"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി (മൂലരൂപം കാണുക)
10:41, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ഹയര്‍സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ല്‍ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പില്‍ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്ററി സ്കൂള്‍ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാര്‍ച്ച് 2009 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാര്‍ന്നതായി. വിജയശതമാനം 97.5 ആയി. തെദീസ് ഇ.ജെ എന്ന വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങള്‍ക്കും A+ grade കരസ്ഥമാക്കി. | പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ഹയര്‍സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ല്‍ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പില്‍ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്ററി സ്കൂള്‍ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാര്‍ച്ച് 2009 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാര്‍ന്നതായി. വിജയശതമാനം 97.5 ആയി. തെദീസ് ഇ.ജെ എന്ന വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങള്‍ക്കും A+ grade കരസ്ഥമാക്കി. | ||
==സമകാലികം== | ==സമകാലികം== | ||
ഹൈസ്‌ക്കൂളില്‍ 18 ഉം U.P യില്‍ 10 ഉം ഡിവിഷനുകളില്‍ | ഹൈസ്‌ക്കൂളില്‍ 18 ഉം U.P യില്‍ 10 ഉം ഡിവിഷനുകളില്‍ 596ആണ്‍ കുട്ടികളും ,502 പെണ്‍ കുട്ടികളുമായി 1098 വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ അധ്യയനം നടത്തുന്നു. 42 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതല്‍പരതയോടെയും മുന്നേറികൊണ്ടിരിന്നു .2016 ല്‍ എത്തിനില്‍ക്കുമ്പോള്‍ പ്രൊ.കെ.വി.തോമസ് ഈ സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് എന്ന് അഭിമാനത്തോടെ സൂചിപ്പിച്ചുകൊണ്ട്ഇതു സമര്‍പ്പിക്കുന്നു | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |