Jump to content
സഹായം

"സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
==ഓണാഘോഷം==
==ഓണാഘോഷം==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27==

              '' പ്രവര്‍ത്തന റിപ്പോര്‍ട്ട് ''
              പ്രവര്‍ത്തന റിപ്പോര്‍ട്ട്  
   ജനുവരി 27-ാം തിയതി രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ളിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ ലഘുവിവരണം നടത്തി. തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ ഈ വിദ്യാലയത്തില്‍ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികള്‍ക്ക്  ലളിതമായ രീതിയില്‍ മനസ്സിലാകുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേതുടര്‍ന്ന് കുട്ടികള്‍ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികള്‍ക്ക് ക്ലാസ്സ് തുടങ്ങി.

                     രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. അതേതുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 11:30 നോടുകൂടി പര്യവസാനിച്ചു.

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387784" എന്ന താളിൽനിന്ന് ശേഖരിച്ചത്