Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
                                                                   ''''കരുവാരകുണ്ടിന്റെ ഉൾതുടിപ്പുകൾ' ഫേസ് ബുക്ക് കൂട്ടായ്മ'''  
                                                                   ''''കരുവാരകുണ്ടിന്റെ ഉൾതുടിപ്പുകൾ' ഫേസ് ബുക്ക് കൂട്ടായ്മ'''  
                                                         കരുവാരകുണ്ട് പഞ്ചായത്തിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ, കലാകായിക രംഗത്ത് കഴിഞ്ഞ ഏഴ് വർഷകാലമായി നിറസാന്നിധ്യമായ 'കരുവാരകുണ്ടിന്റെ ഉൾതുടിപ്പുകൾ' ഫേസ് ബുക്ക് കൂട്ടായ്മ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഹൈടെക്ക് പദ്ധതിയിലേക്ക് രണ്ട് ക്ലാസ് റൂമുകൾ ടൈൽ ചെയ്യുന്നതിലേക്കുള്ള സാമ്പത്തിക സഹായം സ്കൂളിന് കൈമാറുന്നു.ചടങ്ങിൽ പ്രഥാനാധ്യാപകൻ ടി.രാജേന്ദ്രൻ മാസ്റ്റർ ,എം.മജീദ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, പി.ഉണ്ണിമാൻ, പി. നിസാർ, ഫൈസ് ജെൻറിൽ, പി. സാദിഖ്, സി യു സാദിഖ്, പി.നസീം, ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ ,എം .പി .എ ലത്തീഫ് സുഹ്റ പടിപ്പുര തുടങ്ങി നിരവധി തുടിപ്പ് അംഗങ്ങൾ നാട്ടിലും വിദേശത്തുമായി പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.ഉൾ തുടിപ്പിലെ എല്ലാ അംഗങ്ങൾക്കും നന്ദി

                                                    കരുവാരകുണ്ട് ഹയർ സെക്കന്ററി സ്കൂളിന്
'''UAE പ്രവാസികളുടെ കൈതാങ്ങ്....'''.

സ്കൂൾ ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി കരുവാരകുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റി (KPCS )യു.എ.ഇ ചാപ്റ്റർ നൽകുന്ന സാമ്പത്തിക സഹായം സൊസൈറ്റി പ്രവർത്തകർ സ്കൂൾ പിടിഎ പ്രസിഡന്റ് ഇ.ബി.ഗോപാലകൃഷ്ണന് കൈമാറി
ചടങ്ങിൽ രാജേന്ദ്രൻ മാസ്റ്റർ, എം.മണി മാസ്റ്റർ ഷാജഹാൻ, സലാം , പാലിയേറ്റിവ്‌ യു എ ഇ ചാപ്റ്ററിന്റെ പ്രവർത്തകർ എം.കെ.നാസർ മാസ്റ്റർ, മൊയ്തീൻ മാടശ്ശേരി, സി.യു.സാദിഖ്, അർഷാദ്, നിഷാദ്, സുഹൈൽ, ഹബീബ്, സഫ് വാൻ, ഫിറോസ് എന്നിവർ സംബന്ധിച്ചു...
   == '''ഹരിതശ്രീ''' =
   == '''ഹരിതശ്രീ''' =

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383088" എന്ന താളിൽനിന്ന് ശേഖരിച്ചത്