"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:01, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
'''നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം''' | '''നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം''' | ||
വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, നാടന്‍ മരങ്ങളുടെ വൈവിധ്യത്തെ കുറിച്ച് അറിവ് നല്‍കിയതോടൊപ്പം അന്യം നിന്ന് കൊണ്ടിരിക്കുന്ന (endangered) നാട്ടിനങ്ങളെ കുറിച്ചുള്ള ഉള്കണ്ടാജനകമായ അവസ്ഥയും ബോധ്യപ്പെടുത്തി. ഇപ്പോഴുള്ള മരങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാന്‍ വേണ്ടി ഈ മരങ്ങളുടെ നാട്ടു പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സ്കൂള്‍ പറമ്പില്‍ ഇപ്പോഴില്ലാത്ത എന്നാല്‍ നാട്ടില്‍ സുലബമായിരുന്ന ചില മരങ്ങളായ ഇരൂള്‍, വീട്ടി, കാഞ്ഞിരം തുടങ്ങിയവ കൂടി വെച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വാകയുടെ വിവിധ ഇനങ്ങള്‍ അടുത്ത കാലത്ത് വെച്ച് പിടിപ്പിച്ചതില്‍ ഉള്‍പ്പെടുമ്പോള്‍ നാട്ടു മാവിന്റെയോ പ്ലാവുകളുടെയോ ഒരിനം പോലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ലഭ്യമല്ലാത്തതിനാല്‍ അടുത്ത വര്‍ഷത്തിലീക് നാടന്‍ ഇനങ്ങളുടെ ഒരു നഴ്സറി ഉണ്ടാക്കാനും അതിന്റെ പ്രജനനം വര്‍ധിപ്പിക്കാനും ഞാങ്ങലലാവുനത് ചെയ്യാന്‍ തീരുമാനിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ബയോലജികല്‍ സയന്‍സ് സങ്ങടിപ്പിക്കുന്ന നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഞങ്ങളും പങ്ങാളികലാണ്. | വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, നാടന്‍ മരങ്ങളുടെ വൈവിധ്യത്തെ കുറിച്ച് അറിവ് നല്‍കിയതോടൊപ്പം അന്യം നിന്ന് കൊണ്ടിരിക്കുന്ന (endangered) നാട്ടിനങ്ങളെ കുറിച്ചുള്ള ഉള്കണ്ടാജനകമായ അവസ്ഥയും ബോധ്യപ്പെടുത്തി. ഇപ്പോഴുള്ള മരങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാന്‍ വേണ്ടി ഈ മരങ്ങളുടെ നാട്ടു പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സ്കൂള്‍ പറമ്പില്‍ ഇപ്പോഴില്ലാത്ത എന്നാല്‍ നാട്ടില്‍ സുലബമായിരുന്ന ചില മരങ്ങളായ ഇരൂള്‍, വീട്ടി, കാഞ്ഞിരം തുടങ്ങിയവ കൂടി വെച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വാകയുടെ വിവിധ ഇനങ്ങള്‍ അടുത്ത കാലത്ത് വെച്ച് പിടിപ്പിച്ചതില്‍ ഉള്‍പ്പെടുമ്പോള്‍ നാട്ടു മാവിന്റെയോ പ്ലാവുകളുടെയോ ഒരിനം പോലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ലഭ്യമല്ലാത്തതിനാല്‍ അടുത്ത വര്‍ഷത്തിലീക് നാടന്‍ ഇനങ്ങളുടെ ഒരു നഴ്സറി ഉണ്ടാക്കാനും അതിന്റെ പ്രജനനം വര്‍ധിപ്പിക്കാനും ഞാങ്ങലലാവുനത് ചെയ്യാന്‍ തീരുമാനിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ബയോലജികല്‍ സയന്‍സ് സങ്ങടിപ്പിക്കുന്ന നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഞങ്ങളും പങ്ങാളികലാണ്. | ||
വരി 44: | വരി 39: | ||
[[Category:വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ പ്രവര്‍ത്തന പദ്ധതികള്‍ ]] | [[Category:വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ പ്രവര്‍ത്തന പദ്ധതികള്‍ ]] | ||
''''''കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം'''''' | |||
കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. | |||
രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. | |||
പഠനത്തോടൊപ്പം നമ്മുടെ മക്കളുടെ ആരോഗ്യവും സംരക്ഷിക്കപെടേണ്ടതുണ്ട്.ഇന്ന് അഞ്ഞൂറോളം കുട്ടികൾ പ്രഭാത ഭക്ഷണം കഴിച്ചു. |