Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ST.MARYS HSS ARAKUZHA}}  
{{prettyurl|ST.MARYS HSS ARAKUZHA}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്= 6
| ഗ്രേഡ്= 6
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28026
| സ്കൂൾ കോഡ്= 28026
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1951
| സ്ഥാപിതവർഷം= 1951
| സ്കൂള്‍ വിലാസം= ആരക്കുഴ പി.ഒ, , <br/>മൂവാറ്റുപുഴ
| സ്കൂൾ വിലാസം= ആരക്കുഴ പി.ഒ, , <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 686672
| പിൻ കോഡ്= 686672
| സ്കൂള്‍ ഫോണ്‍= 04852256391
| സ്കൂൾ ഫോൺ= 04852256391
| സ്കൂള്‍ ഇമെയില്‍= stmaryshs28026@gmail.com
| സ്കൂൾ ഇമെയിൽ= stmaryshs28026@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മുവാറ്റുപുഴ
| ഉപ ജില്ല=മുവാറ്റുപുഴ
| ഭരണം വിഭാഗം=എയ്ഡഡ്‍
| ഭരണം വിഭാഗം=എയ്ഡഡ്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 286
| ആൺകുട്ടികളുടെ എണ്ണം= 286
| പെൺകുട്ടികളുടെ എണ്ണം= 192
| പെൺകുട്ടികളുടെ എണ്ണം= 192
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 478
| വിദ്യാർത്ഥികളുടെ എണ്ണം= 478
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=ശ്രി.ജോസ് ജോണ്‍
| പ്രിൻസിപ്പൽ=ശ്രി.ജോസ് ജോൺ
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി.മിനി മേരി മാത്യു
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി.മിനി മേരി മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ജോഷി ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ജോഷി ജോസഫ്
| സ്കൂള്‍ ചിത്രം= ST_MARY'S_HS_ARAKUZHA.jpg ‎|  
| സ്കൂൾ ചിത്രം= ST_MARY'S_HS_ARAKUZHA.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== <FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>==
== <FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>==
മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ്‌ നടന്നത്‌ ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്‌. ആദ്യകാലത്ത്‌ പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതില്‍ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ല്‍ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത്‌ ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകള്‍ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന്‌ സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നില്‍ക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ്‌ സ്‌ക്കൂള്‍ ആരംഭിച്ചത്‌. അക്കാലത്ത്‌ പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട്‌ തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളില്‍ നിന്ന്‌ അദ്ധ്യാപകരെ കൊണ്ടുവന്നാണ്‌ ഇവിടെ നിയമിച്ചിരുന്നത്‌. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത്‌ പള്ളിയില്‍ നിന്നാണ്‌ നല്‍കിയിരുന്നത്‌. ആനകൂട്ടുങ്കല്‍ കൃഷ്‌ണന്‍, പടിയാരത്തു ജോസഫ്‌, തിരുവല്ലാക്കാരന്‍ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവര്‍ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്‌. സര്‍ക്കാര്‍ അംഗീകാരം ഇല്ലാതിരുന്നതിനാല്‍ മൂവാറ്റുപുഴ സര്‍ക്കാര്‍ സ്‌ക്കൂളില്‍ പരീക്ഷ എഴുതിച്ചാണ്‌ കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക്‌ അയച്ചിരുന്നത്‌. എല്‍. പി. സ്‌ക്കുളിന്‌ അംഗീകാരം കിട്ടിയപ്പോള്‍ പുതിയ കെട്ടിടം പണിത്‌ മാറ്റേണ്ടിവന്നു. പില്‍ക്കാലത്ത്‌ അത്‌ സെന്റ്‌ ജോസഫ്‌സ്‌ എല്‍. പി. സ്‌ക്കുളില്‍ ലയിപ്പിച്ചു. 1951 ല്‍ യു. പി. സ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ്‌ യു. പി. ക്ലാസ്സുകള്‍ നടത്തിക്കൊണ്ടിരുന്നത്‌. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ചാലില്‍ മാണിസാര്‍ ആയിരുന്നു. 1958 ല്‍ ഹൈസ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത്‌ പഴയകെട്ടിടത്തിന്‌ ഇരുവശവുമുള്ള കെട്ടിടങ്ങളാണ്‌. അങ്ങനെയാണ്‌ സ്‌ക്കൂള്‍ കെട്ടിടം എച്ച്‌ ആകൃതിയിലായത്‌. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ്‌ ഈ സ്‌ക്കൂള്‍ കെട്ടിടം പണിയുവാന്‍ നേതൃത്വം നല്‍കിയത്‌. 1997 ജൂണ്‍ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട്‌ അനുബന്ധിച്ച്‌ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പോകുന്നു എന്ന്‌ സര്‍ക്കാര്‍ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന്‌ ഇടവക ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്‌. ഉടനെ ഹയര്‍ സെക്കന്ററിക്ക്‌ അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തില്‍ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താല്‍പ്പര്യവും മൂലം ഹയര്‍ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോള്‍ തായ്‌വാനില്‍ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ഫ്രാന്‍സിസ് കീരംപാറ സേവനമനുഷ്‌ഠിക്കുന്നു. പ്രിന്‍സിപ്പല്‍ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മിസ്‌ട്രസ്‌ ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവര്‍ക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്‌.  ഈ സ്‌ക്കൂളില്‍ 5 മുതല്‍ 12 വരെ  ക്ലാസ്സുകളിലായി 434കുട്ടികള്‍ പഠിക്കുന്നു.
മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ്‌ നടന്നത്‌ ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്‌. ആദ്യകാലത്ത്‌ പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതിൽ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത്‌ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന്‌ സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നിൽക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌. അക്കാലത്ത്‌ പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട്‌ തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളിൽ നിന്ന്‌ അദ്ധ്യാപകരെ കൊണ്ടുവന്നാണ്‌ ഇവിടെ നിയമിച്ചിരുന്നത്‌. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത്‌ പള്ളിയിൽ നിന്നാണ്‌ നൽകിയിരുന്നത്‌. ആനകൂട്ടുങ്കൽ കൃഷ്‌ണൻ, പടിയാരത്തു ജോസഫ്‌, തിരുവല്ലാക്കാരൻ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവർ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്‌. സർക്കാർ അംഗീകാരം ഇല്ലാതിരുന്നതിനാൽ മൂവാറ്റുപുഴ സർക്കാർ സ്‌ക്കൂളിൽ പരീക്ഷ എഴുതിച്ചാണ്‌ കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക്‌ അയച്ചിരുന്നത്‌. എൽ. പി. സ്‌ക്കുളിന്‌ അംഗീകാരം കിട്ടിയപ്പോൾ പുതിയ കെട്ടിടം പണിത്‌ മാറ്റേണ്ടിവന്നു. പിൽക്കാലത്ത്‌ അത്‌ സെന്റ്‌ ജോസഫ്‌സ്‌ എൽ. പി. സ്‌ക്കുളിൽ ലയിപ്പിച്ചു. 1951 യു. പി. സ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂൾ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ്‌ യു. പി. ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നത്‌. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ചാലിൽ മാണിസാർ ആയിരുന്നു. 1958 ഹൈസ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത്‌ പഴയകെട്ടിടത്തിന്‌ ഇരുവശവുമുള്ള കെട്ടിടങ്ങളാണ്‌. അങ്ങനെയാണ്‌ സ്‌ക്കൂൾ കെട്ടിടം എച്ച്‌ ആകൃതിയിലായത്‌. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ്‌ ഈ സ്‌ക്കൂൾ കെട്ടിടം പണിയുവാൻ നേതൃത്വം നൽകിയത്‌. 1997 ജൂൺ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട്‌ അനുബന്ധിച്ച്‌ ഹയർ സെക്കന്ററി അനുവദിക്കാൻ പോകുന്നു എന്ന്‌ സർക്കാർ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന്‌ ഇടവക ജനങ്ങൾ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്‌. ഉടനെ ഹയർ സെക്കന്ററിക്ക്‌ അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തിൽ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താൽപ്പര്യവും മൂലം ഹയർ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയർ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോൾ തായ്‌വാനിൽ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിൻസിപ്പാൾ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ഫ്രാൻസിസ് കീരംപാറ സേവനമനുഷ്‌ഠിക്കുന്നു. പ്രിൻസിപ്പൽ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മിസ്‌ട്രസ്‌ ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവർക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്‌.  ഈ സ്‌ക്കൂളിൽ 5 മുതൽ 12 വരെ  ക്ലാസ്സുകളിലായി 434കുട്ടികൾ പഠിക്കുന്നു.


== <FONT COLOR =GREEN><FONT SIZE = 6>'''ഭൗതികസൗകര്യങ്ങള്‍''' </FONT></FONT COLOR>==
== <FONT COLOR =GREEN><FONT SIZE = 6>'''ഭൗതികസൗകര്യങ്ങൾ''' </FONT></FONT COLOR>==
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  


ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 12 കമ്പ്യൂട്ടറുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== <FONT COLOR = PURPLE><FONT SIZE = 6>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ''' </FONT></FONT COLOR>==
== <FONT COLOR = PURPLE><FONT SIZE = 6>'''പാഠ്യേതര പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>==
  <FONT SIZE = 5>JRC </FONT SIZE >
  <FONT SIZE = 5>JRC </FONT SIZE >
         ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തില്‍ 51 വോളന്റിയേള്സ് ജെ.ആര്‍.സി.യില്‍ പ്രവര്‍ത്തിച്ചു വരുന്നു.
         ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 51 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.
*ക്ലാസ് മാഗസിന്‍.  
*ക്ലാസ് മാഗസിൻ.  
  <FONT SIZE = 5>വിദ്യാരംഗം കലാ സാഹിത്യ വേദി. </FONT SIZE >
  <FONT SIZE = 5>വിദ്യാരംഗം കലാ സാഹിത്യ വേദി. </FONT SIZE >
             ശ്രീ.സജില്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു.
             ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-  ദിനാചരണങ്ങള്‍,ബോധവല്‍ക്കരണ ക്ലാസ്സുകള്‍,ശുചീകരണ പ്രവര്‍ത്തനങ്ങള്‍,സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.-  ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസ്സുകൾ,ശുചീകരണ പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.


== <FONT COLOR =BLUE><FONT SIZE = 6>'''മാനേജ്മെന്റ്''' </FONT></FONT COLOR>==
== <FONT COLOR =BLUE><FONT SIZE = 6>'''മാനേജ്മെന്റ്''' </FONT></FONT COLOR>==
കോര്‍പ്പറേറ്റ് എഡ്യൂക്കേഷ്ണല്‍ എജന്‍സി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാന്‍ മാര്‍. ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാന്‍ലി കുന്നേലും മാനേജരായി റവ. ഫാ. ഫ്രാന്‍സിസ് കീരംപാറയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ തലവനായി  ശ്രി.ജോസ് ജോണും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ഡ്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.
കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ എജൻസി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ഫ്രാൻസിസ് കീരംപാറയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി  ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ഡ്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.




വരി 61: വരി 61:
|-
|-
|13-08-1957 - 31-05-1964
|13-08-1957 - 31-05-1964
| സി.പി. ശൗര്യാര്‍
| സി.പി. ശൗര്യാർ
|-
|-
|01-01-1964 - 31-03-1983
|01-01-1964 - 31-03-1983
വരി 70: വരി 70:
|-
|-
|01-04-1984 - 31-03-1991
|01-04-1984 - 31-03-1991
|ശ്രീ. ഒ.എം. ഇമ്മാനുവല്‍
|ശ്രീ. ഒ.എം. ഇമ്മാനുവൽ
|-|
|-|
|01-04-1991 - 31-03-1993
|01-04-1991 - 31-03-1993
|ശ്രീ. ജോര്‍ജ്ജ് .വി.വി
|ശ്രീ. ജോർജ്ജ് .വി.വി
|-
|-
|01-04-1993 - 31-03-1995
|01-04-1993 - 31-03-1995
|ശ്രീ. ജോര്‍ജ്ജ്. പി.കെ
|ശ്രീ. ജോർജ്ജ്. പി.കെ
|-
|-
|01-04-1995 - 31-03-2001
|01-04-1995 - 31-03-2001
വരി 88: വരി 88:
|-
|-
|01-04-2005 - 31-03-2007
|01-04-2005 - 31-03-2007
|ശ്രീ. ജോണ്‍, എന്‍.വി.
|ശ്രീ. ജോൺ, എൻ.വി.
|-
|-
|01-04-2007 - 31-03-2009
|01-04-2007 - 31-03-2009
|ശ്രീമതി. ലില്ലി അഗസ്റ്റ്യന്‍
|ശ്രീമതി. ലില്ലി അഗസ്റ്റ്യൻ
|-
|-
|01-04-2009 - 31-03-2011
|01-04-2009 - 31-03-2011
|ശ്രീ.ജോണ്‍ കെ.എ.
|ശ്രീ.ജോൺ കെ.എ.
|-
|-
|01-04-2011 - 31-03-2014
|01-04-2011 - 31-03-2014
|ശ്രീ.ജോര്‍ജ്ജ് ജോസഫ്
|ശ്രീ.ജോർജ്ജ് ജോസഫ്
|-
|-
|01-04-2014 - 31-03-2016
|01-04-2014 - 31-03-2016
|ശ്രീ.യോഹന്നാന്‍ കെ.വി
|ശ്രീ.യോഹന്നാൻ കെ.വി
|-
|-


== <FONT COLOR = GREEN><FONT SIZE = 6>'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ''' </FONT></FONT COLOR>==
== <FONT COLOR = GREEN><FONT SIZE = 6>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' </FONT></FONT COLOR>==
* ജോസ് ടി. മാതേക്കല്‍ ( യു.എന്‍.ടെക്നിക്കല്‍ അഡ്വൈസര്‍)  
* ജോസ് ടി. മാതേക്കൽ ( യു.എൻ.ടെക്നിക്കൽ അഡ്വൈസർ)  
*സന്തോഷ് ജോര്‍ജ്ജ് (പൈലറ്റ്)
*സന്തോഷ് ജോർജ്ജ് (പൈലറ്റ്)


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ഈ അദ്ധ്യന വര്‍ഷത്തില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ 6 കുട്ടികളും സ്കൂള്‍ കലോല്‍സവത്തില്‍ 2 കുട്ടികളും ജില്ലാ തലത്തിലേക്ക് യോഗ്യത നേടുകയുണ്ടായി.
ഈ അദ്ധ്യന വർഷത്തിൽ പ്രവർത്തി പരിചയ മേളയിൽ 6 കുട്ടികളും സ്കൂൾ കലോൽസവത്തിൽ 2 കുട്ടികളും ജില്ലാ തലത്തിലേക്ക് യോഗ്യത നേടുകയുണ്ടായി.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 116: വരി 116:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മൾട്ടിമീഡിയ സൗകര്യങ്ങൾ




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 133: വരി 133:




== <FONT COLOR = RED><FONT SIZE = 6>'''മുന്‍സാരഥികള്‍ ''' </FONT></FONT COLOR>==  
== <FONT COLOR = RED><FONT SIZE = 6>'''മുൻസാരഥികൾ ''' </FONT></FONT COLOR>==  
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
== <FONT COLOR = RED><FONT SIZE = 6>വഴികാട്ടി</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>വഴികാട്ടി</FONT></FONT COLOR> ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 9.9288248,76.6054146 | width=800px | zoom=16 }}
{{#multimaps: 9.9288248,76.6054146 | width=800px | zoom=16 }}
  ST.MARYS HSS ARAKUZHA
  ST.MARYS HSS ARAKUZHA


മുവാറ്റുപുഴയില്‍ നിന്നും 8 കിലോമീറ്റര്‍ അകലത്തായി സ്ഥിതി ചെയ്യുന്നു.
മുവാറ്റുപുഴയിൽ നിന്നും 8 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388732" എന്ന താളിൽനിന്ന് ശേഖരിച്ചത്