Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 812: വരി 812:

വൈവിധ്യമാര്‍ന്നതും പുതുമയുള്ളതുമായിരുന്നു ഈ വര്‍ഷത്തെയും പരിസ്ഥിതിദിനാഘോഷം. പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ രാവിലെ 9.30 ന് അസ്സംബ്ലി കൂടി. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹയര്‍ സെക്കണ്ടറി സ്കുള്‍ പ്രിന്‍സിപ്പല്‍ കെ. ഹാഷിം സര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍ എല്ലാവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്ന പ്രകൃതി സൗഭാഗ്യങ്ങളെ പരാമര്‍ശിച്ച് മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കര്‍ സാറിന്റെ പരിസ്ഥിതിദിന സന്ദേശം. വിദ്ധ്യാര്‍ത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കള്‍ക്കുവേണ്ടി തൈ നടാം നൂറു കിളികള്‍ക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകന്‍ എം. യൂസുഫ്  ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലില്‍ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാര്‍ത്തിയപ്പോള്‍ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി.  
വൈവിധ്യമാര്‍ന്നതും പുതുമയുള്ളതുമായിരുന്നു ഈ വര്‍ഷത്തെയും പരിസ്ഥിതിദിനാഘോഷം. പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ രാവിലെ 9.30 ന് അസ്സംബ്ലി കൂടി. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹയര്‍ സെക്കണ്ടറി സ്കുള്‍ പ്രിന്‍സിപ്പല്‍ കെ. ഹാഷിം സര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍ എല്ലാവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്ന പ്രകൃതി സൗഭാഗ്യങ്ങളെ പരാമര്‍ശിച്ച് മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കര്‍ സാറിന്റെ പരിസ്ഥിതിദിന സന്ദേശം.  

'I pledge to save our earth' എന്നെഴുതിയ ബാനറില്‍ ക്ലാസ് പ്രതിനിധികള്‍ ചുവന്ന മഷിയില്‍പുണ്ട കൈപടം പതിപ്പിച്ചത്  പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണര്‍ത്തി. മനുഷ്യ കരങ്ങള്‍ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സ‌ു ടീച്ചര്‍ എഴുതി  ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ആലപിച്ചു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. കണ്‍വീനര്‍ എം. ചിത്ര, ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തൈവിതരണം നടത്തി.  
വിദ്ധ്യാര്‍ത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കള്‍ക്കുവേണ്ടി തൈ നടാം നൂറു കിളികള്‍ക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകന്‍ എം. യൂസുഫ്  ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലില്‍ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാര്‍ത്തിയപ്പോള്‍ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി.  

'I pledge to save our earth' എന്നെഴുതിയ ബാനറില്‍ ക്ലാസ് പ്രതിനിധികള്‍ ചുവന്ന മഷിയില്‍പുണ്ട കൈപടം പതിപ്പിച്ചത്  പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണര്‍ത്തി. മനുഷ്യ കരങ്ങള്‍ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സ‌ു ടീച്ചര്‍ എഴുതി  ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ആലപിച്ചു.
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. കണ്‍വീനര്‍ എം. ചിത്ര, ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തൈവിതരണം നടത്തി.
മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കര്‍ സാറിന്റെ പരിസ്ഥിതിദിന സന്ദേശം.

കേമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂര്‍, പി. ടി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. നന്ദി പറഞ്ഞ‌ു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/381997" എന്ന താളിൽനിന്ന് ശേഖരിച്ചത്