Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

കോഴിക്കോട്  ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന്‍ (9 ബി), സിനാന്‍ (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍  (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.  

വരി 35: വരി 38:

ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചു.

വരി 56: വരി 62:

51 പുതിയ അംഗങ്ങളാണ്  ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന്‍  സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞ‍ു.   

വരി 76: വരി 83:

ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

വരി 98: വരി 106:

ചടങ്ങില്‍  കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ  സി. പി. സൈഫുദ്ദീന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376715" എന്ന താളിൽനിന്ന് ശേഖരിച്ചത്