Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
തിരുവന്തപുരംജില്ലയിലെ  നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവന്തപുരംജില്ലയിലെ  നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
== ചരിത്രം ==
== ചരിത്രം ==
   തിരുവന്തപുരംജില്ലയിലെ  നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.മുന്‍ MLA കെ. ജി. കുഞ്ഞുക്ൃഷ്ണപിള്ള പ്രസിഡന്റായും ചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ല്‍ HSS ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.1998 ല്‍ സയന്‍സ് ബാച്ചും 2000 ത്തില്‍ കോമേഴ്സ് ബാച്ചും  
   തിരുവന്തപുരംജില്ലയിലെ  നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത്  
1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.മുന്‍ MLA കെ. ജി. കുഞ്ഞുക്ൃഷ്ണപിള്ള പ്രസിഡന്റായും
ചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ല്‍ HSS ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.
1998 ല്‍ സയന്‍സ് ബാച്ചും 2000 ത്തില്‍ കോമേഴ്സ് ബാച്ചും  
ആരംഭിച്ചു.
ആരംഭിച്ചു.
            
                   Physical Education അധ്യാപകന്‍ ആയിരുന്ന അബ്ദുള്‍ സലാം സാറിന് 2001ല്‍ രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.1998-99 ല്‍ വില്‍സന്‍ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.
                   Physical Education അധ്യാപകന്‍ ആയിരുന്ന അബ്ദുള്‍ സലാം സാറിന് 2001ല്‍ രാഷ്ട്രപതിയുടെ  
മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.1998-99 ല്‍ വില്‍സന്‍ സാറിന് പച്ചക്കറിത്തോട്ടത്തിന്  
സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

1,439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/37830" എന്ന താളിൽനിന്ന് ശേഖരിച്ചത്