"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

932 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഓഗസ്റ്റ് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 503: വരി 503:
RMSA  ഒൻപതാം  ക്ലാസിലെ കുട്ടികൾക്കായി നടപ്പിലാക്കിവരുന്ന സെൽഫ് ഡിഫെൻസ് പദ്ധതിയുടെ ഉൽഘാടനം വൈകുന്നേരം 3 .30  നു നടന്നു.തൈക്കോണ്ട എന്ന ആയോധനകല 2  മണിക്കൂർ കുട്ടികളെ പരിശീലിപ്പിക്കുന്നത് ആതിര ടീച്ചർ ആണ്. ഒരു ദിവസം 2  മണിക്കൂർ പരിശീലനം ഉണ്ട്.

[[പ്രമാണം:P1010710.JPG|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:P1010710.JPG|ലഘുചിത്രം|ഇടത്ത്‌]]
==='''ആസ്റ്റർ മെഡിസിറ്റി സ്‌പോൺസർഷിപ് പദ്ധതി '''===
സ്കൂൾ കുട്ടികളായ കായികതാരങ്ങൾക്കായി ആസ്റ്റർ മെഡിസിറ്റി നടപ്പിലാക്കിയ പദ്ധതിയുടെ ഉൽഘാടനം ഫെബ്രുവരി 2  നു ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് ശ്രീ സച്ചിൻ ടെണ്ടുൽക്കർ നിർവഹിച്ചു. 6  കുട്ടികളെ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത് .അവരുടെ ന്യൂട്രിഷണൽ ലെവൽ ഉം കായികക്ഷമതയും  വർധിപ്പിച്ചു മികച്ച കായിക താരങ്ങൾ ആക്കും .
633

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/380264" എന്ന താളിൽനിന്ന് ശേഖരിച്ചത്