Jump to content
സഹായം

"ഗവ. എച്ച്.എസ്. പുളിക്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|G.H.S. Pulickamaly}}
{{prettyurl|G.H.S. Pulickamaly}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|ഗ്രേഡ്=3
|ഗ്രേഡ്=3
|പേര്=ഗവ. എച്ച്.എസ്. പുളിക്കമാലി|
|പേര്=ഗവ. എച്ച്.എസ്. പുളിക്കമാലി|
വരി 10: വരി 10:
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=|
സ്കൂൾ കോഡ്=|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=|
സ്ഥാപിതവർഷം=|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
സ്കൂൾ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |
പിൻ കോഡ്= |
സ്കൂള്‍ ഫോണ്‍=|
സ്കൂൾ ഫോൺ=|
സ്കൂള്‍ ഇമെയില്‍=|
സ്കൂൾ ഇമെയിൽ=|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സർക്കാർ|
സ്കൂള്‍ വിഭാഗം=‍സര്‍ക്കാര്‍|
സ്കൂൾ വിഭാഗം=‍സർക്കാർ|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= |
പഠന വിഭാഗങ്ങൾ2= |
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=  
ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=‍
| പ്രിൻസിപ്പൽ=‍
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= GHSPulickamali.jpg|
| സ്കൂൾ ചിത്രം= GHSPulickamali.jpg|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പുളിക്കമാലി ഗവ. ഹൈസ്‌ക്കൂള്‍ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 223 കുട്ടികള്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂള്‍ ആണിത്. 96 വര്‍ഷം മുമ്പ് 4 കോളനികള്‍ക്കായി ആരംഭിച്ചതാണ് ഈ സ്‌കൂള്‍. പാലാല്‍ കുടുംമ്പക്കാര്‍ നല്‍കിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാര്‍ കെട്ടിടം പണിതാണ് സ്‌കൂള്‍ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂള്‍ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എല്‍.പി. സ്‌കൂള്‍ എന്നായി 1958-ല്‍ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 74-75 കാലഘട്ടത്തില്‍ ഗവ.യു.പി. സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1980-ല്‍ പോള്‍ പി. മാണി മന്ത്രിയായിരുന്നപ്പോള്‍ മന്ത്രി ബേബി ജോണിന്റെ സഹായത്താല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1983-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
പുളിക്കമാലി ഗവ. ഹൈസ്‌ക്കൂൾ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 223 കുട്ടികൾ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂൾ ആണിത്. 96 വർഷം മുമ്പ് 4 കോളനികൾക്കായി ആരംഭിച്ചതാണ് ഈ സ്‌കൂൾ. പാലാൽ കുടുംമ്പക്കാർ നൽകിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാർ കെട്ടിടം പണിതാണ് സ്‌കൂൾ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂൾ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എൽ.പി. സ്‌കൂൾ എന്നായി 1958-മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയർ ബേസിക്ക് സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 74-75 കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.


സ്‌കൂളില്‍ പി.ടി.എ ആരംഭിച്ചത് 1965-ലാണ്. ഹൈസ്‌കൂളാക്കിയപ്പോള്‍ ആദ്യ ചാര്‍ജ്ജ് വഹിച്ചത് കുറുമ്പന്‍ മാഷായിരുന്നു. ശരിയായ ഫയലിംഗ് സിസ്റ്റവും ഭരണ സ്ഥിരതയുമായി കെ.വി. പൗലോസ് സാര്‍ ആദ്യ ഹെഡ്മാസ്റ്ററായി. ആദ്യത്തെ മലയാള അദ്ധ്യാപകന്‍ ഐ.റ്റി. മത്തായി ആയിരുന്നു. സ്‌കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ഡപ്യൂട്ടി ഡയറക്ടറായി സര്‍വ്വീസില്‍ നിന്ന് വിരമിച്ച കെ.സരോജം ടീച്ചറായിരുന്നു. പുളിക്കമാലിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചത് ഈ സ്‌കൂളാണ്. മഹാന്മാരായ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളിന്റേതായുണ്ട്. ഇന്ത്യയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍മാരില്‍ പ്രധാനിയായ പെരുന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയിലെ ഡോ. ഇ.ജി. മോഹന്‍കുമാര്‍, യാക്കോബായ സുറിയാനി സഭയുടെ മലേകുരിശ് ദയറ അധിപനും ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപൊലിത്തയുമായ കുര്യാക്കോസ് മാര്‍ ദിയാസ് കോറോസ്, കൊച്ചി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റീഡര്‍ ഡോ. പി.ജി. ശങ്കരന്‍ ബീഹാര്‍ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആയുര്‍വേദ ചികിത്സ പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ.സി.ഡി. സഹദേവന്‍, പലക്കാട് എന്‍.എസ്.എസ് കോളേജ് ഓഫ് എന്‍ജിനിയറിംഗ് അദ്ധ്യാപകന്‍ ഡോ.കെ.ജി.വിശ്വനാഥന്‍ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
സ്‌കൂളിൽ പി.ടി.എ ആരംഭിച്ചത് 1965-ലാണ്. ഹൈസ്‌കൂളാക്കിയപ്പോൾ ആദ്യ ചാർജ്ജ് വഹിച്ചത് കുറുമ്പൻ മാഷായിരുന്നു. ശരിയായ ഫയലിംഗ് സിസ്റ്റവും ഭരണ സ്ഥിരതയുമായി കെ.വി. പൗലോസ് സാർ ആദ്യ ഹെഡ്മാസ്റ്ററായി. ആദ്യത്തെ മലയാള അദ്ധ്യാപകൻ ഐ.റ്റി. മത്തായി ആയിരുന്നു. സ്‌കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ഡപ്യൂട്ടി ഡയറക്ടറായി സർവ്വീസിൽ നിന്ന് വിരമിച്ച കെ.സരോജം ടീച്ചറായിരുന്നു. പുളിക്കമാലിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചത് ഈ സ്‌കൂളാണ്. മഹാന്മാരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്‌കൂളിന്റേതായുണ്ട്. ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ പ്രധാനിയായ പെരുന്തൽമണ്ണ അൽ-ഷിഫ ആശുപത്രിയിലെ ഡോ. ഇ.ജി. മോഹൻകുമാർ, യാക്കോബായ സുറിയാനി സഭയുടെ മലേകുരിശ് ദയറ അധിപനും ബാംഗ്ലൂർ ഭദ്രാസന മെത്രാപൊലിത്തയുമായ കുര്യാക്കോസ് മാർ ദിയാസ് കോറോസ്, കൊച്ചി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് റീഡർ ഡോ. പി.ജി. ശങ്കരൻ ബീഹാർ ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ആയുർവേദ ചികിത്സ പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ.സി.ഡി. സഹദേവൻ, പലക്കാട് എൻ.എസ്.എസ് കോളേജ് ഓഫ് എൻജിനിയറിംഗ് അദ്ധ്യാപകൻ ഡോ.കെ.ജി.വിശ്വനാഥൻ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 97ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി സ്‌കൂള്‍ പുതിയ രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. പി.സി രാജലക്ഷ്മി ടീച്ചറാണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.
കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എൽ.സി റിസൽട്ട് കഴിഞ്ഞ വർഷങ്ങളിലെല്ലാം 97ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വർഷമായി സ്‌കൂൾ പുതിയ രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. പി.സി രാജലക്ഷ്മി ടീച്ചറാണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.




വരി 47: വരി 47:




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ കാഴ്ച പത്രം| കാഴ്ച പത്രം]]
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ കാഴ്ച പത്രം|കാഴ്ച പത്രം]]
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ പുളിക്കമാലി ഗവ. ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്|പുളിക്കമാലി ഗവ. ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്]]
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ പുളിക്കമാലി ഗവ. ഹൈസ്‌കൂൾ ഡ്രാമ ക്ലബ്|പുളിക്കമാലി ഗവ. ഹൈസ്‌കൂൾ ഡ്രാമ ക്ലബ്]]
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ സ്‌കൂള്‍ ലൈബ്രററി| സ്‌കൂള്‍ ലൈബ്രററി]]
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ സ്‌കൂൾ ലൈബ്രററി|സ്‌കൂൾ ലൈബ്രററി]]
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. എച്ച്.എസ്. പുളിക്കമാലി/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ഗവ. എച്ച്.എസ്. പുളിക്കമാലി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 68: വരി 68:
9.897474, 76.420115
9.897474, 76.420115
ഗവ. എച്ച്.എസ്. പുളിക്കമാലി
ഗവ. എച്ച്.എസ്. പുളിക്കമാലി
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* റോഡില്‍ സ്ഥിതിചെയ്യുന്നു.
* റോഡിൽ സ്ഥിതിചെയ്യുന്നു.
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388737" എന്ന താളിൽനിന്ന് ശേഖരിച്ചത്