Jump to content
സഹായം

"എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MAHSS NEDUMBASSERY}}
{{prettyurl|MAHSS NEDUMBASSERY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെടുമ്പാശ്ശേരി
| സ്ഥലപ്പേര്= നെടുമ്പാശ്ശേരി
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 25060
| സ്കൂൾ കോഡ്= 25060
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1939
| സ്ഥാപിതവർഷം= 1939
| സ്കൂള്‍ വിലാസം= നെടുമ്പാശ്ശേരി,അത്താണി പി.ഒ, അങ്കമാലി  
| സ്കൂൾ വിലാസം= നെടുമ്പാശ്ശേരി,അത്താണി പി.ഒ, അങ്കമാലി  
| പിന്‍ കോഡ്= 683585
| പിൻ കോഡ്= 683585
| സ്കൂള്‍ ഫോണ്‍= 0484 2475388
| സ്കൂൾ ഫോൺ= 0484 2475388
| സ്കൂള്‍ ഇമെയില്‍= mahsnedumbassery1@gmail.com
| സ്കൂൾ ഇമെയിൽ= mahsnedumbassery1@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=അങ്കമാലി  
| ഉപ ജില്ല=അങ്കമാലി  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി  
| പഠന വിഭാഗങ്ങൾ1= യു പി  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങള്‍3= ഹയർ സെക്കണ്ടറി
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 196
| ആൺകുട്ടികളുടെ എണ്ണം= 196
| പെൺകുട്ടികളുടെ എണ്ണം= 141
| പെൺകുട്ടികളുടെ എണ്ണം= 141
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 337
| വിദ്യാർത്ഥികളുടെ എണ്ണം= 337
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിന്‍സിപ്പല്‍=  ശ്രീമതി.റൂബി പി വർഗീസ്   
| പ്രിൻസിപ്പൽ=  ശ്രീമതി.റൂബി പി വർഗീസ്   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.റൂബി പി വർഗീസ്   
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.റൂബി പി വർഗീസ്   
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.എൽദോ പി വർഗീസ്   
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.എൽദോ പി വർഗീസ്   
| സ്കൂള്‍ ചിത്രം= Mar Athanasius HSS.jpg ‎|  
| സ്കൂൾ ചിത്രം= Mar Athanasius HSS.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം==
== ആമുഖം==
നെടുമ്പാശ്ശേരിഗ്രാമത്തിനു വെളിച്ചവും തെളിച്ചവുമേകി  നെടുമ്പാശ്ശേരിയുടെ ഹൃദയ ഭാഗത്തു ദേശീയ പാതയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി പൊതു വിദ്യാലയം സേവന വഴിയിൽ മഹത്തായ 77 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .

വരി 44: വരി 43:
കാലം ചെയ്ത വയലിപ്പറമ്പിൽ  ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില് 1939 ല് ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.1948-ൽ ഇത് ഹൈസ്ക്കൂള് ആയി ഉയർത്തി.സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല് 1997 വരെ മാനേജരായിരുന്നു.അഭിവന്ദ്യ പിതാവിൻറെ  കാലശേഷം അഭി.പൗലോസ് മാർ പക്കോമിയോസ് തിരുമേനി സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു.ഇതിനു ശേഷം ഒരു ഇടവേള മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ  കാതോലിക്കാ ബാവായുമായിരുന്ന മോറാൻ മോർ ബസേലിയോസ് ദിദിമോസ് പ്രഥമൻ ബാവയും മാനേജരായിരുന്നു .അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ  യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ് ഇപ്പോൾ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് .അഭിവന്ദ്യ തിരുമേനിയുടെ ഭരണകാലത്താണ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടിയത് . 2014-ഓഗസ്റ്റിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങി .ആരംഭ വർഷം കോമേഴ്സും  അതിനടുത്ത വർഷം സയൻസും അനുവദിച്ചു.

''' സൗകര്യങ്ങള്‍ '''
''' സൗകര്യങ്ങൾ '''

'''ലൈബ്രറി'''- വിദ്യാർത്ഥികളുടെ വിജ്ഞ്ജാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം  പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . പൂർവ്വവിദ്യാർത്ഥികൾ സംഭാവനയായി നൽകിയ നിരവധി പുസ്തകങ്ങൾ ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ് .

'''സയന്‍സ് ലാബ്'''-വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും ലാബിൽ സൂക്ഷിച്ചിരിക്കുന്നു.
'''സയൻസ് ലാബ്'''-വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും ലാബിൽ സൂക്ഷിച്ചിരിക്കുന്നു.

'''കംപ്യൂട്ടര്‍ ലാബ്'''- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ  ലാബ് പ്രവർത്തിക്കുന്നുണ്ട്.
'''കംപ്യൂട്ടർ ലാബ്'''- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ  ലാബ് പ്രവർത്തിക്കുന്നുണ്ട്.
ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ്  ഉണ്ട് .
ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ്  ഉണ്ട് .
==മുൻ പ്രഥമ അധ്യാപകർ ==  
==മുൻ പ്രഥമ അധ്യാപകർ ==  
വരി 76: വരി 75:
Sri. സാജു ടി.എബ്രഹാം
Sri. സാജു ടി.എബ്രഹാം

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
തുടർച്ചയായ വർഷങ്ങളിൽ S.S.L.C.  പരീക്ഷയിൽ  100% വിജയം ലഭിക്കുന്നു.പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം ലഭിച്ചു .
തുടർച്ചയായ വർഷങ്ങളിൽ S.S.L.C.  പരീക്ഷയിൽ  100% വിജയം ലഭിക്കുന്നു.പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം ലഭിച്ചു .

വരി 86: വരി 85:
Dr.A.P.J.Abdhul Kalam-മിന്റെ സ്മരണാർത്ഥം മലയാള മനോരമ സംഘടിപ്പിച്ച "VISION-2020" പ്രൊജക്റ്റ് വർക്കിൽ  ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ക്യാഷ് അവാർഡിന് അർഹരായി
Dr.A.P.J.Abdhul Kalam-മിന്റെ സ്മരണാർത്ഥം മലയാള മനോരമ സംഘടിപ്പിച്ച "VISION-2020" പ്രൊജക്റ്റ് വർക്കിൽ  ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ക്യാഷ് അവാർഡിന് അർഹരായി

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==

ദിനാചരണങ്ങൾ  
ദിനാചരണങ്ങൾ  
വരി 109: വരി 108:
എപ്പോഴും ഗതാഗത സൗകര്യമുള്ള ദേശീയപാതയോട് ചേർന്ന് കിടക്കുന്നു .
എപ്പോഴും ഗതാഗത സൗകര്യമുള്ള ദേശീയപാതയോട് ചേർന്ന് കിടക്കുന്നു .

== മേല്‍വിലാസം ==
== മേൽവിലാസം ==
എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി
എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി
അത്താണി പി.ഒ
അത്താണി പി.ഒ
വരി 120: വരി 119:
</googlemap>
</googlemap>

വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388691" എന്ന താളിൽനിന്ന് ശേഖരിച്ചത്