Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,874: വരി 1,874:

സയന്‍സ് ക്ലബ്ബ് ജോയിന്‍റ് കണ്‍വീനര്‍: റമീസ് ശിബാലി.കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, വി.എം. ജെസ്സി, വി.പി ബുഷ്റ, എ.പി. ബിന്ദു, സ്റ്റുഡന്‍റ് കണ്‍വീനര്‍: അബൂ എൈമന്‍ -10 ബി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: റുഷ്ദ. എ -7 ഡി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

'''പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് '''
'''01 ജൂലൈ 2016 - വെള്ളി'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
ജ‌ൂണ്‍ 16, 17, 21 (വ്യാഴം, വെള്ളി, ചൊവ്വ) തീയതികളിലായി നടന്ന ക്ലാസ് പി ടി എ മീറ്റിങ്ങില്‍ വച്ച് തെരഞ്ഞടുത്ത പ്രതിനിധികളും കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ പി ടി എ പ്രതിനിധികളും  ജ‌ൂണ്‍ 30 (വ്യാഴം) ന് മൂന്ന് മണിക്ക് സ്കൂള്‍ സെമിനാര്‍ ഹാളില്‍ വച്ച് ഈ വര്‍ഷത്തെ ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് കൂടി.
കഴിഞ്ഞ വര്‍ഷത്തെ പി ടി എ പ്രസിഡന്‍ണ്ട് എം. എ. ലത്തീഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാര്യപരിപാടികള്‍ക്കു ശേഷം പി. ടി. എ. പ്രസിഡന്‍ണ്ടായി ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ടായി  യു. കെ  അഷ്റഫ്, എം. പി. ടി. എ. പ്രസിഡന്‍ണ്ടായി  റംല. പി, വൈസ് പ്രസിഡന്‍ണ്ടായി  നിഷ. ടി എന്നിവരെ തെരഞ്ഞടുത്തു. തുടര്‍ന്ന്  പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വര്‍ഷത്തെ  ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് അവസാനിപ്പിച്ചു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385828" എന്ന താളിൽനിന്ന് ശേഖരിച്ചത്