Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:


'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍:മുഹമ്മദ് അന്‍സാര്‍. എ.കെ  -7 ഡി'''
'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍:മുഹമ്മദ് അന്‍സാര്‍. എ.കെ  -7 ഡി'''
'''കോഴിക്കോട്  ജില്ല ഫുട്ബോള്‍ ടീം (അണ്ടര്‍ 14) ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് നാല് പ്രതിഭകള്‍'''
കോഴിക്കോട്  ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന്‍ (9 ബി), സിനാന്‍ (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍  (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഉപഹാരം'''
''' 18 ജൂലൈ 2017 - ചൊവ്വ'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
[[ചിത്രം:upaharam.jpg]] 
ജൂലൈ 11, 12, 13,  (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടന്ന 58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഡി. പി.എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫില്‍ (കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍) നിന്നും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഏറ്റു വാങ്ങി.
ചടങ്ങില്‍  കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ  സി. പി. സൈഫുദ്ദീന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സമാപനം'''
[[ചിത്രം:samaaa.jpg]][[ചിത്രം:sammmap.jpg]][[ചിത്രം:sssaammap.jpg]] 
58ാം മത്  കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍  ടൂര്‍ണ്ണമെന്‍റിന്റെ സമാപന ചടങ്ങ് ജൂലൈ 17 (തിങ്കള്‍) ന്  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.  വി. കെ. സി. മമ്മദ് കോയ. എം. എല്‍. എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബി. ഇ. എം.  ഹയര്‍ സെക്കണ്ടറി സ്കൂള്‍ - പാലക്കാട് ചാമ്പ്യന്മാരായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി.  ഹയര്‍ സെക്കണ്ടറി സ്കൂളിനെയാണ് ബി. ഇ. എം.  ഹയര്‍ സെക്കണ്ടറി സ്കൂള്‍  തോല്‍പ്പിച്ചത് (3-2). 
അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. എ. എം.  എം. ആര്‍. എസ്.  ഹയര്‍ സെക്കണ്ടറി സ്കൂള്‍ - വെള്ളായനി തിരുവനന്തപ്പുരം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച സെന്‍റ് മേരീസ്  ഹയര്‍ സെക്കണ്ടറി സ്കൂളിനെ ഒരു ഗോളിന് തോല്‍പ്പിച്ച്  ചാമ്പ്യന്മാരായി.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം. എസ്. പി.  ഹയര്‍ സെക്കണ്ടറി സ്കൂള്‍ - മലപ്പുറം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച ബി. ഇ. എം.  ഹയര്‍ സെക്കണ്ടറി സ്കൂളിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി.
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
മുന്‍ ഇന്‍റര്‍ നാഷനല്‍ ഫുട്ബോള്‍ പ്ലെയര്‍ പുരികേശ് മാത്യൂ, വനിത ഫുട്ബോള്‍ കോച്ച് ഫൗസിയ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, പ്രധാനാദ്ധ്യാപകന്‍ എം. എ.  നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് യു. കെ  അഷ്റഫ്, പി. ടി. എ. പ്രതിനിധികളായ ഹാരിസ്. പി, നിസാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍,  കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീന്‍  തുടങ്ങിയവര്‍  സംസാരിച്ചു.
സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സ്വാഗതവും, സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം നന്ദിയും പറഞ്ഞ‍ു.
സംഘാടന മികവ്, ടൈം മാനേജ്മെന്‍റ്, ഗ്രൗണ്ട് സൗകര്യം,  സ്റ്റേഡിയം എന്നിവകൊണ്ടും  മികച്ച ഒന്നായിരുന്നു ടൂര്‍ണ്ണമെന്‍റ്. മുഹമ്മദ് ഇഖ്‌ബാല്‍ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി,  എം. സി. സൈഫുദ്ദീന്‍ സാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ആന്‍റ് പന്തല്‍ അറൈജ്മെന്‍റ്,  കെ. ആഷിഖ് , സുബിന്‍  എന്നിവരുടെ നേതൃത്വത്തിലുള്ള മെ‍ഡിക്കല്‍ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്‌ന  എന്നിവരുടെ നേതൃത്വത്തിലുള്ള മീ‍ഡിയ, അശ്റഫലി, വി. പി. മുനീര്‍  എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷന്‍, പി.പി. ഷറഫുദ്ദീന്‍  സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്‌മെന്‍റ് തുടങ്ങിയ കമ്മറ്റികളുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്.
മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കിയിരുന്നു.  കോടംമ്പുഴ റിലീഫ് കമ്മറ്റിയുടെ ആമ്പുലന്‍സ് സേവനം എടുത്തു പറയേണ്ട മറ്റൊരു സേവനം ആയിരുന്നു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഉല്‍ഘാടനം'''
      [[ചിത്രം:StSub.jpg]]        [[ചിത്രം:Sytasub.jpg]]        [[ചിത്രം:statsub.jpg]] 
[[ചിത്രം:Stsustas.jpg]]  [[ചിത്രം:Subgir.jpg]]  [[ചിത്രം:ssssssiiiitt.jpg]]
                             
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്  അധ്യക്ഷത വഹിച്ചു. 
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. സുരേഷ്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, പ്രധാനാദ്ധ്യാപകന്‍ എം. എ.  നജീബ്, ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, ഫാജിദ്,  സി. പി. സൈഫുദ്ദീന്‍, പി. ടി. എ. മെമ്പര്‍ കെ. അബ്ദുസ്സമദ്,  എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍'''
  [[ചിത്രം:Subsweek.JPG]]          [[ചിത്രം:Sttasuub.jpg]]      [[ചിത്രം:statessuubb.jpg]]
58ാം കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 15 ന് (ശനി)  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ജൂലൈ 15, 16, 17 (ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടൂര്‍ണ്ണമെന്‍റിന്റെ് നടക്കുന്നത്.  കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്  അധ്യക്ഷത വഹിച്ചു.
അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് നത്സരത്തില്‍ പങ്കെടുക്കുക. പതിനാല് റവന്യൂ ജില്ലകളില്‍ നിന്നായി 42 ടീമുകള്‍ മാറ്റുരക്കാനെത്തും.  മത്സരത്തിലെ ജേതാക്കള്‍ ഡല്‍ഹിയില്‍ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.
കഴിഞ്ഞവര്‍ഷം  അണ്ടര്‍ 17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളും അണ്ടര്‍ 14 വിഭാഗത്തില്‍ മലപ്പുറം എം. എസ്. പി.  സ്കൂളും ആയിരുന്നു ചാമ്പ്യന്മാര്‍.
ജൂലൈ 15 ശനിയാഴ്ച തുടങ്ങുന്ന മത്സരം  കോഴിക്കോട് പാര്‍ലമെന്‍റ് അംഗം ശ്രീ. എം. കെ. രാഘവന്‍ ഉല്‍ഘാടനം ചെയ്യും. 14 മുതല്‍ ടീമുകള്‍ എത്തിതുടങ്ങും. ഒാരോ ടീമിലും 16 കളിക്കാരും ഒഫീഷ്യല്‍സും  ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൂര്‍ത്തിയായി വരുന്നു.
17 ന് (തിങ്കള്‍) നടക്കുന്ന സമാപന ചടങ്ങില്‍  വി. കെ. സി . മമ്മദ് കോയ. എം. എല്‍. എ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍  പങ്കെടുക്കും.
ഡി. പി. എെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നല്‍കും.
ഇതു സംബന്ധിച്ച് ജൂലൈ 13 ന് (വ്യാഴം) നടക്കുന്ന പത്രസമ്മേളനത്തില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സി. പി. സൈഫുദ്ദീന്‍ എന്നിവര്‍ പങ്കെ‍ടുക്കും.
'''കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍ '''
[[ചിത്രം:dissubraaa.jpg]]            [[ചിത്രം:disucham.jpg]]
ജൂലൈ 11, 12, 13,  (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ കോഴിക്കോട് റൂറല്‍ സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. 
സമാപനചടങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീന്‍, ടി. എ. അബ്ദുറഹിമാന്‍, എ. കെ. മുഹമ്മദ് അഷ്റഫ്, എ. മുസ്തഫ, സി. പി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ നന്ദിയും പറഞ്ഞ‍ു.
'''കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഉല്‍ഘാടനം'''
  [[ചിത്രം:diiisssubb.jpg]]          [[ചിത്രം:ddddiiiisssuub.jpg]]            [[ചിത്രം:dididsu.jpg]] 
കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 11 (ചൊവ്വ) ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം  നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ ശബീറലി മന്‍സൂര്‍, വി. പി. അബ്ദുല്‍ ജലീല്‍, ഫാജിദ്, സി. പി. സൈഫുദ്ദീന്‍, എം. എ. ഗഫൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, പി. ടി. എ. മെമ്പര്‍ കെ. അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു.
ടൂര്‍ണ്ണമെന്‍റ്    11, 12, 13,  (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായാണ് നടക്കുന്നത്.  അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.
പതിന‍ഞ്ച് സബ്ജില്ലകളില്‍ നിന്നായി 35 ടീമുകള്‍ (അണ്ടര്‍ 17 ആണ്‍കുട്ടികള്‍ - 15 ടീമുകള്‍, അണ്ടര്‍ 17 പെണ്‍കുട്ടികള്‍ - 5 ടീമുകള്‍, അണ്ടര്‍ 14 ആണ്‍കുട്ടികള്‍ - 15 ടീമുകള്‍) മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കള്‍ ജൂലൈ 15, 16, 17 (ശനി, ഞായര്‍, തിങ്കള്‍) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടക്കുന്ന റവന്യൂ ജില്ല  ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കും.




വരി 17: വരി 199:




[[ചിത്രം:subbsubb.jpg]]          [[ചിത്രം:suubbsuubb.jpg]] 


[[ചിത്രം:subbsubb.jpg]]            [[ചിത്രം:subbbsubb.jpg]]          [[ചിത്രം:suubbsuubb.jpg]] 
ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂനിയര്‍ വിഭാഗത്തിലും, (അണ്ടര്‍-17 ), സബ്‌‌ജൂനിയര്‍ വിഭാഗത്തിലും (അണ്ടര്‍-14 ) ചാമ്പ്യന്മാരായി.
ജൂനിയര്‍ വിഭാഗത്തില്‍  ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍  ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയുമാണ് പരാജയപ്പെടുത്തിയത് .




ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. ടൂര്‍ണ്ണമെന്റ് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-17 ) ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-14 ) ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയും പരാജയപ്പെടുത്തി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടു വിഭാഗങ്ങളിലും ചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.  
ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.  




സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സമ്മാനദാനം നിര്‍വ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ സംസാരിച്ചു.  
സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സമ്മാനദാനം നിര്‍വ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ സംസാരിച്ചു.  




ഫറോക്ക് സബ്‌ജില്ല സ്പോര്‍ട്സ് & ഗെയിംസ് ജോയിന്‍റ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.  
ഫറോക്ക് സബ്‌ജില്ല സ്പോര്‍ട്സ് & ഗെയിംസ് ജോയിന്‍റ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.  








'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് '''




        [[ചിത്രം:chhhaaakkk.jpg]]                    [[ചിത്രം:fhsssssss.jpg]]                    [[ചിത്രം:suuubbbrrrat.jpg]] 


'''ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഉല്‍ഘാടനം'''




58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗൗണ്ടില്‍ നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട്  ജൂണ്‍ 28 ന് സ്കൂളില്‍ വച്ച് ന‍ടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ്  സ്പോര്‍ട്ട്സ് ജോയിന്‍റ് ഡയറക്ടര്‍) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ., ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ സംസാരിച്ചു. പ്


[[ചിത്രം:subsubsubr.jpg]]                            [[ചിത്രം:subsubtra.jpg]]                            [[ചിത്രം:subsubratt.jpg]]


പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും ശബീറലി മന്‍സൂര്‍ നന്ദിയും പറഞ്ഞ‍ു.




58ാം മത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റിന്റെ ഉല്‍ഘാടനം ജൂലൈ 4ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വച്ച് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന്‍  നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം  അധ്യക്ഷത വഹിച്ചു.  ടൂര്‍ണ്ണമെന്‍റ് ജൂലൈ 4, 5 (ചൊവ്വ, ബുധന്‍) തിയതികളിലായാണ് നടക്കുന്നത്.


                                                                            '''സ്കൂള്‍തല ചെസ്സ് മത്സരം - യു. പി.'''
                      [[ചിത്രം:chessss.jpg]]                            [[ചിത്രം:chheessvcc.jpg]]


ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.




                          [[ചിത്രം:oorjjacup.jpg]]
മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ്  സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.  


                                                                                       '''2016 - 17'''     
                                                                                       '''2016 - 17'''     
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377333" എന്ന താളിൽനിന്ന് ശേഖരിച്ചത്