"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:40, 30 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''jun;2017''''''കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകുന്നു.''' | |||
കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. | കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. | ||
രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. | രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. | ||
വരി 10: | വരി 10: | ||
'''ഗണിതം മധുരം''' | '''ഗണിതം മധുരം''' | ||
നമ്മുടെ വിദ്യാലയത്തിലെ പ്രൈമറി വിഭാഗം മിടുക്കരായ കുട്ടികൾക്ക് ഗണിത ശാസ്ത്രത്തിൽ ഏറ്റവും ഉയർന്ന തലത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ ആഴ്ചയിൽ ഒരു ദിനം ക്ലാസ്സെടുക്കാമെന്ന് മുൻ പ്രധാനാദ്ധ്യാപികയും ഗണിതശാസ്ത്ര അദ്ധ്യാപികയുമായ ലാലി ടീച്ചർ സമ്മതിച്ചിരിക്കുന്നു. ടീച്ചറുടെ ഈ വിശാലമനസ്സിന് എല്ലാ നന്മകളും നേരുന്നു. HM , SMC ചെയർമാൻ ഉമ്മർ: ടി.കെ.SRG കൺവീനർ തങ്കമണി ടീച്ചർ, ക്ലാസ് കോ.ഓർഡിനേറ്റർ മുസ്തഫ മാസ്റ്റർ, ഡോളി ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു. | നമ്മുടെ വിദ്യാലയത്തിലെ പ്രൈമറി വിഭാഗം മിടുക്കരായ കുട്ടികൾക്ക് ഗണിത ശാസ്ത്രത്തിൽ ഏറ്റവും ഉയർന്ന തലത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ ആഴ്ചയിൽ ഒരു ദിനം ക്ലാസ്സെടുക്കാമെന്ന് മുൻ പ്രധാനാദ്ധ്യാപികയും ഗണിതശാസ്ത്ര അദ്ധ്യാപികയുമായ ലാലി ടീച്ചർ സമ്മതിച്ചിരിക്കുന്നു. ടീച്ചറുടെ ഈ വിശാലമനസ്സിന് എല്ലാ നന്മകളും നേരുന്നു. HM , SMC ചെയർമാൻ ഉമ്മർ: ടി.കെ.SRG കൺവീനർ തങ്കമണി ടീച്ചർ, ക്ലാസ് കോ.ഓർഡിനേറ്റർ മുസ്തഫ മാസ്റ്റർ, ഡോളി ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു. | ||
'''ഓണസദ്യ''' | |||
ഇന്ന് ഓണം .. ബക്രീദ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ഓണസദ്യയിൽ മുവ്വായിരത്തി അഞ്ഞൂറു കുട്ടികളും അവരുടെ ഗുരുനാഥന്മാരും പി.ടി.എ.എസ്.എം.സി.അംഗങ്ങളും പങ്കെടുത്തു.ഇത് വൻ വിജയമായി മാറിയതു് എല്ലാവരുടേയും ഒത്തൊരുമ കൊണ്ടാണ്.ഇത് വിജയിപ്പിക്കാൻ കൈമെയ് മറന്നു് ഒരു രാത്രി സദ്യ ഒരുക്കുന്നതിനും ഒരു പകൽ പരാതിയും പരിഭവവുമില്ലാതെ ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അദ്ധ്യാപകർക്കും ഭക്ഷണം വിളമ്പിയും സേവനത്തിന്റെ ഉദാത്ത മാതൃകയായി തീർന്ന ഓരോ സുമനസ്സിനും പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. | |||