Jump to content
സഹായം

"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്
സെന്റ് തോമസ് സ്കുള്‍. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത       
വൈദികരുടെയും  കഠിനാദ്ധ്വാനത്തിന്റെയും  ദീര്‍ഘവീക്ഷണത്തിന്റെയും  ഫലമാണ്
സരസ്വതിക്ഷേത്രം. 1920-ല്‍  എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസ  പുരോഗതിക്ക് വഴിതെളിച്ച  ഈ സ്ഥാപനം  1948-ല്‍ മിഡില്‍ സ്കൂളായി ഉയര്‍ത്തി. 1951-ല്‍ ഹൈസ്കൂള്‍ നിലവില്‍ വന്നു. 1954-ല്‍ .എസ് .എസ്.എല്‍.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കല്‍  നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന്    ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനമാര്‍ജ്ജിച്ച്  തലമുറകള്‍ ജീവിതത്തിന്റെ വിവിധ കര്‍മ്മമണ്ഡലങ്ങളില്‍  വ്യക്തി  മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ  കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ  വിദ്യാലയം  ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു . അറിവിന്റെയും  സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാന്‍ കഠിനദ്ധ്വാനം ചെയ്ത പൂര്‍വികരുടെ സ്മ്രണകള്‍  നമുക്ക് പുതുചൈതന്യം പകരട്ടെ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/38166" എന്ന താളിൽനിന്ന് ശേഖരിച്ചത്