Jump to content
സഹായം

"വർഗ്ഗം:26038 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്നേഹ സുരേഷ്
ശ്രീലക്ഷ്മി.പി
9 ഇ
10 ബി
വിഷയം; ആ ദിവസം
അനിഷയും നാലുപേരും
                          ആ ദിവസം‌ ‍ഞാ൯ ആദ‍‍്യമായി അമ്മയുടെ കരച്ചില്‍ കേട്ട് ഭൂമിയിലേക്ക് വരുന്നു.കണ്ണ൯ ചിന്തിച്ചു. ഇനി എന്താണ് എനിക്ക് നേടാനുള്ളത്.എല്ലാം  എ൯െറ കെെപിടിയില്‍ ​ഒതൂങി. എന്നാല്‍ ഒന്ന് ഒഴിച്ച് കാലം പോയത് അറി‍‍ഞ്ഞില്ല. എന്നുള്ളിലെ പ്രവ൪ത്തന തീക്ഷണത വര്‍ധിച്ചു. ഞാന്‍ എന്നു ഞാനായി മാറുന്നുവോ അന്ന് എ൯െറ അമ്മ എന്നോ‍ടൊത്തുണ്ടാവണം.
വിഷയം : ആ ദിവസം
      ക്ലാസ് റൂമില്‍ പിന്നില്‍ ന‍‍‍ിന്നും മൂന്നാമത്തെ ബഞ്ചില്‍ ഒരറ്റത്തായി അനിഷ ഇരിക്കുന്നുണ്ടായിരുന്നു.അവളുടെ അധരങ്ങള്‍ വിറച്ചിരുന്നു.നയനങ്ങളില്‍ ഭയത്തിന്‍െറ ആധിക്യമുണ്ടായിരുന്നു. ക്ലാസ് തുടരവേ അവള്‍ക്ക് സ്ഥിരത നഷ്ടപ്പെടുന്നതായി അവള്‍ക്ക് തോന്നി അവള്‍ മയങ്ങി വീണു
      അവള്‍ കണ്ണുതുറന്നപ്പോള്‍ ഒരു ആശുപത്രി മുറിയിലായിരുന്നു.അവള്‍ കണ്ണടച്ച് ഒാര്‍മ്മകള്‍ അയവിറക്കാന്‍ തുടങ്ങി.
      ക്ലാസില്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അനിഷ.അവള്‍ മാതാപിതാക്കളുടേയും അധ്യാപകരുടേയും സ്നേഹം ആവോളം ഏറ്റുവാങ്ങി.സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും അവളെക്കണ്ട് സന്തോഷിച്ചു.പത്താം തരത്തില്‍ അവള്‍ക്ക് ഒന്നാം റാന്ക ലഭിച്ചിരുന്നു.വയനാട്ടിലെ സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് റാന്ക ലഭിച്ചത് നാട്ടുകാര്‍ക്കൊപ്പം മാധ്യമങ്ങളും ഏറ്റെടുത്തു.
      നിരവധി വാര്‍ത്താ ചാനലുകള്‍ക്കൊപ്പം റേഡിയോയിലും
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376133...376140" എന്ന താളിൽനിന്ന് ശേഖരിച്ചത്