Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ി
(g)
(ി)
വരി 1: വരി 1:
സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂള്‍ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ ജില്ലാ സംസ്ഥാന മേളകളില്‍ പങ്കെടുക്കുകയും വി‍ജയികളാകുകയും ചെയ്യുന്നു. ഓരോ വര്‍ഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനും സയന്‍സ് ക്ലബ്ബ് മുന്‍കൈ എടുക്കുന്നു.
=== സയന്‍സ് ക്ലബ്ബ് ===
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വര്‍ദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാള്‍ വഴികളില്‍  നാഴികകല്ലുകളായി തീരുവാന്‍ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം  വിദ്യാര്‍ത്ഥികളും തങ്ങളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ്  ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. സ്കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ സയന്‍സ് ക്ലബ്ബ് യോഗം ചേര്‍ന്ന് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.
==== ദിനാചരണങ്ങള്‍ ====
പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളില്‍ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തെകള്‍ നടുന്നു. പരിസ്ഥിതി ദിന സന്ദേശം നല്‍കുന്നു.ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓസോണ്‍ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങല്‍ക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാന്‍ ഓസോണ്‍ദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ദിനാചരണം, സി വി രാമന്‍ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.
==== മത്സരങ്ങളിലെ പങ്കാളിത്തം ====
സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂള്‍ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ തലത്തില്‍ പങ്കെടുക്കുകയും ജില്ലാ തലത്തില്‍ ഓവറോള്‍ ഫസ്റ്റും സംസ്ഥാന തലത്തില്‍ മികച്ച ഗ്രേഡുകളും ഗേസ് മാര്‍ക്കും കരസ്ഥമാക്കുന്നു. ഇടുക്കി ജില്ലയിലെ മികച്ച സയന്‍സ് ക്ലബ്ബിനുള്ള ക്യാഷ് അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചു. ഫാത്തിമ മാതയിലെ കുരുന്നുകളുടെ കരവിരുതുകള്‍ ശാസ്ത്ര മാഗസിന്‍ രൂപത്തിലായപ്പോള്‍സംസ്ഥാനതലത്തില്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കാന്‍ സാധിച്ചു.
പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍  മികവ് പുലര്‍ത്തി മുന്നേറുന്ന ഫാത്തിമ മാതയ്ക്ക് തിലകക്കുറിയായി ശോഭിക്കുന്ന സയന്‍സ് ക്ലബ്ബ് ഭാവി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍  ബദ്ധസ്രദ്ധ പുലര്‍ത്തുന്നു.ഓരോ വര്‍ഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനും സയന്‍സ് ക്ലബ്ബ് മുന്‍കൈ എടുക്കുന്നു.
[[പ്രമാണം:Fmg.JPG|ലഘുചിത്രം|നടുവിൽ|Science Exhibition]]
[[പ്രമാണം:Fmg.JPG|ലഘുചിത്രം|നടുവിൽ|Science Exhibition]]
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/380440" എന്ന താളിൽനിന്ന് ശേഖരിച്ചത്