"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:32, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 311: | വരി 311: | ||
മുന്‍ ഇന്റര്‍ നാഷനല്‍ ഫുട്ബോള്‍ പ്ലെയര്‍ പുരികേശ് മാത്യൂ, വനിത ഫുട്ബോള്‍ കോച്ച് ഫൗസിയ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ്, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്, പ്രധാനാദ്ധ്യാപകന് എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര് കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍ | മുന്‍ ഇന്റര്‍ നാഷനല്‍ ഫുട്ബോള്‍ പ്ലെയര്‍ പുരികേശ് മാത്യൂ, വനിത ഫുട്ബോള്‍ കോച്ച് ഫൗസിയ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍ ഡോ: ചാക്കോ ജോസഫ്, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്, പ്രധാനാദ്ധ്യാപകന് എം. എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര് കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ്, പി. ടി. എ. പ്രതിനിധികളായ ഹാരിസ്. പി, നിസാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു. | ||
വരി 317: | വരി 317: | ||
സംഘാടന മികവ്, ടൈം മാനേജ്മെന്റ്, ഗ്രൗണ്ട് സൗകര്യം, സ്റ്റേഡിയം എന്നിവകൊണ്ടും മികച്ച ഒന്നായിരുന്നു ടൂര്‍ണ്ണമെന്റ്. മുഹമ്മദ് ഇഖ്ബാല്‍ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി, എം. സി. സൈഫുദ്ദീന് സാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ആന്റ് പന്തല്‍ അറൈജ്മെന്റ്, കെ. ആഷിഖ് , സുബിന് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്ന എന്നിവരുടെ നേതൃത്വത്തിലുള്ള മീഡിയ, അശ്റഫലി, വി. പി. മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷന്‍, പി.പി. ഷറഫുദ്ദീന് | സംഘാടന മികവ്, ടൈം മാനേജ്മെന്റ്, ഗ്രൗണ്ട് സൗകര്യം, സ്റ്റേഡിയം എന്നിവകൊണ്ടും മികച്ച ഒന്നായിരുന്നു ടൂര്‍ണ്ണമെന്റ്. മുഹമ്മദ് ഇഖ്ബാല്‍ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി, എം. സി. സൈഫുദ്ദീന് സാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ആന്റ് പന്തല്‍ അറൈജ്മെന്റ്, കെ. ആഷിഖ് , സുബിന് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്ന എന്നിവരുടെ നേതൃത്വത്തിലുള്ള മീഡിയ, അശ്റഫലി, വി. പി. മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷന്‍, പി. പി. ഷറഫുദ്ദീന് സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്മെന്റ് തുടങ്ങിയ എല്ലാ കമ്മറ്റികളുടെയും പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്. | ||
മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കിയിരുന്നു. | മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കിയിരുന്നു. കോടമ്പുഴ റിലീഫ് കമ്മറ്റിയുടെ ആമ്പുലന്‍സ് സേവനം എടുത്തു പറയേണ്ട മറ്റൊരു സേവനം ആയിരുന്നു. | ||