Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:




ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, ക്വിസ്സ് എന്നീ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍‍ഡ്  എക്സ്പിരിമെന്റ്സ്, ഗണിതമേളയില്‍  നമ്പര്‍ ചാര്‍ട്ട്, ജ്യോമട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, പസില്‍, ഗെയിം നിര്‍മ്മാണം എന്നീ മല്‍സരങ്ങളും, സാമൂഹ്യശാസ്ത്രമേളയില്‍ പ്രസംഗ മല്‍സരം, അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മല്‍സരങ്ങളും, എെ. ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മള്‍ട്ടിമീഡിയപ്രസന്റേഷന്‍, വെബ് പേജ് നിര്‍മ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മല്‍സരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തല്‍സമയ മല്‍സരങ്ങളും നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷന്‍ ഉണ്ടായിരുന്നു.  
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, ക്വിസ്സ് എന്നീ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍‍ഡ്  എക്സ്പിരിമെന്റ്സ്, ഗണിതമേളയില്‍  നമ്പര്‍ ചാര്‍ട്ട്, ജ്യോമട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, പസില്‍, ഗെയിം നിര്‍മ്മാണം എന്നീ മല്‍സരങ്ങളും, സാമൂഹ്യശാസ്ത്രമേളയില്‍ പ്രസംഗ മല്‍സരം, അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മല്‍സരങ്ങളും, എെ. ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മള്‍ട്ടിമീഡിയപ്രസന്റേഷന്‍, വെബ് പേജ് നിര്‍മ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മല്‍സരങ്ങളും പ്രവൃത്തിപരിചയ മേളയില്‍ മാന്വല്‍ പ്രകാരമുള്ള എല്ലാ ഇനങ്ങളിലും തല്‍സമയ മല്‍സരങ്ങളും നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷന്‍ ഉണ്ടായിരുന്നു.  
 


ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.  
ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.  


അസ്സംബ്ലിയില്‍  ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  
അസ്സംബ്ലിയില്‍  ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387897" എന്ന താളിൽനിന്ന് ശേഖരിച്ചത്