"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:16, 31 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി. | എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി. | ||
'''മെഹന്തി ഫെസ്റ്റും ഓണാഘോഷവും -'''''''''കട്ടികൂട്ടിയ എഴുത്ത്''''''കട്ടികൂട്ടിയ എഴുത്ത്'''''' | |||
കരുവാരക്കുണ്ട് ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷവും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു. ഓണപ്പാട്ടുകൾ ,നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കുപ്പിയിൽെ വെള്ളം നിറയ്ക്കൽ പൂക്കള മൽസരം, മൈലാഞ്ചിയിടൽ മൽസരം;ചെണ്ടമേളം എന്നിവ നടന്നു.മഹാബലി യുടെയും വാമനന്റെയും വേഷം ധരിച്ച കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പരിസരം ചുറ്റി നടന്നു.മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ട് താഴ്ത്തുന്ന ദൃശ്യം കുട്ടികൾ ആവിഷ്ക്കരിച്ചു.പരിപാടികൾ, പി.ടി.എ പ്രസി: ഇ ബി ഗോപാലകൃഷണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം.എ.അപ്പുണ്ണി, സ്റ്റാഫ് സെക്രട്ടറി Rശൈലജ, എം.അബ്ദുൾ മജീദ്, പി.മൻസൂർ, ഹൈദരലി ശിഹാബ്, രാംദാസ് ,കൃഷ്ണ പ്രസാദ്, കെ ശിവശങ്കരൻ ,തങ്കമണി എന്നിവർ ഓണാശംസകൾ നേർന്നു.മൽസര വിജയികൾക്ക് സമ്മാനവിതരണം നടത്തി.പ്രത്യേക പരിഗണന അർഹിക്കുന്ന [ CWS N] കുട്ടികളുടെ ഓണാഘോഷവും പൂക്കളവും ശ്രദ്ധേയമായി. | |||