Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 146: വരി 146:




ജൂലായ് 21 ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍, പ്രൈമറി വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, എക്സിബിഷന്‍, വീഡിയോ പ്രദര്‍ശനം, മാഗസിന്‍ പ്രകാശനം എന്നിവയും നടത്തി. സയന്‍സ്
ജൂലായ് 21 ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍, പ്രൈമറി വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, എക്സിബിഷന്‍, വീഡിയോ പ്രദര്‍ശനം, മാഗസിന്‍ പ്രകാശനം എന്നിവയും നടത്തി.




ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
 
മാഗസിന്‍ പ്രകാശനം പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫലാഹ്. സി. ഒ. ടി. സ്വാഗതവും ഗൗരി. പി. നന്ദിയും പറഞ്ഞ‍ു.
 
 
സി. പി. സൈഫുദ്ദീന്‍, ആയിഷ രഹ്‌ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാര്‍ത്ഥി പ്രതിനിധി അനഘ വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377876" എന്ന താളിൽനിന്ന് ശേഖരിച്ചത്