Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                                                    '''സ്നേഹപൂർവം രക്ഷിതാക്കളോട്.'''
                                              ജൂൺ 5 ന് നടക്കുന്ന ക്ലാസ്സ് പി.ടി.എ ദിനത്തിന്റെ ഭാഗമായി സ്നേഹപൂർവം രക്ഷിതാക്കളോട്ട് എന്ന പുസ്തകത്തിന്റെ സ്കൂൾ തലപ്രകാശനവും ക്ലാസ് അദ്ധ്യാപകർക്കുള്ള സെമിനാറും നടന്നു. പുസ്തകം വാർഡുമെമ്പർ സുഹറ പി.ടി.എ.പ്രസി.ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്തു.SMC ചെയർമാൻ ടി.കെ.ഉമ്മർ, എം.മണി, K.നാസ്സർ.ശിവശങ്കരൻ സംസാരിച്ചു. RP ദിലീപ്, ക്ലാസ്സെടുത്തു.പൊതു വിദ്യാഭ്യസംരക്ഷണം, ജൈവ വൈവിധ്യ ഉദ്യാനം, രക്ഷിതാക്കൾ അറിയേണ്ടതെല്ലാം, ഈ മുന്നു മേഖലയാണ് ഊന്നൽ നൽകുന്നത്. എല്ലാരക്ഷിതാക്കളും തിങ്കളാഴ്ച 10 മണിക്കു് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുന്നു.


                 '''                    '''15'''  jun;2017''''''          കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകുന്നു.'''
                 '''                    '''15'''  jun;2017''''''          കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകുന്നു.'''
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383096" എന്ന താളിൽനിന്ന് ശേഖരിച്ചത്