: | വരി 84: | ||
* '''കായിക മേള''' | * '''കായിക മേള''' | ||
[[പ്രമാണം:47095 14.jpg|thumb|sports]] | [[പ്രമാണം:47095 14.jpg|thumb|sports]] | ||
വരി 92: | വരി 90: | ||
* '''കലാ മേള''' | * '''കലാ മേള''' | ||
[[പ്രമാണം:47095 9.jpg|thumb|kalamela paper news]] | [[പ്രമാണം:47095 9.jpg|thumb|kalamela paper news]] | ||
കൊടുവള്ളി ആസ്ഥാനമായി പുതിയ ഉപജില്ലാ രൂപീകൃതമായതിനു ശേഷം ഈ വർഷത്തെ കലാകിരീടമടക്കം തുടർച്ചയായി നാലാം തവണയും ചക്കാലക്കൽ ഹൈസ്കൂൾ ചമ്പ്യാന്മാരായി.പൊതു വിഭാഗത്തിലും അറബിക് കലോത്സവത്തിലെ സംസ്കൃതോത്സവത്തിലും ശക്തമായ പോരാട്ടത്തിൽ മറ്റു സ്കൂളുകളെ പിന്നിലാക്കി അറബിക് കലാമേളയിൽ ഓവറോൾ ചമ്പ്യാൻഷിപ്പും സംസ്കൃതോത്സവത്തിൽ നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ റണ്ണറപ്പാവുകയും ചെയ്തു. | കൊടുവള്ളി ആസ്ഥാനമായി പുതിയ ഉപജില്ലാ രൂപീകൃതമായതിനു ശേഷം ഈ വർഷത്തെ കലാകിരീടമടക്കം തുടർച്ചയായി നാലാം തവണയും ചക്കാലക്കൽ ഹൈസ്കൂൾ ചമ്പ്യാന്മാരായി.പൊതു വിഭാഗത്തിലും അറബിക് കലോത്സവത്തിലെ സംസ്കൃതോത്സവത്തിലും ശക്തമായ പോരാട്ടത്തിൽ മറ്റു സ്കൂളുകളെ പിന്നിലാക്കി അറബിക് കലാമേളയിൽ ഓവറോൾ ചമ്പ്യാൻഷിപ്പും സംസ്കൃതോത്സവത്തിൽ നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ റണ്ണറപ്പാവുകയും ചെയ്തു. | ||

* '''നാച്ച്വറൽ ക്ലബ്ബ്''' | * '''നാച്ച്വറൽ ക്ലബ്ബ്''' | ||
[[പ്രമാണം:47095 5.jpg|thumb|agricultural club]] | [[പ്രമാണം:47095 5.jpg|thumb|agricultural club]] | ||
സ്കൂൾ ക്യാമ്പസ്സിന് ഓരോ വർഷവും ഹരിതാഭ പകരുന്നത് സ്കൂൾ കാർഷിക ക്ലബ് ആണ്. മടവൂർ ഗ്രാമ പ്രദേശത്തു വിദ്യാർഥികൾ ഒരുക്കിയ ജൈവ നെൽ കൃഷി ഏറെ ജനശ്രദ്ധ നേടിയതാണ്. വിദ്യാർത്ഥികൾക്ക് കാർഷിക വൃത്തിയോടുള്ള ആഭിമുഘ്യത്തെ വർധിപ്പിക്കാൻ ഈ പദ്ധതി ഏറെ സഹായകമാകുന്നു .കാർഷിക ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൃക്ഷ തായ് വിതരണതും പച്ചക്കറി വിതരണവും നടത്താറുണ്ട്. | സ്കൂൾ ക്യാമ്പസ്സിന് ഓരോ വർഷവും ഹരിതാഭ പകരുന്നത് സ്കൂൾ കാർഷിക ക്ലബ് ആണ്. മടവൂർ ഗ്രാമ പ്രദേശത്തു വിദ്യാർഥികൾ ഒരുക്കിയ ജൈവ നെൽ കൃഷി ഏറെ ജനശ്രദ്ധ നേടിയതാണ്. വിദ്യാർത്ഥികൾക്ക് കാർഷിക വൃത്തിയോടുള്ള ആഭിമുഘ്യത്തെ വർധിപ്പിക്കാൻ ഈ പദ്ധതി ഏറെ സഹായകമാകുന്നു .കാർഷിക ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൃക്ഷ തായ് വിതരണതും പച്ചക്കറി വിതരണവും നടത്താറുണ്ട്. | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||

[[പ്രമാണം:47095 4.jpg|thumb|ansila]] | [[പ്രമാണം:47095 4.jpg|thumb|ansila]] | ||

* '''ക്ലാസ് മാഗസിൻ.''' | |||
* '''ക്ലാസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നാഷണല് എജുക്കേഷന് ട്രസ്ററിന്റെ കീഴിലാണ് സ്കൂള് പ്രവര്ത്തിക്കുന്നത്. ട്രസ്റ്റിന്റെ പ്രസിഡന്റ് '''കെ.അസീസും''' സെക്രട്ടറി '''പി.കെ സുലൈമാന് മാസ്റ്ററുമാണ്.''' | നാഷണല് എജുക്കേഷന് ട്രസ്ററിന്റെ കീഴിലാണ് സ്കൂള് പ്രവര്ത്തിക്കുന്നത്. ട്രസ്റ്റിന്റെ പ്രസിഡന്റ് '''കെ.അസീസും''' സെക്രട്ടറി '''പി.കെ സുലൈമാന് മാസ്റ്ററുമാണ്.''' | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
{|class="wikitable" style="text-align:center;width=400px hight=800px" border="4" | {|class="wikitable" style="text-align:center;width=400px hight=800px" border="4" | ||

|1982-2001 | |1982-2001 | ||
|വി.കെ മൊയ്തി | |വി.കെ മൊയ്തി മാസ്റ്റർ | ||

|2001-2013 | |2001-2013 | ||
|എം. | |എം.രാജഗോപാലൻ | ||

|2013-2014 | |2013-2014 | ||
വരി 144: | വരി 136: | ||

|2015-2016 | |2015-2016 | ||
| | |എൻ.പി.അബ്ദുൾ ഗഫൂർ | ||

|2016-PRESENT | |2016-PRESENT | ||
| | |രാജേന്ദ്രകുമാർ | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* 1.എ.പി ഷിനോദ്- | * 1.എ.പി ഷിനോദ്-ഇന്ത്യൻ എക്സ്പ്രസ്സിലെ ചിത്രകാരൻ. | ||
* 2.സിജു-ബാഗ്ലൂര് | * 2.സിജു-ബാഗ്ലൂര് സോഫ്റ്റ്വെയർ എഞ്ചിനീയർ. | ||
* 3.മേജര് ജയപ്രസാദ്-ഇന്ത്യന് | * 3.മേജര് ജയപ്രസാദ്-ഇന്ത്യന് ആർമി. | ||
* 4.അസ്‌ലം പി കെ - അസിസ്റ്റന്റ് പ്രൊഫെസർ - കോഴിക്കോട് മെഡിക്കൽ കോളേജ് | * 4.അസ്‌ലം പി കെ - അസിസ്റ്റന്റ് പ്രൊഫെസർ - കോഴിക്കോട് മെഡിക്കൽ കോളേജ് | ||
* 5.സലിം മടവൂർ - പൊതുപ്രവർത്തകൻ | * 5.സലിം മടവൂർ - പൊതുപ്രവർത്തകൻ | ||
വരി 163: | വരി 155: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:11.344906,75.891999| width=800px | zoom=18 }} | {{#multimaps:11.344906,75.891999| width=800px | zoom=18 }} | ||
* NH 212 ന് തൊട്ട് കോഴിക്കോട് | * NH 212 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||

* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 44 കി.മി. അകലം | ||