Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,278: വരി 1,278:
           [[ചിത്രം:repubblli.JPG]]                    [[ചിത്രം:repuubb.JPG]]                  [[ചിത്രം:repppp.JPG]]                                                 
           [[ചിത്രം:repubblli.JPG]]                    [[ചിത്രം:repuubb.JPG]]                  [[ചിത്രം:repppp.JPG]]                                                 


സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി, അദ്ധ്യാപകരായ വീരാന്‍ കോയ, ഉമ്മുകുല്‍സു ഇ, കെ. റാബിയ,  എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ പി.പി. ഷറഫുദ്ദീന്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി റജ റനിന്‍ എന്നിവര്‍ റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കര്‍,  മുഹമ്മജ് ഇഖ്ബാല്‍ ടി.എ. നസീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി. സി, അദ്ധ്യാപകരായ വീരാന്‍ കോയ, ഉമ്മുകുല്‍സു ഇ, കെ. റാബിയ,  എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ പി. പി. ഷറഫുദ്ദീന്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി റജ റനിന്‍ എന്നിവര്‍ റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കര്‍,  മുഹമ്മജ് ഇഖ്ബാല്‍ ടി. എ. നസീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  




വരി 1,333: വരി 1,333:




മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും, സയന്‍സ് ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ്  കണ്‍വീനര്‍ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാര്‍ത്ഥികളും അന്‍പതില്‍ അധികം പരിസരവാസികളും ശില്‍പശാലയില്‍ പങ്കെടുത്തു.
മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും, സയന്‍സ് ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ്  കണ്‍വീനര്‍ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി .സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാര്‍ത്ഥികളും അന്‍പതില്‍ അധികം പരിസരവാസികളും ശില്‍പശാലയില്‍ പങ്കെടുത്തു.




വരി 1,352: വരി 1,352:




ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ ഫറോക്ക് സബ്‌ജില്ല ഒാവറോള്‍ ഒന്നാം സ്ഥാനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരശ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ.ടി എന്നീ വിഷയങ്ങളില്‍ ഒാവറോള്‍ രണ്ടാം സ്ഥാനവും, പ്രൈമറി വിഭാഗത്തില്‍ എെ.ടി മേളയില്‍ ഒാവറോള്‍ രണ്ടാം സ്ഥാനവും നേടി  ഈ വര്‍ഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി.
ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ ഫറോക്ക് സബ്‌ജില്ല ഒാവറോള്‍ ഒന്നാം സ്ഥാനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരശ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ. ടി എന്നീ വിഷയങ്ങളില്‍ ഒാവറോള്‍ രണ്ടാം സ്ഥാനവും, പ്രൈമറി വിഭാഗത്തില്‍ എെ. ടി മേളയില്‍ ഒാവറോള്‍ രണ്ടാം സ്ഥാനവും നേടി  ഈ വര്‍ഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി.


അസ്സംബ്ലിയില്‍ സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  
അസ്സംബ്ലിയില്‍ സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  
വരി 1,413: വരി 1,413:




ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവര്‍  സംസാരിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.  
ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം .എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവര്‍  സംസാരിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.  




വരി 1,434: വരി 1,434:
            
            


ഹെല്‍ത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും  കീഴില്‍ സ്കൂള്‍ സെമിനാര്‍ഹാളില്‍ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്.  പ്രവൃത്തിപരിചയ ക്ലബ്ബ്  കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ എം. ജാസ്മിന്‍, ഹെല്‍ത്ത് ക്ലബ്ബ്  കണ്‍വീന കെ.പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി.എ. ജാസ്മിന്‍, ചിത്ര.എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
ഹെല്‍ത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും  കീഴില്‍ സ്കൂള്‍ സെമിനാര്‍ഹാളില്‍ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്.  പ്രവൃത്തിപരിചയ ക്ലബ്ബ്  കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ എം. ജാസ്മിന്‍, ഹെല്‍ത്ത് ക്ലബ്ബ്  കണ്‍വീന കെ. പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി. എ. ജാസ്മിന്‍, ചിത്ര. എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/379052" എന്ന താളിൽനിന്ന് ശേഖരിച്ചത്