"ഗവ. എൽ പി എസ് വാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വാവക്കാട് (മൂലരൂപം കാണുക)
14:32, 19 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2017ചരിത്രം
(Change HM) |
(ചരിത്രം) |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മലയാള വര്‍ഷം 25.10.1087 ല്‍ സ്ഥാപിതമായ ഈ സ്ഖൂളിന്റെ അന്നത്തെ പേര് എം.പി സ്ഖൂള്‍ എന്നായിരുന്നു. 9.10.1098 വരെ അത് പെണ്‍ പള്ളിക്കൂടം ആയിരുന്നു. പിന്നീട് ആണ്‍കുട്ടികളെക്കൂടി ചേര്‍ത്ത്തുടങ്ങി. ആദ്യം ഉണ്ടായകെട്ടിടം 1116 ലെ കൊടുങ്കാറ്റില്‍ നാശപ്പെടുകയും ക്രിസ്തുവര്‍ഷം 07.11.1949 മുതല്‍ വാവക്കാട് എസ് എന്‍ ഡി പി യോഗം കെട്ടിടത്തിലേക്ക് മാറ്റിയതായി രേഖകള്‍ പറയുന്നു. 1952 ല്‍ സ്കൂളിന് L ആകൃതിയിലുള്ള ഒരു കെട്ടിടം പണിതു 1998 ല്‍ ഓഫീസിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഒറ്റമുറിക്കെട്ടിടം പണിയുകയും 2000ല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 വരെ 1 മുതല്‍ 4 വരെ ക്ലാസുകള്‍ക്ക് 2 ഡിവിഷനുകള്‍ വീതം ഉണ്ടായിരുന്നു.2010 ല്‍ മന്ത്രി എസ് ശര്‍മ്മയുടെ ഒരു കോടി ഒരു മണ്ഡലം പദ്ധതിയില്‍ പെടുത്തി സ്കൂളിന് ഇപ്പോള്‍ കാണുന്ന പുതിയ കെട്ടിടം എല്ലാസൗകര്യങ്ങളോടും കൂടി നിര്‍മ്മിക്കപ്പെട്ടു. സ്കൂളിന് 87.5 സെന്റ് സ്ഥലമുണ്ട്. നിലവില്‍ നാല് അധ്യാപകരും ഒരു പി ടി മീനിയലും ജോലി ചെയ്യുന്നു. 2012 മുതല്‍ പ്രീപ്രൈമറി ക്ലാസുകള്‍ ആരംഭിച്ചു. പ്രീ പ്രൈമറി ക്ലാസുകളില്‍ ഒരു അധ്യാപികയും ഒരു ആയ യും സേവനം അനുഷ്ടിച്ചു പോരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |